All posts tagged "Social Media"
News
ഡാ അജു ഞാനൊരു ഡയറക്ടർ അല്ലേടാ…..
By Noora T Noora TAugust 23, 2019ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....
Malayalam
റേപ്പ് നടന്നില്ലാലോ, അവള്‍ക്കും സമ്മതം ആയിരുന്നില്ലേ’ ; പീഡിപ്പിച്ച ആൾക്ക് തന്നെ അനിയത്തിയെ കെട്ടിച്ചുകൊടുത്തു; മാധവൻകുട്ടിക്ക് നീണ്ട നടുവിരൽ നമസ്കാരം; രോഷക്കുറിപ്പ്
By Noora T Noora TAugust 21, 2019മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗത്തിലെ സ്ത്രീ വിരുദ്ധതയെ പറ്റി തുറന്നു കാട്ടി ഒരു യുവതിയുടെ ഫേസ്ബുക്ക്...
Bollywood
വില കുറഞ്ഞ സാരിയുടുത്ത് കങ്കണ;റ്റ് താരങ്ങളും കങ്കണയെ അനുകരിക്കണം എന്ന് ആരാധകർ
By Noora T Noora TAugust 20, 2019പൊതുവെ ഏറ്റവും മികച്ച രീതിയില്‍ തങ്ങളെ ആരാധകര്‍ കാണണം എന്ന് ചിന്തിക്കുന്ന സിനിമ താരങ്ങൾക്കിടയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിച്ചിരിക്കുയാണ് ബോളിവുഡ് നടി...
Malayalam
നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന് എന്നെ വിളിക്കുവോ”അനു സിതാരയുടെ മാസ് മറുപടി
By Noora T Noora TAugust 20, 2019അനുസിത്താരയ്ക്കെതിരെ വന്ന കമന്റിന് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വെെറലായിരിക്കുന്നത്. ‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്...
Malayalam Breaking News
അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്;പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി
By Noora T Noora TAugust 18, 2019പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്ബര്‍ വേണ്ടെന്ന് വെച്ച് ആ പണം...
Malayalam Breaking News
ധർമ്മജനെ കൂടി ഉപദേശിക്കൂ; പിഷാരടിയുടെ പോസ്റ്റിനു താഴെ വിവാദ വിഷയം വലിച്ചിഴച്ച് സമൂഹമാധ്യമം
By Noora T Noora TAugust 17, 2019കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പരാമര്‍ശത്തിനു പിന്നാലെ ഇപ്പോഴിതാ സുഹൃത്തായ...
Malayalam
നാണമില്ലേ മിസ്റ്റര്‍ ഇങ്ങനെ കേരളത്തിനെതിരെ അപവാദം പറഞ്ഞു നടക്കാന്‍’, ധർമ്മജനെതിരെ രൂക്ഷ വിമര്ശനവമായി സോഷ്യൽ മീഡിയ
By Noora T Noora TAugust 17, 2019കഴിഞ്ഞ വർഷമുണ്ടായ മഹാമാരിയിൽ ദുരിതമനുഭവിക്കന്നവര്‍ക്ക് ഇതുവരെയും ധനസഹായം കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പ്രസ്താനവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യല്‍...
Bollywood
പൂജ മുറിയിൽ ഗണപതിയും കുരിശും ; ഫേക്ക് ഡ്രാമയെന്ന് വിമർശിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി നടൻ
By Noora T Noora TAugust 16, 2019ഇന്നലെ രക്ഷാബന്ധൻ, സ്വാതന്ത്ര്യ ദിനം, ആവണി അവിട്ടം, എന്നിവയോടനുബന്ധിച്ചു നടൻ മാധവൻ ഇൻസ്റ്റാഗ്രാമിൽ തന്റെ കുടുംബ ചിത്രം പങ്കു വച്ചിരുന്നു. തന്റെ...
Malayalam Breaking News
മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുൻപ് സ്വയം ഒന്ന് ചോദിക്കൂ; പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ല; വിമർശകരുടെ വായ്ക്ക് പൂട്ടിട്ട് നടി നിത്യാമേനോൻ
By Noora T Noora TAugust 12, 2019ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം നല്കാന്...
Malayalam Breaking News
നമ്മൾ പോവുമ്പോൾ ഇതൊന്നും ഇവിടന്ന് കൊണ്ടോകാൻ പറ്റൂല്ലല്ലോ’; മനുഷ്യരെ സഹായിക്കുന്നതാണ് എന്റെ ലാഭം, എന്റെ പെരുന്നാളിങ്ങനെയാ; തന്റെ കടയിലെ തുണി മുഴുവൻ ദുരിതബാധിതര്‍ക്ക് കൊടുത്ത നൗഷാദിന് സല്യൂട്ടടിച്ച് കേരളമൊന്നടങ്കം രംഗത്ത്
By Noora T Noora TAugust 12, 2019ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം നല്കാന്...
Malayalam Breaking News
‘മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല, വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദിയെ കയ്യടിച്ച് സമൂഹ മാധ്യമം
By Noora T Noora TAugust 12, 2019ദുരിതപ്പെയ്ത്തില്‍ വലയുന്നവര്‍ക്ക് സഹായപ്രവാഹം സംഭവിക്കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം പിന്തള്ളി മലയാളികൾ ഇപ്പോഴും രംഗത്തിറങ്ങുന്നുണ്ട്. നിരവധിപേരാണ് സഹായ ഹസ്തവുമായി രംഗത്ത് വരുന്നത്.കാലവര്‍ഷത്തില്‍...
Malayalam Breaking News
നാക്കിലയിട്ട് ഒരു സദ്യയുണ്ട പ്രതീതിയുമായി പട്ടാഭിരാമനിലെ ഉണ്ണി ഗണപതി ; പാട്ട് ഏറ്റെടുത്ത് ആരാധകർ
By Noora T Noora TAugust 11, 2019ഈ മാസം 23 നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ നടൻ ജയറാം നായകനായിയെത്തുന്ന പട്ടാഭിരാമൻ റിലീസാകുന്നത്. കണ്ണൻ താമരക്കുളം സംവിധാനം...
Latest News
- ഇടനെഞ്ചിലെ മോഹവുമായി… ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി June 18, 2025
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025