Connect with us

നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന്‍ എന്നെ വിളിക്കുവോ”അനു സിതാരയുടെ മാസ് മറുപടി

Malayalam

നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന്‍ എന്നെ വിളിക്കുവോ”അനു സിതാരയുടെ മാസ് മറുപടി

നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന്‍ എന്നെ വിളിക്കുവോ”അനു സിതാരയുടെ മാസ് മറുപടി

അനുസിത്താരയ്ക്കെതിരെ വന്ന കമന്റിന് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വെെറലായിരിക്കുന്നത്. ‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് കമന്റിട്ടത്. അതിന് മറുപടിയായി ‘നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന്‍ എന്നെ വിളിക്കുവോ”എന്നായിരുന്നു അനു സിത്താരയുടെ മറുപടി. സംഭവം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം നമിതയും ഇതുപോലെ രംഗത്തെത്തിരുന്നു.

സോഷ്യൽ മീഡിയയിലും സിനിമയിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന താരമാണ് അനു സിതാര. മലയാളത്തിലെ മിക്ക മുൻനിര നായകരോടൊപ്പം അഭിനയിച്ച താരത്തിന് കെെനിറയെ ചിത്രങ്ങളാണ് ഉള്ളത്. 

anusithara – gives mass reply to a comment-social media

More in Malayalam

Trending

Recent

To Top