All posts tagged "Social Media"
Malayalam
ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി! ഇനി മുതല്‍ ലോക്ഡൗണ്‍ മോം എന്ന് വിളിക്കുമെന്ന് ഞാന്‍ ഭാരതിയോട് തമാശയായി പറയാറുണ്ട്; കുറിപ്പുമായി നടന്
By Vijayasree VijayasreeJune 3, 2021നിരവധി ആരാധകരുള്ള താരമാണ് നടന് മോഹിത് മല്‍ഹോത്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്....
Malayalam
12 ശൈലികളില്‍ മലയാളം സംസാരിക്കുന്ന മമ്മൂട്ടി, സോഷ്യല്‍ മീഡിയ കീഴടക്കി വീഡിയോ
By Vijayasree VijayasreeJune 3, 2021മലയാള ഭാഷയുടെ ഏത് ശൈലിയും ഏറ്റവും സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ കഴിയുന്ന, മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. ഇതിനോടകം തന്നെ നിരവധി...
Malayalam
ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്; ജീവിതത്തിലെ വഴിത്തിരിവായത് ആ യാത്ര
By Vijayasree VijayasreeJune 3, 2021നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗായികയാണ് മഞ്ജരി. നിരവധി ആരാധകരാണ് മഞ്ജരിയിക്കുള്ളത്. സത്യന് അന്തിക്കാട് സംവിധാനം...
Malayalam
അവരുടെ ജീവിതത്തില്‍ അവരെടുത്ത തീരുമാനങ്ങള്‍ അവരുടെ ശരികളാകും, ആ തീരുമാനങ്ങള്‍ക്കു പിന്നില്‍ നിങ്ങള്‍ക്കോ ഞങ്ങള്‍ക്കോ അറിയാത്ത കാരണങ്ങള്‍ ഉണ്ടാകും; കാവ്യ മാധവനെ പിന്തുണയ്ക്കുന്നത് എന്തിന്! വൈറലായി ആരാധകന്റെ കുറിപ്പ്
By Vijayasree VijayasreeJune 3, 2021സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്. നിരവധി ചിത്രങ്ങളിലൂടെ ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ്...
Malayalam
മറ്റേതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചേരുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കും; വ്യാജ അക്കൗണ്ടിനെതിരെ നിവിന്‍ പോളി
By Vijayasree VijayasreeJune 2, 2021കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. വൈകാതെ തന്നെ പ്രമുഖരായ താരങ്ങളുടെ പേരില്‍ വ്യാജ...
Malayalam
രമയുടെ ശബ്ദം നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍ അത് ലോകം മുഴുവന്‍ കാണുമ്പോള്‍ ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നു; കുറിപ്പുമായി ഹരീഷ് പേരടി
By Vijayasree VijayasreeJune 2, 2021വടകര മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ച് നിയമസഭയിലെത്തിയ കെ.കെ രമയെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. രമയുടെ ശബ്ദം നിയമസഭയില്‍...
Malayalam
‘പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയില്‍ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണില്‍ കേട്ടപ്പോഴും നല്ല ഇഷ്ടമായി’; ഒമര്‍ലുലുവിന് ആശംസകളുമായി മോഹന്‍ലാല്‍
By Vijayasree VijayasreeJune 2, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ...
Malayalam
പൊളി ലുക്ക്..! ടോപ്ലെസ് സ്റ്റൈലിലുള്ള ചിത്രങ്ങളുമായി പ്രിയ വാര്യര്‍; കമന്റുകളുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 2, 2021അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം...
News
തന്റെ മകനെ പരിചയപ്പെടുത്തി ശ്രേയാ ഘോഷാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 2, 2021മലയാളിയല്ലെങ്കിലും മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയാ ഘോഷാല്‍. നിരവധി ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ ഈ ബംഗാള്‍ സ്വദേശിനിയ്ക്കായി....
Malayalam
ആര്‍എസ്എസുകാരെ കൊല്ലണം എന്ന പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല, തന്റെ ഭാഷ അതല്ല; തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് നടി മാല പാര്‍വതി
By Vijayasree VijayasreeJune 2, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മാല പാര്‍വതി. എവിടെയും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ...
Malayalam
വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസ്; പോലീസ് തന്നെ മാത്രമല്ല, മറ്റുള്ളവരെയും ചോദ്യം ചെയ്തിട്ടുണ്ട്; താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും വാര്‍ത്തയായതെന്ന് നടി
By Vijayasree VijayasreeJune 1, 2021മലയാള മിനിസ്ക്രീന്‍ േ്രപക്ഷകര്‍ക്ക് സുപരിതചിതയായ താരമാണ് പ്രിയങ്ക അനൂപ്. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ഇക്കഴിഞ്ഞ നിയമസഭ...
Malayalam
വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ അശ്ലീല ചാറ്റ് നടത്തുന്നു; ഏതെങ്കിലും ഫേക്ക് ഐഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് ശാലു കുര്യന്
By Vijayasree VijayasreeJune 1, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് ശാലു കുര്യന്. വില്ലത്തിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
Latest News
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025
- ദിലീപേ താങ്കൾക്കൊക്കെ ദൈവം, തന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല താങ്കൾക്കൊക്കെ വല്ലാതെ അഹങ്കാരം കൂടിപ്പോയി. അതിനുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ; വിമർശിച്ച് കമന്റുകൾ May 5, 2025
- മഹിമ നമ്പ്യാരാണോ അനുഷ്ക ഷെട്ടിയാണോ ഏറ്റവും പ്രിയപ്പെട്ട നടി; മറുപടി പറഞ്ഞ് ഉണ്ണി മുകുന്ദൻ May 5, 2025
- ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു, അതുകഴിഞ്ഞ് എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്; മകളെ കുറിച്ച് ദിലീപ് May 5, 2025
- പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയെന്നാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചതിനെ കുറിച്ച് ബിന്ദു പണിക്കർ May 5, 2025
- നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നുള്ളത്. ഇപ്പോ ആ കേസ് എന്തായി. കേരള പോലീസിൽ ആർക്കും അത് അന്വേഷിക്കേണ്ടേ; രാഹുൽ ഈശ്വർ May 5, 2025
- ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു, ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്, എന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ട്; ദിലീപ് May 5, 2025
- എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്, അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് രേണു പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ May 5, 2025
- ദൈവം ഒരു ദിവസം തരും, എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും; ദിലീപ് May 5, 2025