All posts tagged "Social Media"
News
കറുപ്പ് നിറത്തിലെ കട്ടൗട്ട് സാറ്റിന് വസ്ത്രത്തില്‍ അള്‍ട്ര ഹോട്ട് ലുക്കില്‍ എത്തി ഖുഷി കപൂര്‍; വൈറലായ ചിത്രങ്ങള്‍ക്ക് കമന്റുമായി താരങ്ങള്‍
By Vijayasree VijayasreeAugust 26, 2022അതീവഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഫാഷന്‍ ലോകത്ത് ഇതിനോടകം തന്നെ ഒരിടം നേടിക്കഴിഞ്ഞ താരമാണ്, ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും...
Malayalam
ഒരു കൂട്ടം മനുഷ്യര്‍ കഷ്ടപ്പെട്ട് നേടിയെടുത്ത ഐഡന്റിറ്റി ചോദ്യം ചെയ്യുന്ന, അല്ലെങ്കില്‍ ആളുകളെ മിസ് ലീഡ് ചെയ്യുന്ന മെസേജ് കൊടുക്കാന്‍ സിനിമ ഉപയോഗിക്കരുത്; അനശ്വര രാജന് ചിത്രത്തിനെതിരെ ആദം ഹാരി
By Vijayasree VijayasreeAugust 21, 2022അനശ്വര രാജന് പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു മൈക്ക്. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ് പേഴ്സണ്‍ ആദം ഹാരി. ചിത്രം...
Malayalam
‘നന്‍പകല്‍ നേരത്ത് മയക്കം’…, മകന്റെ ക്യൂട്ട് വീഡിയോയുമായി രമേശ് പിഷാരടി
By Vijayasree VijayasreeAugust 20, 2022മിമിക്രിയിലൂടെയെത്തി ഇന്ന് സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും തിളങ്ങി നില്ക്കുന്ന താരമാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
Malayalam
വിജയ് സേതുപതി തന്റെ കുടവയര്‍ പ്രദര്‍ശിപ്പിക്കുന്നു, കഷണ്ടിയായുള്ള ഫഹദുണ്ട്, തലമുടി മുഴുവനായും വെളുത്തിരിക്കുന്ന അജിത്തുണ്ട്; ബോളിവുഡിന് ഇത് പറ്റില്ല, കുറിപ്പുമായി സൗമ്യ രാജേന്ദ്രന്
By Vijayasree VijayasreeAugust 19, 2022അടുത്തിടെയായുള്ള ബോളിവുഡ് ചിത്രങ്ങളുടെ പരാജയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തെന്നിന്ത്യന്‍ ചിത്രങ്ങളാണോ ബോളിവുഡ് ചിത്രങ്ങളാണോ മികച്ചതെന്ന ചര്‍ച്ച സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും...
Malayalam
കാണാന്‍ ആളുണ്ടെല്‍ എനിക്ക് സൗകര്യമുള്ളത് ഞാന്‍ കാണിക്കും; ഞാന്‍ എഴുതുന്നത് വായിക്കാനും ഞാന്‍ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവര്ക്ക് എന്നെ അണ്‍ഫോളോ ചെയ്തു പോകാം; കുറിപ്പുമായി ജോമോള്‍ ജോസഫ്
By Vijayasree VijayasreeAugust 13, 2022സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ താഴെ വന്ന് മോശം കമന്റിടുന്നവര്‍ക്കെതിരെ മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് രംഗത്ത്. ഇത് എന്റെ പ്രൊഫൈല്‍ ആണ്....
News
ഞാന്‍ പത്ത് വര്‍ഷം വൈകി, എല്ലാവരുടെയും സ്നേഹത്തിന് നന്ദി; വിക്രത്തിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeAugust 13, 2022നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയങ്കരനായ താരമാണ് വിക്രം. സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
Malayalam
സ്വന്തം കുടുംബത്തിനു നേരെ പോലും അതിരു കടന്ന,, കണക്കില്ലാത്ത ആക്രോശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന, ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്ന കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരന്റെ വളരെ പക്വതയുള്ള മറുപടി; മന്ത്രി മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് നിര്‍മാതാവ് സന്തോഷ് ടി കുരുവിള
By Vijayasree VijayasreeAugust 13, 2022കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ന്നാ താന്‍ കേസ്കൊട് എന്ന സിനിമാ വിവാദത്തില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണത്തെ അഭിനന്ദിച്ച്...
News
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയില്‍
By Vijayasree VijayasreeAugust 10, 2022ഏറെ ആരാധകരുള്ള സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ ആണ് രാജു ശ്രീവാസ്തവ. ഇപ്പോഴിതാ ആരാധകരെ കണ്ണീരിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ...
Malayalam
സ്വകാര്യ ഹോട്ടലിലേയ്ക്ക് കൊണ്ടു പോയപ്പോഴും അവൾക്കൊന്നും അറിയില്ലായിരുന്നു, പാവം പെങ്കൊച്ചു, നിലവിളിക്കാൻ പോലും മറന്നു പോയി; ഓരോ ഫ്രോഡുകള്‍ വിളിക്കുമ്പോള്‍ ഓരോയിടത്ത് ഓടി ചെന്നിട്ട് ഒന്നും ഞാന്‍ അറിഞ്ഞില്ല, കേട്ടില്ല, അറസ്റ്റ് ചെയ്യുമ്പോൾ ആ ‘സൽഗുണ സമ്പന്ന’ മാരെ കൂടെ പ്രതിപട്ടികയിൽ ചേർക്കണം ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
By Vijayasree VijayasreeAugust 9, 2022കഴിഞ്ഞ ദിവസമായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബലാ ത്സംഗം ചെയ്ത കേസില്‍ ടിക്ടോക് താരം വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കാര്‍ വാങ്ങിക്കാന്‍...
Malayalam
സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്സ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെയും സ്ത്രീകളെയും വലയിലാക്കും; കാര്‍ വാങ്ങാന്‍ വരണമെന്നു പറഞ്ഞ് കോളേജ് വിദ്യാര്‍ഥിനിയെ കൊണ്ടു പോയത് ഹോട്ടല്‍ മുറിയില്‍; ടിക് ടോക് താരത്തെ ബലാത്സം ഗക്കേസില്‍ അറസ്റ്റ് ചെയ്ത് പോലീസ്
By Vijayasree VijayasreeAugust 7, 2022ടിക് ടോക് താരം ബലാത്സം ഗക്കേസില്‍ അറസ്റ്റിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിനീതാണ് കോളേജ് വിദ്യാര്‍ഥിനിയെ ബലാ ത്സംഗം ചെയ്ത കേസില്‍...
Malayalam
പിന്നെ ഞാന്‍ ചൈല്‍ഡിഷാണ് അതുകൊണ്ട് എന്നെ കൊണ്ടുനടക്കാനും നല്ല ബുദ്ധിമുട്ടാണ്. എന്നെ ചേര്‍ത്ത് നിര്‍ത്തി അവസാനം വരെ കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ആളായിരിക്കണം എനിക്ക് ജീവിത പങ്കാളിയായി വരേണ്ടത്; പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ടെന്ന് ഹനാന്
By Vijayasree VijayasreeAugust 5, 2022സ്കൂള്‍ യൂണിഫോമിട്ട് വഴിയരികില്‍ മീന്‍ കട്ടവടം നടത്തിയ ഹനാനെ കേരളം മറന്നുകാണില്ല. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി...
News
‘ഞാന്‍ നിന്നെ തിന്നാന്‍ പോകുന്നു! യമ്മീ യം യം….’ ‘ആരാണ് ആദ്യം അടുപ്പില്‍ പോകുന്നത്’; പ്രശസ്ത ബ്രിട്ടീഷ് സെലിബ്രിറ്റി കുക്ക് ഗോര്‍ഡന്‍ ജെയിംസ് രാംസെയ്ക്കെതിരെ കടുത്ത വിമര്‍ശനം
By Vijayasree VijayasreeAugust 4, 2022ഭക്ഷണ പ്രിയര്ക്കേറെ പ്രിയങ്കരനായ താരമാണ് പ്രശസ്ത ബ്രിട്ടീഷ് സെലിബ്രിറ്റി കുക്ക് ഗോര്‍ഡന്‍ ജെയിംസ് രാംസെ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രാംസെ....
Latest News
- രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്, വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നു; യൂട്യൂബർ June 19, 2025
- മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമുണ്ട്, ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹമുണ്ടായിരുന്നു; സുചിത്ര June 19, 2025
- ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത് അച്ഛൻ മാധവൻ; ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു June 19, 2025
- അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ June 19, 2025
- വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ June 19, 2025
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025