All posts tagged "Social Media"
Malayalam
ഞാൻ ക്രിസ്ത്യൻ ആണ് കുക്കു മുസ്ലീമാണ്… ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്തിട്ടാണ് വിവാഹം എന്ന കടമ്പയിലേക്ക് എത്തിയത്, ഇത്രയും നാളും ജീവിതം ഒരറ്റത്ത് എത്തിക്കാൻ വേണ്ടി സ്ട്രഗിൾ ചെയ്യുകയായിരുന്നു! ഇപ്പോൾ ജീവിതം ആസ്വദിച്ചു തുടങ്ങിയിട്ടേ ഉള്ളൂ…. സമയം ആകുമ്പോൾ എല്ലാം നടക്കും
By Noora T Noora TOctober 1, 2021ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു സുഹൈദ് കുക്കു. ഡാൻസിൽ നിന്നും ഇപ്പോൾ അവതാരകന്റെ റോളിൽ...
Social Media
ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല, പടച്ചോനെ എനിക്കിവിളെ കെട്ടിച്ചുതരണേ… തട്ടത്തിൻ മറയത്തിലെ വിനോദിനെ മറന്നോ? ആള് ഇവിടെയുണ്ട്; ചിത്രം വൈറൽ
By Noora T Noora TSeptember 25, 2021വിനീത് ശ്രീനിവാസന്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും...
Social Media
എന്നും ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം… വേറെ ആരുടേം ചേച്ചിയാവണ്ട; ‘സീതേച്ചിയെ ചേര്‍ത്തുനിര്‍ത്തി സ്വാതി’; ചിത്രം വൈറല്‍
By Noora T Noora TSeptember 25, 2021പ്രേക്ഷകരുടെ പ്രിയ പരമ്പര സീതാകല്യാണം അവസാനിച്ചത് ഈയടുത്തായിരുന്നു. 2018 സെപ്റ്റബര്‍ 10 ന് ആരംഭിച്ച പരമ്പരയായിരുന്നു ഇത്. പരസ്പരം എന്ന സീരിയലിന്...
Social Media
കന്യകയാണോ എന്ന് ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി നടി ആതിര
By Noora T Noora TSeptember 24, 2021സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി ചിത്രമോ വീഡിയോയോ പങ്കുവച്ചാൽ അസഭ്യ കമന്റുകളുമായെത്തുന്നവരുണ്ട്. ഇപ്പോൾ ഇതാ സീരിയൽ താരം ആതിരാ മാധവ് അത്തരമൊരു...
Social Media
കൈകോർത്ത് ശോഭനയും സുഹാസിനിയും;ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടി താരങ്ങൾ; ചിത്രം വൈറൽ
By Noora T Noora TSeptember 20, 2021താരനിബിഡമായ അവാർഡ് നിശയ്ക്കാണ് ഹൈദരാബാദിലെ സൈമ പുരസ്കാര വേദി സാക്ഷിയായത്. പൃഥ്വിരാജ്, നിവിൻ പോളി, പ്രയാഗ മാർട്ടിൻ, പേളി മാളി, പൂർണിമ...
Malayalam
‘ഞാന്‍ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകള്‍…പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത ആ പെണ്‍കുട്ടി! കുറിപ്പ് വൈറൽ
By Noora T Noora TSeptember 19, 2021പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെണ്‍കുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 2014ല്‍ സുന്ദരിയെ ലുവില് വച്ച് കണ്ട...
Social Media
ഈ ആർജെ എന്നത് യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടിയ ഡിഗ്രി വല്ലതും ആണോ.. ഇങ്ങനെ പേരിന്റെ വലായി കൊണ്ട് നടക്കാൻ; കമന്റിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ആർജെ സൂരജ്
By Noora T Noora TSeptember 18, 2021മലയാളം ബിഗ് ബോസ് സീസൺ 2-ൽ എത്തി ഏറെ ശ്രദ്ധേയനായ ആര്‍ജെയാണ് ആർ ജെ സൂരജ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിബി...
Social Media
പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ല; ഫോട്ടോഷൂട്ട് നടത്തിയ സീരിയല്‍ നടി നിമിഷയ്ക്കെതിരെ പ്രതിഷേധം
By Noora T Noora TSeptember 6, 2021തുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയല്‍ നടി നിമിഷയ്ക്കെതിരെ പ്രതിഷേധം. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ്...
Social Media
കലാഭവന്റെ ആദ്യകാല ടീം… ചിത്രം വൈറൽ
By Noora T Noora TSeptember 5, 2021മലയാള സിനിമാ ലോകത്തേക്ക് ഒട്ടനവധി മികച്ച കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. ആദ്യ കാലത്ത് കലാഭവന്റെ സ്റ്റേജ് ഷോകളിലൂടെ...
Malayalam
എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്, എംകെ സ്റ്റാലിന് യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണെന്ന് സാജിദ് യാഹിയ
By Vijayasree VijayasreeSeptember 4, 2021തമിഴ്നാട് മുഖ്യമന്ത്രി ആയ എംകെ സ്റ്റാലിനെ പ്രശംസിച്ച് നടനും സംവിധായകനുമായ സാജിദ് യാഹിയയുടെ പോസ്റ്റ്. തന്നെ പുകഴ്ത്താനല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ...
Malayalam
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാന്ദ്ര തോമസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 3, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിര്‍മാതാവാണ് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
‘എന്തൊരു ഗംഭീര സിനിമയാണ്’, ഹോമിനെ അഭിനന്ദിച്ച് ‘കെജിഎഫ് 2’ന്റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ
By Vijayasree VijayasreeAugust 29, 2021ആമസോണ്‍ പ്രൈമിലൂടെ എത്തി വളരെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘്#ഹോം’. എ ആര് മുരുഗദോസിനെപ്പോലെ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024