All posts tagged "sneha sreekumar"
serial
ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ഒരാൾ കൂടി വരുന്നു സന്തോഷ വാർത്ത പങ്കുവെച്ച് സ്നേഹയും ശ്രീകുമാറും
By AJILI ANNAJOHNFebruary 8, 2023മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയിലൂടെ...
Malayalam
രാവിൽ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നി ല്ല, സുമേഷേട്ടൻ പോയികളഞ്ഞു, മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്; വേദന അടക്കിപ്പിടിച്ച് സ്നേഹ ശ്രീകുമാര്‍
By Noora T Noora TJune 24, 2022വി പി ഖാലിദിന്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകരും സഹതാരങ്ങങ്ങളും ശ്രവിച്ചത്. ടൊവിനോയെ നായകമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തില്‍...
Malayalam
ചക്കപ്പഴത്തിൽ നിന്നും മാറിയതിന് പിന്നിൽ! അളിയൻ വേഴ്സസ് അളിയൻ വിടാൻ കാരണമുണ്ട്, മറിമായത്തിൽ തുടരുമോ? ചോദ്യങ്ങൾക്ക് മറുപടിയുമായി സ്നേഹ ശ്രീകുമാർ
By AJILI ANNAJOHNMarch 7, 2022താരദമ്പതികളായ സ്നേഹയോടും ശ്രീകുമാറിനോടും പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. പാട്ടും അഭിനയവുമൊക്കെയായി സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട് ഇവര്‍. മറിമായത്തെക്കുറിച്ചും...
Malayalam
വാര്‍ഷിക വിശേഷം മാത്രമേയുള്ളോ; വേറെ വിശേഷം ഒന്നുമില്ലേ, കുഞ്ഞുങ്ങളൊന്നും വേണ്ടേ എന്ന ചോദ്യത്തിന് തക്ക മറുപടിയുമായി സ്നേഹ ശ്രീകുമാര്‍
By AJILI ANNAJOHNMarch 5, 2022ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്നേഹ....
Malayalam
രണ്ടാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ശ്രീകുമാറും സ്നേഹയും; ആശംസകളുമായി ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeDecember 11, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. മറിമായം എന്ന പരമ്പരയിലൂടെ ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സമകാലിക...
Social Media
ഒന്നായിട്ട് 2 വര്‍ഷം പൂർത്തിയാക്കുന്നു.. ആ സന്തോഷ വാർത്തയുമായി സ്നേഹയും ശ്രീകുമാറും; ആശംസകളുമായി സഹതാരങ്ങളും ആരാധകരും
By Noora T Noora TDecember 11, 2021വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്പരയിലൂടെ ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്....
Malayalam
ശ്രീകുമാര്‍ ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം അയാള്‍…, ആരാധകരോട് സത്യം പറഞ്ഞ് സ്നേഹ ശ്രീകുമാര്‍; മൗനം പാലിച്ചത് പ്രശ്നങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന ആളായതു കൊണ്ട്
By Vijayasree VijayasreeDecember 7, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയില്‍ ഇടം നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന’ചക്കപ്പഴം....
Malayalam
‘ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കേട്ടോ’…,രചന നാരായണന് കുട്ടിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയ സ്നേഹ ശ്രീകുമാറിന് കിട്ടിയ മറുപടി
By Vijayasree VijayasreeOctober 17, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് രചന നാരായണന് കുട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Malayalam
ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ, അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും; ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല അത്, പ്രതികരണവുമായി സ്നേഹ ശ്രീകുമാര്‍
By Vijayasree VijayasreeOctober 3, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് സ്നേഹ ശ്രീകുമാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയ്ക്കെതിരെ...
Malayalam
മൂന്നാറിന്റെ തണുപ്പില്‍ പ്രണയം പങ്കിട്ട് ശ്രീകുമാറും സ്നേഹയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Noora T Noora TDecember 4, 2020മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. മറിമായം എന്ന പരമ്പരയിലൂടെ ലോലിതനും മണ്ഡോദരിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സമകാലിക...
Malayalam
ഇത്ര ദൂരത്തിരുന്ന് എന്ത് സമ്മാനമാണ് നല്‍കുക;ടീച്ചറിന് സ്നേഹ നൽകിയ പിറന്നാൾ സമ്മാനം കണ്ടോ?
By Vyshnavi Raj RajMay 25, 2020വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്നേഹയും ശ്രീകുമാറും.സ്നേഹ ശ്രീകുമാറിന്റെതായി വന്ന പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ...
Social Media
മൂകാംബികയുടെ ദർശനത്തിനെത്തി ശ്രീകുമാറും കുടുംബവും;വൈറലായി ചിത്രം!
By Noora T Noora TJanuary 26, 2020മലയാളികൾ ഒന്നടങ്കം സ്നേഹിച്ച പ്രേക്ഷകരുടെ പ്രിയ താര ജോഡികളാണ് സ്നേഹയും ശ്രീകുമാറും.കൂടാതെ ആരാധകരുടെ “ലോലിതനും, മണ്ഡോദരിയും”, കഴിഞ്ഞ വര്‍ഷം മിനിസ്ക്രീനിൽ നിന്നും...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025