All posts tagged "sidhique"
Malayalam
ആരാണ് എന്താണ് എന്നറിയാതെ നടപടിയെടുക്കാനാകില്ല! റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് സിദ്ദിഖ്
By Merlin AntonyAugust 19, 2024പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടറിൽ ഉള്ളത് അതീവ ഗുരുതര പരാമർശങ്ങൾ ആണുള്ളത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍...
Malayalam
ഹേമ കമ്മിറ്റി അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ല! റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ ‘അമ്മ’യ്ക്ക് പ്രത്യേക അഭിപ്രായമില്ല- സിദ്ദിഖ്
By Merlin AntonyAugust 9, 2024ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ താരസംഘടനയായ ‘അമ്മ’യ്ക്ക് പ്രത്യേക അഭിപ്രായമില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് പറഞ്ഞു. കൂടാതെ ഹേമ...
Malayalam
അവിടെ എന്താണ് നടന്നതെന്ന് അറിയാതെയാണ് അധിക്ഷേപം! ആർക്കും ആരെയും എന്തും പറയാം എന്ന നിലയിലേക്ക് യൂട്യൂബർമാർ നീങ്ങിക്കൊണ്ടിരിക്കുകയാണ്- അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്
By Merlin AntonyAugust 9, 2024‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സ് അറസ്റ്റിലായതിനെ പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി താര സംഘടനയായ ‘അമ്മ’ രംഗത്തെത്തിയിരിക്കുകയാണ്. ആർക്കും...
Malayalam
‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാര്‍; പരാജയപ്പെട്ട് മഞ്ജു പിള്ള
By Vijayasree VijayasreeJune 30, 2024മലയാള താരസംഘടനായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് നടന് സിദ്ദിഖ്. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത...
Malayalam
കലങ്ങിയ കണ്ണുമായി നെഞ്ചുപിടയുന്ന വേദനയുമായി ഒരക്ഷരം മിണ്ടാതെ അവസാനമായി സാപ്പിയെ ഏറെ നേരം നോക്കി നിന്നു… സാപ്പിയുടെ അവസാന നിമിഷം ഇങ്ങനെ..
By Merlin AntonyJune 28, 2024സിദ്ധിഖിന്റെ മകന്റെ വിയോഗവർത്ത വളരെ വേദനയോടെയായിരുന്നു സിനിമാലോകം കേട്ടത്. ഈ വാർത്ത അറിഞ്ഞത് മുതൽ എല്ലാവരും ഓർത്തതും സിദ്ധിഖിനെ തന്നെയായിരുന്നു. കാരണം...
Malayalam
സംസാരിക്കാന്‍ പോലും കഴിയാതെ തളര്‍ന്നിരുന്നു സിദ്ദിഖ്.. ആരും കാണാതെ ഉള്ളിലൊതുക്കിയ വിഷമം പിന്നീട് പൊട്ടിക്കരച്ചിലായി… സാപ്പിക്ക് വിട നൽകിയപ്പോൾ ആ കാഴ്ച്ച കണ്ടു നിൽക്കാനാകാതെ ഉറ്റവർ
By Merlin AntonyJune 28, 2024ഭിന്നശേഷിക്കാരനായ മൂത്ത മകന് റാഷിനെ സ്പെഷ്യല്‍ ചൈല്‍ഡ് എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. അവന്റെ വിശേഷങ്ങള്‍ നടന് ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ടായിരുന്നു. തന്റെ പ്രിയപുത്രന്റെ...
Malayalam
ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു! രണ്ടാമതും വിവാഹം കഴിച്ചെങ്കിലും മക്കളെ ചേര്‍ത്ത് പിടിച്ചു! ഈ വേദന എങ്ങനെ താങ്ങും എന്നറിയില്ല, അത്രയേറെ പ്രിയപ്പെട്ടവൻ! താരപുത്രന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം
By Merlin AntonyJune 27, 2024നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗവാർത്തയിൽ അനുശോചനം അറിയിച്ച് രംഗത്തെത്തുകയാണ് സഹതാരങ്ങൾ. ഈ വേദന നടൻ എങ്ങനെ താങ്ങും എന്നറിയില്ല, അത്രയേറെ...
Malayalam
നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു!
By Merlin AntonyJune 27, 2024നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. 37...
Actor
ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം; ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദിഖിന്
By Vijayasree VijayasreeJune 20, 2024താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന് മോഹന്‍ലാല്‍. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍...
Malayalam
ഒരു ക്രിമിനല്‍ പറയുന്നതാണ് സത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, എന്റെ സുഹൃത്ത് പറയുന്നതാണ് എനിക്ക് വിശ്വാസം; ദിലീപ് വിഷയത്തില്‍ താന്‍ എടുത്ത നിലപാടിനെ കുറിച്ച് സിദ്ദിഖ്
By Vijayasree VijayasreeMay 31, 2024മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു...
Malayalam
ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല; സിദ്ദിഖ്
By Vijayasree VijayasreeDecember 25, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് സിദ്ദിഖ്. ഇപ്പോള്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം നേരില്‍ പ്രധാന വേഷത്തില്‍ നടനും എത്തുന്നുണ്ട്. ‘നേര്’ സിനിമയുടെ വിജയാഘോഷത്തിനിടെ...
serial story review
രൂപമാറ്റത്തിനു ശ്രമിക്കുന്നത് മനപൂർവമാണ്; കാരണം വെളിപ്പെടുത്തി സിദ്ദിഖ്
By AJILI ANNAJOHNOctober 6, 2023കഴിഞ്ഞ മുപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് സിദ്ദിഖ്. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ. സ്വഭാവ നടനായും...
Latest News
- ഗൗതമിന്റെ ചെറ്റത്തരം; ഇന്ദീവരം കുടുംബത്തിന് ഓസ്ക്കാർ….. ഇത് കുറച്ച് കടന്നുപോയി!! April 26, 2025
- സ്ത്രീവിരുദ്ധന്മാരായ ആ നടന്മാർ സമൂഹത്തിന് മുന്നിൽ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു; മാളവിക മോഹനൻ April 26, 2025
- ജയിലർ 2 വിലും ഫഹദ് ഫാസിൽ; പുതിയ വിവരം ഇങ്ങനെ April 26, 2025
- എനിക്ക് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്, വെളിപ്പെടുത്തലുമായി ഷെയ്ൻ നിഗത്തിന്റെ നായിക April 26, 2025
- എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറുന്നു; വിമർശനം കടുത്തതോടെ ട്വീറ്റ് മുക്കി പിസി ശ്രീറാം April 26, 2025
- മഞ്ജുവിനോടുള്ള ദിലീപിന്റെ പ്രണയം; അറിയാക്കഥകൾ ചുരുളഴിയുന്നു…. നെഞ്ചത്തടിച്ച് കരഞ്ഞ് കാവ്യ!! April 25, 2025
- ദിലീപിന്റെ ആദ്യപ്രണയം; ലീലാവിലാസങ്ങൾ പുറത്ത്; മഞ്ജുവിന്റെ ഒളിപ്പിച്ച ആ രഹസ്യം!!! April 25, 2025
- അക്കാര്യം രഹസ്യം, ആർക്കും അറിയില്ല, കോടികളുടെ സ്വത്തുക്കൾ മല്ലികയുടെ വെളിപ്പെടുത്തലിൽ കട്ടകലിപ്പിൽ പൃഥ്വിയും ഇന്ദ്രനും April 25, 2025
- നിന്റെ ചേട്ടനെ വിട്ടു കൊടുത്തു, ജ്യോതിക വീട്ടിലേക്ക് വരാറേയില്ല സൂര്യയുടെ പിതാവിന്റെ തനിസ്വഭാവം കുടുംബത്തിൽ വൻ പൊട്ടിത്തെറി April 25, 2025
- പഹൽഗാം ഭീ കരാക്രമണം; പാക് നടൻ അഭിനയിച്ച ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല April 25, 2025