All posts tagged "sibi malayil"
Malayalam
ആ ചിത്രത്തിന്റെ റീമേക്ക് ആഗ്രഹിക്കുന്നു, മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി ഒരുപാട് വിട്ടുവീഴ്ച ചെയ്ത സിനിമയാണ്; തുറന്നുപറഞ്ഞ് സിബി മലയില്‍
January 15, 2021നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമാപ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ലോഹിതദാസ്-സിബി മലയില്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ തനിക്ക് റീമേക്ക്...
Malayalam
ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മകളുമായി സിബി മലയിൽ
December 26, 2020തിരനോട്ടത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചത് സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ...
Malayalam
സമ്മര്‍ ഇന്‍ ബത്ലഹേം മിന് ശേഷം സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
September 4, 20201998ല്‍ റിലീസ് ചെയ്ത സമ്മര്‍ ഇന്‍ ബത്ലഹേം ഇന്നും പ്രേക്ഷകരുടെ പ്രിയ സീരിയലുകളിൽ ഒന്നാണ് സിനിമ പുറത്തിറങ്ങി 22 വര്‍ഷം പൂര്‍ത്തിയാകുന്നു...
Malayalam
സിനിമയില്‍ ഞാന്‍ സെക്സ് രംഗം ചിത്രീകരിക്കില്ല; കാരണം തുറന്നടിയ്ക്കുന്നു
August 13, 2020പ്രേക്ഷകരുടെ മനസ്സിനെ മലിനപ്പെടുത്താത്തവിധം സിനിമ ചെയ്യാനാണ് താന്‍ എക്കാലവും ആഗ്രഹിച്ചിട്ടുള്ളതെന്ന് സിബി മലയില്‍ . സെക്സ് എന്നത് തന്റെ സിനിമയില്‍ ഒരു...
Malayalam
പൊളിറ്റിക്കല്‍ കറക്ട്നസ് ചികയുമ്ബോള് കലാകാരനും ആസ്വാദകനും ഇല്ലാതായിത്തീരുകയാണ്
August 4, 2020പൊളിറ്റിക്കല്‍ കറക്ടനസ് നോക്കുന്നത് സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുമെന്ന് സംവിധായകന് സിബി മലയില്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത് . സിബി മലയിലിന്റെ...
Malayalam
നമ്മൾ അറിയാതെ ലൊക്കേഷനിൽ നിന്ന് വിട്ടുപോവുക,രാവിലെ ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കുക,ഈ അനുഭവങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായിരുന്നു..റിമ കല്ലിങ്കലിനെതിരെ സിബി മലയിൽ!
July 20, 2020യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ സിബി മലയിൽ നടത്തിയ പരാമർശം ശ്രദ്ധേയമാവുകയാണ്. എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു...
Malayalam
എന്നെ മാറ്റണമെന്ന് നിര്‍മ്മാതാവ് ലാലിനോട്, നിങ്ങള്‍ക്ക് വേണേല്‍ ഈ പ്രോജക്റ്റില്‍ നിന്ന് മാറാമെന്ന് മോഹൻലാൽ..
May 18, 2020മോഹന്‍ലാല്‍ എന്ന നടന്റെ മഹത്വം തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ സിബിമലയിൽ പറയുന്നു പറയുന്നു .1999 ൽ രഞ്ജിത്തും ഷാജി കൈലാസും ചേര്‍ന്ന്...
Malayalam
മോഹൻലാൽ അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ സിബി മലയിൽ
May 9, 2020ദേവദൂതനിൽ മോഹൻലാൽ അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലായിരുന്നെന്ന് സംവിധായകൻ സിബി മലയിൽ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം ഒരു ഏഴുവയസുള്ള കുട്ടിയായിരുന്നു ആദ്യം...
Malayalam
സിനിമ പേരുകൾ കോർത്തിണക്കി സിബി മലയിലിന് പിറന്നാളാശംസകളുമായി ഷാജി പട്ടിക്കര
May 2, 2020സംവിധായകൻ സിബി മലയിലിന്റെ പിറന്നാൽ ദിനത്തിൽ അദ്ദേഹത്തിന്റെ മുഴുവൻ സിനിമകളുടെയും പേര് വെച്ച് കൊണ്ട് ജന്മദിനാശംസകൾ നേർന്ന് ഷാജി പട്ടിക്കര പ്രിയപ്പെട്ട...
Malayalam
ഇടയ്ക്ക് രവി എന്നെ വിളിക്കാറുണ്ട്; ആ സമയത്ത് എന്നോട് ഒന്ന് മാത്രമേ ചോദിക്കാറുള്ളു… സിബി മലയിൽ പറയുന്നു
April 26, 2020അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന് സിബി മലയില്‍. മാന്യനും സൗമ്യനും മിതഭാഷിയുമായിരുന്നു അദ്ദേഹം വല്ലപ്പോഴുമൊക്കെ എന്നെ...
Malayalam Breaking News
ഞാൻ എഴുതിയതൊന്നുമല്ല ഇയ്യാൾ ചെയ്യുന്നത്;മോഹൻലാലിനെ കുറിച്ചുള്ള എം ടി യുടെ വാക്കുകൾ വെളിപ്പെടുത്തി സിബി മലയിൽ!
November 28, 2019മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ കുറിച്ചറിയാത്തവർ വിരളമാണ്.ഇന്ന് ലോകമെങ്ങും ആരാധകരുള്ള, ഓരോ മലയാളികളുടെയും സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ് മോഹൻലാൽ. ആരാധകരേയും,സംവിധായകരേയും നടന്മാരേയും...
Malayalam
ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കേണ്ടിവന്ന സിബി-ലോഹി ടീമിന്റെ ആ ചിത്രം,നായകൻ മുരളി;സംഭവം ഇങ്ങനെ!
November 17, 2019മലയാളത്തിൽ നിരവധി സംവിധായകാറുണ്ടങ്കിലും ചില മികച്ച ചിത്രങ്ങളിലൂടെ മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവെക്കുന്ന വ്യക്തികളാണ് സിബി മലയിലും ലോഹിദ ദാസും.സിബി മലയില്‍...