All posts tagged "Shobhana"
Malayalam
എവിടെ നിന്റെ ബുക്ക്?; നൃത്ത വീഡിയോ മാറി ശോഭന പങ്കു വച്ച വീഡിയോ കണ്ടോ…!
By Safana SafuApril 24, 2021മലയാളികളുടെ പ്രിയ താരം ശോഭനയുടെ വിശേഷണങ്ങളാക്കായി കാത്തിരിക്കുന്ന മലയാളികളാണ് ഏറെയും. സ്വകാര്യജീവിതം അധികമൊന്നും പങ്കുവെക്കില്ലെങ്കിലും ശോഭനയുടെ നൃത്ത ജീവിതം എല്ലായിപ്പോഴും ആരാധകർക്ക്...
Malayalam
ഈ പ്രായത്തിലും എന്നാ ഒരിതാ! കണ്ണുതള്ളി ആരാധകർ!
By Safana SafuApril 12, 2021സിനിമയിൽ ഇനി എത്ര നല്ല നായികമാർ വന്നാലും നടി ശോഭനയുടെ തട്ട് ഉയർന്നിരിക്കും. പകരക്കാരിയില്ലാത്ത മലയാളികളുടെ അഭിമാന നായികയാണ് ശോഭന. തെന്നിന്ത്യൻ...
Actress
ശോഭനയ്ക്ക് ഇന്ന് 51ാം പിറന്നാൾ !
By Revathy RevathyMarch 21, 2021തെന്നിന്ത്യൻ സിനിമാലോകത്ത് ഒട്ടനവധി മികച്ച വേഷങ്ങളിലൂടെ കഴിവ് തെളിയിച്ച നടിയാണ് ശോഭന. തമിഴിൽ തുടങ്ങി പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും...
Malayalam
ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കാന്‍ വിസമ്മതിച്ചു; പില്ക്കാലത്ത് അത്തരം കോസ്റ്റ്യൂം ധരിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്; പിന്നീട് കാര്യം തിരക്കിയപ്പോൾ ശോഭനയുടെ മറുപടി ഞെട്ടിച്ചു
By Noora T Noora TMarch 10, 2021മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശോഭന. തെന്നിന്ത്യൻ ഭാഷകളിലെ ശ്രദ്ധേയ സാന്നിധ്യമായി 2014 വരെ നിറഞ്ഞു നിന്നശോഭന പിന്നീട് അഭിനയം...
Malayalam
ശോഭനയുമായി ഒരു ചിത്രം ചെയ്യാന്‍ കാത്തിരിക്കുന്നു; മോഹന്‍ലാല്‍
By Vijayasree VijayasreeFebruary 16, 2021‘ദൃശ്യം 2’വിന്റെ റിലീസിന് മുന്നേ ആരാധകരുമായി സംവദിച്ച് മോഹന്‍ലാല്‍. നിരവധി ആരാധകരാണ് ട്വിറ്ററില്‍ മോഹന്‍ലാലിനോട് ചോദിക്കാം എന്ന പരിപാടിയില്‍ പങ്കെടുത്തത്. എല്ലാവര്ക്കും...
Actor
ശോഭന ദേഷ്യപ്പെട്ട് തന്നെ ചീത്തപറഞ്ഞുവെന്ന് ജയറാം; സംഭവം ഇങ്ങനെ…
By Vyshnavi Raj RajFebruary 7, 2021‘ഇന്നലെ’ എന്ന സിനിമയുടെ സെറ്റിൽ സംഭവിച്ച വേറിട്ട ഒരു അനുഭവ കഥ പങ്കു വയ്ക്കുകയാണ് നടൻ ജയറാം.ലൊക്കേഷനില്‍ വച്ച് ശോഭനയെ ആരോ...
Malayalam
പണം കൊണ്ട് തനിക്ക് ഒരു വലിയ ആവശ്യമുണ്ടായിരുന്നു..അതുകൊണ്ടാണ് അങ്ങനെ ചെയ്തത് ..തുറന്നു പറച്ചിലുമായി ശോഭന
By Vyshnavi Raj RajSeptember 24, 20201984ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയില്‍ അരങ്ങേറുന്നത്. ശോഭന 23ൽ അധികം ചിത്രങ്ങൾ വരെ...
Malayalam
മണിച്ചിത്രത്താഴ് സീരിയലാകുന്നു
By Noora T Noora TAugust 20, 2020ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മിനിസ്ക്രീനിലേക്ക്. സീരിയല്‍ നിര്‍മ്മാതാവ് ഭാചച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്. ”മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്. കുറേക്കാലമായി...
Malayalam
പൈസയോടുള്ള ആര്‍ത്തി കൊണ്ട് ഒറ്റ വര്‍ഷം ഇരുപത്തിമൂന്ന് ചിത്രങ്ങള്‍; ശോഭന
By Noora T Noora TAugust 4, 2020മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിയിൽ ഒരാളാണ് ശോഭന. ഇപ്പോൾ ഇതാ ഒറ്റ വര്‍ഷം കൊണ്ട് ഇരുപത്തിമൂന്ന് മലയാള സിനിമകള്‍ ചെയ്തയെന്ന് തുറന്ന്...
Malayalam
കുട്ടിത്തം മനസ്സിലാക്കാതെയാണ് അവര്‍ അന്ന് അങ്ങനെ പറഞ്ഞത്; ശോഭന
By Noora T Noora TJuly 27, 2020‘ഏപ്രില്‍ പതിനെട്ട്’ എന്ന ബാലചന്ദ്രന് മേനോന് സിനിമയിലൂടെ നായികയായി തുടക്കം കുറിച്ച നടിയാണ് ശോഭന. തന്റെ കരിയറിന്റെ തുടക്കകാലത്ത് തനിക്കുള്ള ക്ഷമ...
Malayalam
ഉർവശിയും വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചു. പക്ഷെ എവിടെയും അധികമായി അവർ ചെയ്ത കഥാപാത്രത്തെ പറ്റി പറഞ്ഞ് കേട്ടില്ല;കുറിപ്പ് വായിക്കാം..
By Vyshnavi Raj RajJuly 3, 2020ഉർവശിയേയും ശോഭനയെയും താരതമ്യം ചെയ്ത് സിനിമാ ഗ്രൂപ്പിൽ ഷെസിയ സലിം എഴുതിയ കുറിപ്പ് വായിക്കാം.. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനു...
Malayalam
മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച നായികമാർ
By Vyshnavi Raj RajJune 25, 20201980 മുതല്‍ 2020 വരെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് നായികമാരായി അഭിനയിച്ചത് 150 ഓളം പേർ. ഇതിൽ മമ്മൂട്ടിയുടെ നായികയായി...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025