All posts tagged "sharukh khan"
Actor
ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?; ഷാരൂഖ് ഖാന് മറുപടിയുമായി മോഹന്‍ലാല്‍
By Vijayasree VijayasreeApril 24, 2024കഴിഞ്ഞ ദിവസമായിരുന്നു തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാന് രംഗത്തെത്തിയിരുന്നു. വനിതാ ഫിലിം അവനാര്‍ഡ്സ്...
Malayalam
നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന്
By Vijayasree VijayasreeApril 23, 2024മലയാളത്തിന് പുറത്തും നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയത്തിന് പുറമേ ഡാന്‍സിനും നിരവധി ആരാധകരാണുള്ളത്. സിനിമയിലും സ്റ്റേജ് ഷോകളിലും ചെയ്തിട്ടുള്ള...
News
സല്മാന് ഖാന്റെ വസതിയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പിന് പിന്നാലെ ഷാരൂഖ് ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചു
By Vijayasree VijayasreeApril 19, 2024കഴിഞ്ഞ ദിവസമായിരുന്നു സല്മാന് ഖാന്റെ മുംബൈയിലെ വസതിയ്ക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍...
Social Media
ആര്യന് ഖാന് പ്രണയത്തില്‍…നടിയുടെ നായയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വരെ ഫോളോ ചെയ്ത് താരപുത്രന്
By Vijayasree VijayasreeApril 3, 2024ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പുത്രനാണ് ആര്യന് ഖാന്. എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ആര്യന് ഖാന് മുന്‍പ് മയക്കുമരുന്ന്...
Actress
അന്ധവിശ്വാസം കൊണ്ടല്ല, ഐശ്വര്യയെ ഒഴിവാക്കിയത് ഒരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു; ഷാരൂഖ് ഖാന്
By Vijayasree VijayasreeApril 1, 2024സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
News
ഐപിഎല്ലിനിടെ സ്റ്റേഡിയത്തിലെ വിഐപി ബോക്സിനുള്ളില്‍ വച്ച് പുകവലിച്ച് ഷാരുഖ് ഖാന്; വിവാദത്തില്‍!
By Vijayasree VijayasreeMarch 24, 2024ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ വച്ച് പുകവലിച്ച ഷാരുഖ് ഖാന് വിവാദത്തില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയാണ് താരം. കഴിഞ്ഞ ദിവസം...
Actor
മകന് വേണ്ടി ഷര്ട്ലെസായി എത്തി കിംഗ് ഖാന്; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 26, 2024നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ...
Bollywood
ഷാരൂഖിന് 17 ഫോണുകളുണ്ട്, എനിക്കാണെങ്കില്‍ ഒരു നമ്പര്‍ മാത്രം, അദ്ദേഹം ഫോണ്‍ എടുത്താല്‍ മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ; നടന്റെ സുഹൃത്ത്
By Vijayasree VijayasreeFebruary 24, 2024ഷാരൂഖ് ഖാന് 17 ഫോണുകള്‍ ഉണ്ടെങ്കിലും താന്‍ വിളിച്ചിട്ടും കണ്ടിട്ടും വര്‍ഷങ്ങള്‍ ആയെന്ന് താരത്തിന്റെ സുഹൃത്തും നടനും എഴുത്തുകാരനുമായ വിവേക് വസ്വാനി....
Actor
മികച്ച നടനുള്ള അവാര്‍ഡ് വളരെക്കാലമായി കിട്ടിയിരുന്നില്ല, എനിക്ക് ഇനി കിട്ടില്ലെന്ന് വിചാരിച്ചു; ഷാരൂഖ് ഖാന്
By Vijayasree VijayasreeFebruary 23, 2024ലോകമെമ്പാടും നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ ഖാന് ആണ് ഷാരൂഖ് ഖാന്. റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി ബോളിവുഡ്...
Actor
ഇനി ഒരു മുപ്പത്തിയഞ്ച് വര്‍ഷം കൂടി തനിക്ക് ബാക്കിയുണ്ട്; അതിനുള്ളില്‍ ലോകം അറിയുന്ന ഒരു സിനിമ ചെയ്യണം; ഷാരൂഖ് ഖാന്
By Vijayasree VijayasreeFebruary 15, 2024ഭാഷാഭേദമന്യേ പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്. തനിക്ക്...
Actor
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍നാവികരെ മോചിപ്പിക്കാന്‍ ഷാരൂഖ് ഖാന് ഇടപെട്ടിട്ടില്ല; സുബ്രഹ്മണ്യന് സ്വാമിയെ തള്ളി നടന്റെ ടീം
By Vijayasree VijayasreeFebruary 14, 2024ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ എട്ട് മുന്‍നാവികര്‍ ശിക്ഷയില്‍ നിന്ന് ഇളവുലഭിച്ച് മോചിതരായത് കഴിഞ്ഞദിവസമായിരുന്നു. ഇവരുടെ മോചനത്തിനായി നടന് ഷാരൂഖ് ഖാന്...
Hollywood
കള്ളപ്പണക്കേസിൽ ഇ.ഡി എഫ്ഐആർ റജിസ്റ്റർ ചെയ്തു.. ഷാരുഖ് ഖാന്റെ മകനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെക്ക് വീണ്ടും തിരിച്ചടി
By Merlin AntonyFebruary 10, 2024എൻസിബി മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ ഇ.ഡി എഫ്ഐആർ റജിസ്റ്റർ ചെയ്തു. സമീർ വാങ്കഡെയ്ക്ക് വരുമാനത്തിൽ...
Latest News
- അമ്മേ എന്നെ കൂടി കാണിക്ക്; അഹാനയ്ക്കും സിന്ധുവിനുമൊപ്പം നിമിഷും; കല്യാണമായോ? April 24, 2025
- ”എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ് പുഞ്ചിരിക്കുന്നു; സഹോദരിയുടെ വിവാഹം കഴിഞ്ഞെന്ന്2 നടി നിമിഷ; പിന്നാലെ ചോദ്യവുമായി ആരാധകരും April 24, 2025
- രക്ഷപ്പെടണമെന്ന ആത്മാർത്ഥത മനസ് കൊണ്ട് കാണിച്ചതാണ്. പിന്നെ എന്തിനാണിങ്ങനെ ചെയ്തതെന്ന് തോന്നി. കാവ്യ മാത്രമല്ല പലരും അങ്ങനെയായിരുന്നു; കാവ്യയെ കുറിച്ച് വിനയൻ April 24, 2025
- അന്ന് മീൻകാരിയുടെ പിന്നിൽ പോയി ഞാൻ ഇടിച്ചു; തോൽവിയ്ക്ക് കാരണം ആ സംഭവം; വെളിപ്പെടുത്തി നടൻ സായ് കുമാർ April 24, 2025
- ദിലീപ് പറഞ്ഞാൽ പറഞ്ഞതാണ് ; കണമെന്നുള്ള ആ വാക്ക് പാലിച്ച് നടൻ ; വൈറലായി വീഡിയോ April 24, 2025
- കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി April 24, 2025
- ചാക്കോച്ചന് വേണ്ടി മഞ്ജുവിന്റെ ആ സാഹസം, പിന്നാലെ സംഭവിച്ചത്? ഈ ബന്ധം ഇത്രയും സ്ട്രോങ്ങോ? April 24, 2025
- ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്, ക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല; മാലാ പാർവതി April 24, 2025
- ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ല, ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം; ജി സുരേഷ് കുമാര്‍ April 24, 2025
- തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു, നടന് തെറ്റ് തിരുത്താൻ അവസാന അവസരം നൽകിയെന്ന് ഫെഫ്ക April 24, 2025