All posts tagged "serial"
serial story review
ഇല്ല… തുമ്പിയ്ക്ക് ഒന്നും സംഭവിക്കില്ല; ലേഡി റോബിൻഹുഡ് ആകുമോ ഈ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ?;കില്ലർ സീരീസ് ഇവിടെ തുടങ്ങുമ്പോൾ ആ ട്വിസ്റ്റിനു പിന്നിൽ ആരെന്ന സംശയവുമായി തൂവൽസ്പർശം ആരാധകർ; പ്രൊമോ കണ്ട് കിളി പാറി…!
By Safana SafuJune 25, 2022പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി മുന്നേറുന്ന പരമ്പരയാണ് തൂവൽസ്പർശം. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ...
serial story review
അമ്പാടിയെ കൊല്ലാൻ സച്ചി ഏർപ്പാടാക്കിയ ഗുണ്ട എത്തി; ജീപ്പുമായി ആ കാലൻ പിന്നാലെ; ആർക്ക് മരണം; അമ്മയറിയാതെ പരമ്പരയിൽ ഇന്ന് അത് സംഭവിക്കുന്നു!
By Safana SafuJune 22, 2022ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. ടിആര്‍പി റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് പരമ്പര. നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്....
serial story review
സാന്ത്വനം 500 ല്‍ ; മെഗാസീരിയൽ 500 എപ്പിസോഡ് പിന്നിടുന്നു എന്നതിൽ അത്ഭുതമില്ല; പക്ഷെ ശിവാഞ്ജലി പ്രണയകഥ 500 ലും വിജയം തന്നെ; പ്രേക്ഷകർ ആഘോഷമാക്കിയ കലിപ്പനും കാന്താരിയും!
By Safana SafuJune 22, 2022ഇന്നോളം കണ്ടിട്ടില്ലാത്ത പ്രേക്ഷക പിന്തുണയാണ് ‘സാന്ത്വന’ത്തിന് . ഒരു സീരിയൽ ആയിരുന്നിട്ട് കൂടി എല്ലായിപ്പോഴും ശിവേട്ടനും അഞ്ജുവും സോഷ്യൽ മീഡിയ കയ്യടക്കാറുണ്ട്....
serial story review
അമ്പാടിയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് അലീന ടീച്ചർ; പകയും പ്രണയവും ഒത്തുചേർന്ന കഥാ മുഹൂർത്തം; അനുപമയെ കൊല്ലാൻ ഇന്ന് ഗജനി എത്തും; അമ്മയറിയാതെ പരമ്പര അപ്രതീക്ഷിത ട്വിസ്റ്റിലേക്ക്!
By Safana SafuJune 21, 2022അമ്മയ്ക്കറിയാത്തൊരു കഥ, മകൾക്കറിയുന്നൊരു കഥ, കഥ കേൾക്കാൻ അമ്മയുണ്ട്, കഥ പറയാൻ മകളും. ആർക്കും വേണ്ടാതെ ജനനം.. അനാഥത്വത്തിന്റെ കയ്പ്പറിഞ്ഞ ബാല്യം.....
serial story review
കിരണിനെയും കല്യാണിയേയും തേടി ആ സന്തോഷ വാർത്ത ; സരയു മനോഹർ കല്യാണം ഉടൻ നടക്കണം; കോടീശ്വരന് പകരം എത്തിയത് “കോഴീ”ശ്വരൻ ; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് !
By Safana SafuJune 15, 2022മലയാളികളുടെ ഇഷ്ട പരമ്പര മൗനരാഗം പുതിയ കഥാപാത്രം എത്തിയതോടെ ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. കിരണും കല്യാണിയും ഒറ്റയ്ക്ക് ജീവിച്ചു...
serial story review
ഋഷിയും സൂര്യയും മുൻജന്മ ബന്ധമെന്ന് ഉറപ്പിക്കാം; പ്രണയത്തിന്റെ മറ്റൊരു മഹാകാവ്യം ഇവിടെ തുടങ്ങുന്നു; ഋഷ്യ പ്രണയം ;കൈമളിനെ സംശയിച്ച് സൂര്യ ; കൂടെവിടെ ക്യാമ്പസ് പ്രണയകഥ !
By Safana SafuJune 15, 2022മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഒട്ടും പ്രതീക്ഷിക്കാത്ത കഥാ സന്ദർഭത്തിലേക്കാണ് കടക്കുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നതിനോടൊപ്പം സൂര്യ...
serial news
കുടുംബവിളക്കിലെ പ്രതീഷിന്റെ വിവാഹം;വധു ഡോക്ടർ; നൂബിന് ജോണി പങ്കിട്ട വീഡിയോ വൈറലായതോടെ ചോദ്യങ്ങളും ശക്തം !
By Safana SafuJune 15, 2022ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് നൂബിന് ജോണി. നൂബിന് ജോണിയെന്ന പേരിനേക്കാള്‍ കുടുംബവിളക്കിലെ പ്രതീഷ് എന്ന് പറഞ്ഞാലാണ് കൂടുതൽ...
serial story review
മരണത്തിനു പോലും സൂര്യയെ വിട്ടുകൊടുക്കില്ല, പിന്നെയല്ലേ റാണിയമ്മയുടെ ഓലപ്പാമ്പ് കാണിച്ചുള്ള ഭയപ്പെടുത്തൽ ; ജഗൻ ഇത്തവണ കണ്ടം വഴി ഓടും; കൂടെവിടെ സീരിയലിൽ പോലീസ് വന്നപ്പോൾ സംഭവിച്ച ട്വിസ്റ്റ് ; എല്ലാം ഋഷിയുടെ പ്ലാൻ!
By Safana SafuJune 14, 2022മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആർക്കും പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കാത്ത ഒരു സസ്പെൻസ് ഒളിപ്പിച്ചുവച്ചാണ്...
serial
ഇനി ഋഷ്യ പ്രണയം മാത്രമായി കാണാം…; പിണക്കം മറന്ന് ഇവർ ഒന്നിക്കുന്നു; സൂര്യയുടെ കുടുക്കാൻ ശ്രമിക്കുന്നത് പെറ്റമ്മ തന്നെയോ?; റാണിയുടെ പഴയ കാമുകൻ ഉടൻ എത്തും; കൂടെവിടെ നിർണ്ണായക കഥാ വഴിത്തിരിവിലേക്ക്!
By Safana SafuJune 12, 2022പഴയ പരാതികൾ ഒക്കെ മാറ്റി മികച്ച രീതിയിലാണ് കഥ മുന്നേറുന്നത്. അതിൽ ഏറ്റവും പ്രധാനമായി പറയേണ്ട ഒരു കാര്യം ഇപ്പോൾ തീരെ...
serial story review
നരസിംഹനെതിരെ അലീന പണി തുടങ്ങി; ഒപ്പം അമ്പാടിയും തിരിച്ചുവരുന്നു; Toxic Parenting ആണ് നീരജയുടെയും മഹാദേവന്റെയും ; അപർണ്ണയ്ക്ക് നാലാം കല്യാണം; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!
By Safana SafuJune 10, 2022മലയാളികളുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെ ഇപ്പോൾ അപര്‍ണയുടെയും വിനീതിന്റേയും കഥയിലൂടെയാണ് കടന്നുപോകുന്നത്. അപർണ്ണയുടെയും അലീനയുടെയും അമ്മയായ നീരജ കഥയിൽ പ്രധാനപ്പെട്ട ഒരു...
serial news
പ്രണയത്തകർച്ചയിൽ നിന്നും മരുന്ന് കഴിച്ച് രക്ഷനേടി; എന്നെ പ്രേമിക്കുമ്പോള്‍ തന്നെ അയാള്‍ മറ്റൊരാളെയും പ്രണയിച്ചു; എല്ലാം അറിഞ്ഞപ്പോൾ ഏറെ വൈകിപ്പോയി; പക്ഷെ ആവേശത്തോടെ തിരിച്ചുവന്നു; സ്റ്റാർ മാജിക്ക് താരം അന്ന ചാക്കോയുടെ റിയൽ ലൈഫ് !
By Safana SafuJune 10, 2022മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് വളരെ പെട്ടന്ന് പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ചാക്കോ. സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെയാണ് അന്ന ചാക്കോ...
serial story review
വിവേകിന്റെ നീക്കത്തിന് തടയിട്ട് അരുൺ; ശ്രേയ അയാളെ തിരിച്ചറിയുന്നു! അവിനാഷ് സത്യം പറയുമോ? വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !
By AJILI ANNAJOHNJune 7, 2022തൂവൽസ്പർശത്തിൽ ഇപ്പോൾ ഈ ചേച്ചിയുടെ അനിയത്തിയുടെയും പിണക്കമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് . സ്നേഹംകൊണ്ടാണ് ഇവർ പിണങ്ങുന്നതെങ്കിലും ,.ഈ പിണക്കം കാണുമ്പോൾ നമ്മുക്ക്...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025