“അൻഷിദയെ വലിച്ചിഴക്കണ്ട” ; തമിഴ് സീരിയൽ സെറ്റിൽ സംഭവിച്ചത് ഇതാണ് !
Published on
നമ്മുടെ ഒക്കെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെയിലെ പ്രധാന കഥാപാത്രമാണ് അൻഷിദ . കൂടെവിടെ എന്ന പരമ്പരയിലെ നായികയായി തിളങ്ങിനിൽക്കുമ്പോൾ തന്നെയാണ്, തമിഴ് പരമ്പരയിലും തമിഴിലെ ചെല്ലമ്മ എന്ന സീരിയലിലും നായികയായി ശ്രദ്ധ നേടുന്നത്. സ്വന്തം കഴിവുകൊണ്ട് അവർ നേടിയെടുത്ത സ്ഥാനങ്ങളാണ് ഇവ. മലയാളത്തിൽ അൻഷിദയെ സ്നേഹിക്കുന്നവർ നിരവധിയാണ്. കൂടെവിടെ പരമ്പരയിലൂടെയാണ് അൻഷിദ ശ്രദ്ധ നേടുന്നത് എന്നിരുന്നാലും, അൻഷിദയുടെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും നമ്മൾക്കെല്ലാം അൻഷിദ പ്രിയങ്കരിയായിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ചില യൂട്യൂബ് ചാനലുകളിൽ വരുന്ന തമ്പുകൾ, വളരെ മോശമാണ്… അതിനെ കുറിച്ചു കാണാം വീഡിയോയിലൂടെ…!
Continue Reading
You may also like...
Related Topics:koodevide, serial, Serial Actress
