All posts tagged "serial"
serial story review
സിദ്ധുവിന്റെ ജോലിയും പോയി കുടുംബവിളക്കിൽ ഇനിയാണ് ആ ട്വിസ്റ്റ്
By AJILI ANNAJOHNMay 23, 2023സിദ്ധുവിന് സസ്പെന്‍സ് ഓഡര്‍ കിട്ടിയ കാര്യത്തെ കുറിച്ച് വേദിക നവീനുമായി സംസാരിയ്ക്കും. എങ്ങനെയെങ്കിലും ചെയര്‍മാന്റെ കൈയ്യും കാലും പിടിച്ച് ഈ സസെന്‍ഷന്‍...
Movies
നേരിട്ട് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല ; കാത്തിരുന്ന് മടുത്തപ്പോള്‍ അവള് തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു; ഭാര്യയെ കുറിച്ച് രാജേഷ് ഹെബ്ബാർ
By AJILI ANNAJOHNMay 23, 2023മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജേഷ് ഹെബ്ബാർ. 20 വര്‍ഷത്തോളം നീണ്ട സിനിമ ജീവിതവുമായി മുന്നോട്ടു പോവുകയാണ്...
serial story review
കിഷോറിനെ കാണ്മാനില്ല ഗോവിന്ദിനെ സംശയിച്ച് ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNMay 23, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദത്തിൽ ഇപ്പോൾ കല്യാണ ആഘോഷങ്ങളാണ് നടക്കുന്നത് ....
serial story review
സിദ്ധു ജയിലിൽ അനുഭവിക്കുമ്പോൾ ശ്രീനിലയ്ത്ത് രോഹിത്ര പ്രണയം ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNMay 21, 2023സിദ്ധാര്‍ത്ഥിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ പാടു പെടുകയാണല്ലോ വേദിക. സുമിത്രയുടെ കാല് പിടിച്ച് കരഞ്ഞു പറഞ്ഞിട്ട് പ്രയോജനം ഒന്നും ഇല്ല എന്ന്...
serial story review
രാഹുലിന്റെ മുഖമൂടി വലിച്ചുകീറി ആ സ്ത്രീ ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNMay 21, 2023സംസാരശേഷി ഇല്ലാത്ത കല്യാണി എന്ന കുട്ടിയയുടെ കഥ പറയുന്ന പരമ്പരയാണ് മൗനരാഗം. ഐശ്വര്യ റംസായിയും നലീഫും ആണ് ഈ പരമ്പയിലെ പ്രധാന...
serial story review
സിദ്ധു ജയിലേക്ക് പോകുമ്പോൾ ശ്രീനിലയത്ത് ആഘോഷം ; കുടുംബവിളക്ക് പുതിയ കഥാഗതിയിലേക്ക്
By AJILI ANNAJOHNMay 20, 2023സിദ്ധാര്‍ത്ഥിനെയും ജെയിംസിനെയും ഇന്നാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. രാത്രി കൊടുക് കടി കാരണം സിദ്ധാര്‍ത്ഥ് ഒട്ടും ഉറങ്ങിയില്ല. ജാമ്യം കിട്ടുമോ എന്നൊക്കെയുള്ള കാര്യം...
serial story review
സുമിത്ര അത് ചെയ്യുമ്പോൾ സിദ്ധുവിന് ജാമ്യം കിട്ടില്ല ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNMay 19, 2023ഫോണ്‍ എടുത്ത് സുമിത്രയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം കൊടുത്ത നിര്‍മാതാവിനെ വിളിച്ചു, കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അന്ന് റെക്കോര്‍ഡ് നടക്കാത്തതിനാല്‍ സംഗീത...
serial story review
അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ ആ സ്ത്രീയെ തേടി കിരൺ ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം
By AJILI ANNAJOHNMay 19, 2023ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന നിരവധി പരമ്പരകളിൽ പ്രധാനപ്പെട്ട ഒരു പരമ്പരയാണ് മൗനരാഗം. തെലുങ്ക് പരമ്പരയായ മൗനരാഗത്തിന്റെ മലയാളം റീമേക്ക് ആണിത്.മിണ്ടാൻ വയ്യാത്ത...
serial story review
പ്രിയയുടെ അവസ്ഥ മോശമാക്കുമ്പോൾ ഗീതാഗോവിന്ദത്തിൽ വിവാഹം മുടങ്ങുമോ ?
By AJILI ANNAJOHNMay 19, 2023ഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ ആ വിവാഹത്തിനായി കാത്തിരിക്കുമ്പോൾ അത് മുടങ്ങുമെന്ന് അവസ്ഥയിലാണ് ഇപ്പോൾ പരമ്പര മുന്നോട്ടു പോകുന്നത് . പ്രിയ ബോധം കേട്ട്...
serial story review
റാണിയ്ക്ക് ആ വിവരം കൈമാറി അജ്ഞാതൻ ; പുതിയ കഥാവഴിയിലൂടെ കൂടെവിടെ
By AJILI ANNAJOHNMay 19, 2023മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന...
serial story review
വിവാഹപന്തലിൽ കൂട്ടതല്ല ഗീതുവും ഗോവിന്ദും പെട്ടു; ഗീതാഗോവിന്ദത്തിൽ ഇനി നടക്കുന്നത്
By AJILI ANNAJOHNMay 18, 2023വിവാഹ ആഘോഷത്തിനിടയിൽ പ്രശ്നങ്ങൾ വഷളാകുകയാണ് . രണ്ടു കുടുംബങ്ങൾ തമ്മിൽ തല്ലു തുടങ്ങി കഴിഞ്ഞു .ഇതിനിടയിൽ ഗീതുവിന്റെയും ഗോവിന്ദിന്റേയും പ്ലാൻ നടക്കുമോ...
Movies
ആ അജ്ഞാതനെ കണ്ടെത്താൻ ബാലികയും ഋഷിയും ; ട്വിസ്റ്റുമായി കൂടെവിടെ
By AJILI ANNAJOHNMay 18, 2023ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025