Connect with us

റാണിയ്ക്ക് ആ വിവരം കൈമാറി അജ്ഞാതൻ ; പുതിയ കഥാവഴിയിലൂടെ കൂടെവിടെ

serial story review

റാണിയ്ക്ക് ആ വിവരം കൈമാറി അജ്ഞാതൻ ; പുതിയ കഥാവഴിയിലൂടെ കൂടെവിടെ

റാണിയ്ക്ക് ആ വിവരം കൈമാറി അജ്ഞാതൻ ; പുതിയ കഥാവഴിയിലൂടെ കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കുഞ്ഞിനെ കുറിച്ചുള്ള ആ രഹസ്യം അജ്ഞാതൻ റാണിയോട് വെളിപ്പെടുത്തുന്നു .

More in serial story review

Trending

Recent

To Top