Connect with us

കിഷോറിനെ കാണ്മാനില്ല ഗോവിന്ദിനെ സംശയിച്ച് ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

കിഷോറിനെ കാണ്മാനില്ല ഗോവിന്ദിനെ സംശയിച്ച് ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കിഷോറിനെ കാണ്മാനില്ല ഗോവിന്ദിനെ സംശയിച്ച് ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദത്തിൽ ഇപ്പോൾ കല്യാണ ആഘോഷങ്ങളാണ് നടക്കുന്നത് . ആഘോഷങ്ങൾക്കിടയിൽ ആ വമ്പൻ ട്വിസ്റ്റ് സംഭവിക്കുന്നു . വിവാഹത്തലേന്ന് കിഷോറിനെ കാണ്മാനില്ല . കിഷോറിന് സംഭവിച്ചത് എന്തായിരിക്കും ? ഗീതു ഗോവിന്ദിനെ സംശയിക്കുന്നു >
കിഷോറിനെ കണ്ടെത്തി കൊണ്ടുവരാൻ ഗോവിന്ദിന് കഴിയുമോ ?

More in serial story review

Trending

Recent

To Top