Connect with us

ആ അജ്ഞാതനെ കണ്ടെത്താൻ ബാലികയും ഋഷിയും ; ട്വിസ്റ്റുമായി കൂടെവിടെ

Movies

ആ അജ്ഞാതനെ കണ്ടെത്താൻ ബാലികയും ഋഷിയും ; ട്വിസ്റ്റുമായി കൂടെവിടെ

ആ അജ്ഞാതനെ കണ്ടെത്താൻ ബാലികയും ഋഷിയും ; ട്വിസ്റ്റുമായി കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് .ആ അജ്ഞാതനെ കണ്ടെത്താൻ തീരുമാനിച്ച് ബാലികയും ഋഷിയും . കഥയിൽ ഇനിയ സംഭവിക്കുന്നത് .’

More in Movies

Trending