Connect with us

അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ ആ സ്ത്രീയെ തേടി കിരൺ ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം

serial story review

അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ ആ സ്ത്രീയെ തേടി കിരൺ ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം

അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ ആ സ്ത്രീയെ തേടി കിരൺ ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന നിരവധി പരമ്പരകളിൽ പ്രധാനപ്പെട്ട ഒരു പരമ്പരയാണ് മൗനരാഗം. തെലുങ്ക് പരമ്പരയായ മൗനരാഗത്തിന്റെ മലയാളം റീമേക്ക് ആണിത്.മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പരയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതൽ തന്നെ നായിക അനുഭവിക്കേണ്ടിവരുന്ന വിഷമതകളിലൂടെ കടന്നുപോകുന്ന പരമ്പര വലുതാകുമ്പോൾ നായികയുടെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുന്നു.നായിക വേഷത്തിൽ ഐശ്വര്യ റംസായി എത്തുമ്പോൾ നായകനായി നലീഫ് വേഷമിടുന്നു.ഇരുവരുടെയും ഈ താര ജോഡി പ്രേക്ഷകരും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. പരമ്പരയുടെ ഓരോ പുതിയ എപ്പിസോഡുകൾക്കായും ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ പരമ്പരയിൽ അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ ആ സ്ത്രീയെ തേടി ഇറങ്ങുകയാണ് കിരൺ

More in serial story review

Trending