All posts tagged "serial"
serial
‘വിവാഹ വാർത്തയറിഞ്ഞതും പലരും പറഞ്ഞു “മൂന്നു മാസം കൊണ്ട് എങ്ങനെ പരസ്പരം മനസ്സിലാക്കാൻ കഴിയും.. നോക്കിക്കോ ഇത് അധികകാലം പോകില്ല ; പാർവതി
By AJILI ANNAJOHNMay 3, 2023ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്....
serial story review
കിഷോറിന്റെ ഉള്ളിലിരിപ്പ് മനസിലാക്കി ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNMay 3, 2023ഗീതാഗോവിന്ദത്തിൽ കല്യാണ ഒരുക്കങ്ങൾ നടക്കുകയാണ് . ഭദ്രൻ ആഗ്രഹിച്ചത് പോലെ വീട് ഗോവിന്ദ് ഒരുക്കി കൊടുക്കുന്നു . ഗീതുവിന്റെ സ്വപ്നങ്ങൾക്ക് ഗോവിന്ദ്...
TV Shows
ബിഗ്ബോസിൽ കൈയ്യാങ്കളി ശ്രുതിയെ അടിക്കാൻ കൈയ്യോങ്ങി റെനീഷ
By AJILI ANNAJOHNMay 3, 2023ബിഗ് ബോസ് ഹൗസിലേക്ക് കഴിഞ്ഞ ദിവസം ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. അനു ജോസഫാണ് ഇത്തവണ വൈല്‍ഡ് കാര്‍ഡ്...
serial story review
മഹാദേവനെ രക്ഷിക്കാൻ നീരജയുടെ പടപ്പുറപ്പാട് ; ട്വിസ്റ്റുമായി അമ്മയറിയാതെ
By AJILI ANNAJOHNMay 3, 2023അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ...
serial story review
ബാലികയിലെ അച്ഛനെ സന്തോഷപ്പെടുത്തി സൂര്യ ; പുതിയ വഴിതിരുവിലൂടെ കൂടെവിടെ
By AJILI ANNAJOHNMay 3, 2023സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയുടെ ഇന്നത്തെ എപ്പിസോഡിൽ ഋഷിയും സൂര്യയും ഒരുമിച്ച് ഒരു യാത്ര പോവുകയാണ് . സൂര്യയുടെ മനസ്സ്...
serial story review
രോഹിത്തിന്റെ ഓർമ്മ നഷ്ടപ്പെടുമോ സുമിത്ര രണ്ടും കല്പിച്ച്
By AJILI ANNAJOHNMay 2, 2023ശ്രീനിലയത്തില്‍ അച്ചാച്ഛനും പൂജയും ഇരുന്ന് അവര്‍ എവിടെ എത്തിക്കാണും എന്നൊക്കെ സംസാരിക്കുകയായിരുന്നു. അടുത്തിരിയ്ക്കുന്ന സരസ്വതി അതിനെല്ലാം ഓരോ കൊനഷ്ട് പറയുന്നുണ്ട്. എവിടെ...
Movies
എന്റെ അമ്മയെ ആരും ചേച്ചിയെന്നോ അമ്മയെന്നോ വിളിക്കുന്നത് എനിക്കിഷ്ടമല്ല ആന്റിയെന്ന് വിളിച്ചോട്ടെ; മനീഷയുടെ മകൻ!
By AJILI ANNAJOHNMay 2, 2023തട്ടിയും മുട്ടിയും എന്ന കോമഡി പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെ എസ്.ഈ പരമ്പരയിലെ വാസവദത്ത എന്ന കഥാപാത്രത്തെയാണ്...
serial story review
പ്രിയയുടെ കുഞ്ഞിനെ നശിപ്പിക്കാൻ അവർ ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNMay 2, 2023ഗോവിന്ദിന്റേയും ഗീതുവിന്റെയും കല്യാണം നടക്കാൻ ഒരുപാട് തടസ്സങ്ങൾ നേരിടുമെന്ന് ജ്യോൽസ്യൻ പറയുന്നത് കേട്ട് വിലാസനി ടെൻഷൻ അടിക്കുന്നത് . അതേസമയം പ്രിയയുടെ...
serial story review
ആർ ജിയ്ക്ക് ഇനി പണി കൊടുക്കുന്നത് സ്വന്തം മകൾ ; ട്വിസ്റ്റുമായി അമ്മയറിയാതെ
By AJILI ANNAJOHNMay 2, 2023ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പുത്തൻ പരമ്പര ‘അമ്മയറിയാതെ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം . ആർ ജിയുടെ...
serial story review
ബാലികയ്ക്ക് ആ വാക്ക് നൽകി ഋഷി ; ട്വിസ്റ്റുമായി കൂടെവിടെ
By AJILI ANNAJOHNMay 2, 2023പ്രേക്ഷക പ്രിയ പരമ്പര കൂടെവിടെയിൽ റാണിയമ്മ തന്റെ സങ്കടം സൂര്യയോട് പറയുകയാണ് . മകളാണെന്ന് അറിയാതെ സൂര്യയെ ചേർത്തുപിടിച്ച് കരയുകയാണ് റാണി...
serial story review
സി എ സിന്റെ ആ വാക്കുകൾ ! അപ്രതീക്ഷിത അതിഥി എത്തുന്നു ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNMay 1, 2023മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്....
serial story review
ഭദ്രന്റെ പുതിയ ഡിമാൻഡ് ഗോവിന്ദിനെ ഞെട്ടിച്ച് ആ വാർത്ത ; പുതിയ കഥാവഴിയിലൂടെ ഗീതാഗോവിന്ദം
By AJILI ANNAJOHNMay 1, 2023കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025