Connect with us

അച്ഛന്റെ സ്നേഹത്തിനു മുൻപിൽ തോറ്റ് സൂര്യ ; പുതിയ കഥാഗതിയുമായി കൂടെവിടെ

serial story review

അച്ഛന്റെ സ്നേഹത്തിനു മുൻപിൽ തോറ്റ് സൂര്യ ; പുതിയ കഥാഗതിയുമായി കൂടെവിടെ

അച്ഛന്റെ സ്നേഹത്തിനു മുൻപിൽ തോറ്റ് സൂര്യ ; പുതിയ കഥാഗതിയുമായി കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ.കൂടെവിടെയിൽ സൂര്യ ആകെ സങ്കടത്തിലാണ് . അച്ഛന്റെ അരികിലെത്തി മാപ്പ് പറയുന്നു . അതോടെ ഒപ്പം അച്ഛന്റെ സ്നേഹം തിരിച്ചറിയുന്നു സൂര്യ . ബാലിക ദേവിയുടെ അനുഗ്രഹവും വാങ്ങുന്നു .

More in serial story review

Trending

Recent

To Top