Connect with us

സുമിത്ര നന്മമരം ആകുമോ ? സിദ്ധു പുറത്തേക്കോ ; പുതിയവഴിതിരുവിലൂടെ കുടുംബവിളക്ക്

serial story review

സുമിത്ര നന്മമരം ആകുമോ ? സിദ്ധു പുറത്തേക്കോ ; പുതിയവഴിതിരുവിലൂടെ കുടുംബവിളക്ക്

സുമിത്ര നന്മമരം ആകുമോ ? സിദ്ധു പുറത്തേക്കോ ; പുതിയവഴിതിരുവിലൂടെ കുടുംബവിളക്ക്

സിദ്ധാര്‍ത്ഥിനെ പൊലീസ് പിടികൂടുന്നതും. തെളിവുകളും സാക്ഷികളും സഹിതം പൊലീസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്തു. പ്രേക്ഷകര്‍ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. സിദ്ധാര്‍ത്ഥ് ആണ് തങ്ങളെ അപകടപ്പെടുത്തിയത് എന്ന് സുമിത്ര പൊലീസ് സ്റ്റേഷനില്‍ വച്ച് അറിയുന്നത് വരെയാണ് കഴിഞ്ഞ ആഴ്ചത്തെ കഥ അവസാനിച്ചത്. ഇനി സിദ്ധാര്‍ത്ഥിന്റെ ജീവിതം എന്താവും, സത്യങ്ങള്‍ അറിഞ്ഞാല്‍ സുമിത്ര എങ്ങിനെ പ്രതികരിക്കും എന്നതൊക്കെ പ്രേക്ഷകര്‍ക്ക് അറിയാന്‍ കൗതുകമുള്ള കാര്യമാണ്. സുമിത്ര വിചാരിച്ചാല്‍ മാത്രമേ ഇനി സിദ്ധാര്‍ത്ഥിന് രക്ഷയുള്ളൂ. സുമിത്രയ്ക്ക് പരാതി ഇല്ല എന്ന് എഴുതിക്കൊടുത്താല്‍ സിദ്ധാര്‍ത്ഥ് രക്ഷപ്പെട്ടേക്കും. അത് സുമിത്ര ചെയ്യുമോ എന്ന ടെന്‍ഷനും പ്രേക്ഷകര്‍ക്കുണ്ട്.

More in serial story review

Trending

Recent

To Top