Connect with us

സി എസിന്റെ സത്യം തേടി രൂപ സഹായത്തിന് കല്യാണി ; ട്വിസ്റ്റുമായി മൗനരാഗം പരമ്പര

serial story review

സി എസിന്റെ സത്യം തേടി രൂപ സഹായത്തിന് കല്യാണി ; ട്വിസ്റ്റുമായി മൗനരാഗം പരമ്പര

സി എസിന്റെ സത്യം തേടി രൂപ സഹായത്തിന് കല്യാണി ; ട്വിസ്റ്റുമായി മൗനരാഗം പരമ്പര

കുടുംബ പ്രേക്ഷകർ ഹൃദയത്തിലെത്തിയ ഒരു പിടി മലയാള പരമ്പരകളിൽ പ്രധാനപ്പെട്ട പരമ്പരയാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. സംപ്രേക്ഷണം തുടങ്ങി നാളുകള്‍ ഒരുപാടായെങ്കിലും പരമ്പര പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും ടോപ്പില്‍ തന്നെയാണ്.രൂപ സി എസിന്റെ കാര്യത്തിൽ അന്വേഷണവുമായി ഇറങ്ങുകയാണ് . സത്യം കണ്ടെത്തുമോ ?

More in serial story review

Trending

Recent

To Top