All posts tagged "serial"
serial story review
ശങ്കർ അതിരുവിട്ടു ശിക്ഷിക്കാൻ ഉറച്ച് ഗൗരി ; നാടകീയ മുഹൂർത്തങ്ങളിലൂടെ ഗൗരീശങ്കരം
By AJILI ANNAJOHNAugust 5, 2023ഗൗരിയുടെയും ശങ്കറിന്റെയും പ്രണയം കഥ പുതിയ തലത്തിലേക്ക് . ശങ്കറിന്റെ പ്രവർത്തികളിൽ ബുദ്ധിമുട്ടി ഗൗരിയും കുടുംബവും . ഗൗരിയെ സ്വന്തമാക്കാൻ ശങ്കർ...
serial story review
അശ്വതിയുടെ നാക്ക് ചതിച്ചു ആകെ നാണക്കേടായല്ലോ ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
By AJILI ANNAJOHNAugust 5, 2023പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്....
serial story review
കോടതിയിൽ സിദ്ധുവിനെ മുട്ടുകുത്തിച്ച് സുമിത്ര ; പുതിയ കാഴ്ചയുമായി കുടുംബവിളക്ക്
By AJILI ANNAJOHNAugust 5, 2023സുമിത്രയും വേദികയും ഒന്നിച്ചു, എല്ലാം സമാധാനപരമാണ്. ഇപ്പോള്‍ ആദ്യ ഭാര്യയും നിലവിലുള്ള ഭാര്യയുമാണ് സിദ്ധുവിന്റെ ശത്രുക്കള്‍. അതിനിടയില്‍ സിദ്ധുവിന് വീണ്ടും തിരിച്ചടി....
serial story review
സരയുവിനെ വലിച്ചുകീറി രൂപ രാഹുലിനെ തേടി താരയും ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNAugust 5, 2023മൗനരാഗം പരമ്പര മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ...
serial story review
ഗീതുവിനെ ചതിച്ച് കിഷോർ; ഗോവിന്ദ് ആ തീരുമാനത്തിലേക്ക് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNAugust 5, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ പുതിയ കഥാസന്തർഭത്തിലേക്ക് കടക്കുകയാണ് . കിഷോറിന്റെ തനി...
serial story review
നവ്യ അനന്തപുരിലേക്ക് ആദർശ് നയനയെ കൈവിടില്ല ; അടിപൊളി ട്വിസ്റ്റുമായി പത്തരമാറ്റ്
By AJILI ANNAJOHNAugust 4, 2023ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍...
serial story review
ഗൗരിയെ സ്വന്തമാക്കാൻ നവീനെ അപകടപ്പെടുത്താൻ ശങ്കർ ; ആവേശം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി ഗൗരീശങ്കരം
By AJILI ANNAJOHNAugust 4, 2023പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസന്ദര്‍ഭങ്ങളുമായി ഗൗരീശങ്കരം . ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും...
serial story review
പുതിയ മരുമകൾ എത്തിയതും ആദ്യ പൊട്ടിത്തെറി ; ആവേശം നിറച്ച് മുറ്റത്തെ മുല്ല
By AJILI ANNAJOHNAugust 4, 2023ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന്...
serial story review
നാണമില്ലാതെ സിദ്ധു വേദികയുടെ കാലുപിടിക്കുന്നു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNAugust 4, 2023സിദ്ധുവിന്റെയും സരസ്വതിയുടെയും മുന്നില്‍ നില്ക്കുമ്പോള് വേദികയുടെ മുഖത്ത് പഴയ വീരം കാണുന്നുണ്ട്. എന്തിനാണ് വന്നത് എന്നൊക്കെ ധൈര്യത്തോടെയാണ് ചോദിയ്ക്കുന്നത്. എന്നാല്‍ അപ്പോഴും...
serial story review
നാണംകെട്ട് തല കുനിച്ച് സരയു രൂപയുടെ ആ അടവ് ഏറ്റു ; അപ്രതീക്ഷിത വഴിതിരുവിലൂടെ മൗനരാഗം
By AJILI ANNAJOHNAugust 4, 2023കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ...
serial story review
കിഷോർ കൊല്ലപ്പെട്ടു ? ഗോവിന്ദിനോട് പകരം വീട്ടാൻ ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNAugust 4, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ സംഘർഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് ....
serial story review
മുത്തശ്ശന്റെ ഇടിവെട്ട് തീരുമാനം! ആദർശിനും നയനയ്ക്കും ശാന്തിമുഹൂർത്തം ; പത്തരമാറ്റിൽ ഇനി സംഭവിക്കുന്നത്
By AJILI ANNAJOHNAugust 3, 2023പത്തരമാറ്റിൽ നയന ഇപ്പോൾ അനന്തപുരിയിലെ മരുമകളായി വീർപ്പുമുട്ടുകയാണ് . അപ്പച്ചിയുടെ കള്ളം എല്ലാവരുടെയും മുന്നിൽ തുറന്ന് കാട്ടുന്നുണ്ട് നയന . അതേസമയം...
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025