Connect with us

ഗൗരിയെ സ്വന്തമാക്കാൻ നവീനെ അപകടപ്പെടുത്താൻ ശങ്കർ ; ആവേശം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി ഗൗരീശങ്കരം

serial story review

ഗൗരിയെ സ്വന്തമാക്കാൻ നവീനെ അപകടപ്പെടുത്താൻ ശങ്കർ ; ആവേശം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി ഗൗരീശങ്കരം

ഗൗരിയെ സ്വന്തമാക്കാൻ നവീനെ അപകടപ്പെടുത്താൻ ശങ്കർ ; ആവേശം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി ഗൗരീശങ്കരം

പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസന്ദര്‍ഭങ്ങളുമായി ഗൗരീശങ്കരം . ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ഗൗരിയെ സ്വന്തമാക്കാൻ നവീനെ അപകടപ്പെടുത്തുമോ ശങ്കർ

More in serial story review

Trending

Recent

To Top