Connect with us

പുതിയ മരുമകൾ എത്തിയതും ആദ്യ പൊട്ടിത്തെറി ; ആവേശം നിറച്ച് മുറ്റത്തെ മുല്ല

serial story review

പുതിയ മരുമകൾ എത്തിയതും ആദ്യ പൊട്ടിത്തെറി ; ആവേശം നിറച്ച് മുറ്റത്തെ മുല്ല

പുതിയ മരുമകൾ എത്തിയതും ആദ്യ പൊട്ടിത്തെറി ; ആവേശം നിറച്ച് മുറ്റത്തെ മുല്ല

ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇത് അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളുമൊക്കെയാണ് അശ്വതിയില്‍ സൃഷ്ടിക്കുന്നത് . പുതിയ മരുമകൾ എത്തിയതും പ്രശ്നങ്ങൾ തുടങ്ങി .

More in serial story review

Trending

Recent

To Top