Connect with us

ഗീതുവിനെ ചതിച്ച് കിഷോർ; ഗോവിന്ദ് ആ തീരുമാനത്തിലേക്ക് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗീതുവിനെ ചതിച്ച് കിഷോർ; ഗോവിന്ദ് ആ തീരുമാനത്തിലേക്ക് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതുവിനെ ചതിച്ച് കിഷോർ; ഗോവിന്ദ് ആ തീരുമാനത്തിലേക്ക് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ പുതിയ കഥാസന്തർഭത്തിലേക്ക് കടക്കുകയാണ് . കിഷോറിന്റെ തനി നിറം ഗീതു തിരിച്ചറിയുമോ ? കിഷോർ തന്നെ ചതിക്കുകയായിരുന്നു എന്ന ഗീതു മനസ്സിലാകുമോ . ഇനി ഗീതുവിന്റെ ജീവിതം എന്താകും

More in serial story review

Trending

Recent

To Top