Connect with us

സരയുവിനെ വലിച്ചുകീറി രൂപ രാഹുലിനെ തേടി താരയും ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

serial story review

സരയുവിനെ വലിച്ചുകീറി രൂപ രാഹുലിനെ തേടി താരയും ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

സരയുവിനെ വലിച്ചുകീറി രൂപ രാഹുലിനെ തേടി താരയും ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

മൗനരാഗം പരമ്പര മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. സരയുവിന്റെ നാടകം പൊളിച്ചു രൂപ കണക്കിന് സരയുവിന് കിട്ടി .

More in serial story review

Trending

Recent

To Top