അമ്മയും കാമുകനും പോലീസ് കസ്റ്റഡിയിൽ; വക്കീൽ കോട്ടിട്ട് അലീനയും പീറ്ററും രക്ഷക്കെത്തും; അമ്പാടിയെ അന്ന് അലീന രക്ഷിച്ചപോലെ വീണ്ടും അടിപൊളി എപ്പിസോഡുകൾ..; അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ് !

അങ്ങനെ കാലങ്ങൾക്ക് ശേഷം മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചുകൊണ്ട് ‘അമ്മ അറിയാതെ സീരിയൽ മുന്നേറുകയാണ്. ഇന്നത്തെ എപ്പിസോഡ് ആരാധകരെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. കാരണം ഇത്രയും നാൾ കഷ്ടതകൾ അനുഭവിച്ചു നേടിയെടുത്ത ഐ പി എസ് എന്ന മൂന്ന് അക്ഷരം ഇന്ന് അമ്പാടിക്ക് ദൂരെയാകുകയാണ്.
അതിൽ നീരാജയാണ് ഒന്നാം പ്രതി എന്ന് ഡൊമിനിക്ക് കണ്ടത്തിക്കഴിഞ്ഞു. അപ്പോൾ ഇനി അമ്മയെയും കാമുകനെയും രക്ഷിക്കാൻ ഉറപ്പായും അലീനയും പീറ്ററും വക്കീൽ കോട്ട് അണിഞ്ഞ് രംഗത്തുവരും.
മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക്. മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു എടാണ് സുമിത്രയുടെ...
ജനപ്രീയ പരമ്പരയാണ് കൂടെവിടെ. . മികച്ച പ്രതികരണങ്ങള്‍ തുടക്കം മുതല്‍ തന്നെ നേടാന്‍ പരമ്പരയ്ക്ക് സാധിച്ചിരുന്നുപഠിക്കാനുള്ള ആഗ്രഹത്തിന് പിന്നാലെ പോകുമ്പോള്‍ വെല്ലുവിൡള്‍...
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ അതിന്റെ ഏറ്റവും നാടകീയ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന സുമിത്രയുടെ രണ്ടാം വിവാഹം നടന്നിരിക്കുകയാണ്...