All posts tagged "seema g nair"
Malayalam
‘ഇരട്ട ചങ്കുമായി റോബിന് മുന്നോട്ട്’; റോബിന് ബസിന്റെ ചിത്രവുമായി സീമ ജി നായര്‍; പിന്നാലെ വിമര്‍ശനം
November 22, 2023റോബിന് ബസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ എങ്ങും. അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും പോസ്റ്റുകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഈ അവസരത്തില്‍ നടി സീമ...
Movies
ക്യാൻസർ ഒന്നുമല്ല ; ചെറിയൊരു സര്‍ജ്ജറി ചെയ്താല്‍ ശബ്ദം മാറും ;പക്ഷെ ചെയ്യില്ല; സീമ ജി നായർ
August 5, 2023ജീവകാരുണ്യമേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന കലാകാരിയാണ് നടി സീമ ജി നായർ. കാൻസർ ബാധിതയായി അന്തരിച്ച നടി ശരണ്യയ്ക്ക് ഒപ്പം വർഷങ്ങളായി...
Malayalam
‘കിട്ടിയ കോടികളെവിടെ കൊണ്ടുപോയി എന്നൊക്കെയാണ് ചോദിക്കുന്നത്, മരിക്കും മുമ്പ് ശരണ്യ അതിനെ കുറിച്ച് വീഡിയോ ചെയ്യണമെന്ന് പറഞ്ഞതായിരുന്നു’; സീമ ജി നായര്‍
April 24, 2023മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ്...
Malayalam
ഗുരുതരമായ രോഗം ബാധിച്ച 600 ൽ അധികം കുഞ്ഞുങ്ങളുടെ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തിട്ടുണ്ട്, ഇത്രയും തിരക്കിനിടയിലും കുഞ്ഞിനെ കാണാൻ അദ്ദേഹം സമയം കണ്ടെത്തി, ആഗ്രഹം സാധിച്ചു 3 മാസത്തിനുള്ളിൽ ഈശ്വരസന്നിധിയിലേക്ക് പൊന്നു യാത്രയായി; വേദനയോടെ സീമ ജി നായർ
March 23, 2023കാൻസർ ബാധിച്ച് അകാലത്തിൽ പൊലിഞ്ഞ ഐറിൻ എന്ന കുഞ്ഞിനെ കുറിച്ച് കുറിപ്പുമായി നടി സീമ ജി നായർ. കുഞ്ചാക്കോ ബോബനെ കാണണമെന്ന...
News
കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത്, ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്; കുറിപ്പുമായി സീമ ജി നായര്‍
March 15, 2023മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ്...
Malayalam
ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു… ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു; വേദനയോടെ സീമ ജി നായർ
February 19, 2023ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാർക്കും ബന്ധുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ്. പലർക്കും ഇപ്പോഴും ആ വേദനയിൽ നിന്നും...
News
ഇപ്പോള്‍ 10 വയസ്സ് മുതല്‍ ആര്‍ത്തവം വന്നു തുടങ്ങും; ‘ആര്‍ത്തവാവധി’യില്‍ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ; കുറിപ്പുമായി സീമ ജി നായര്‍
January 21, 2023മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സീമ ജി നായര്‍. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്ക്കുന്ന താരം...
Malayalam
കലയെ കാണാൻ ഓടി ചെന്നു,ചെന്ന വഴി കെട്ടിപിടിച്ചു ഒരുമ്മ തരുമൊ എന്നയിരുന്നു ചോദ്യം.. കെട്ടിപിടിച്ചു ഉമ്മ കൊടുത്തപ്പോൾ നെഞ്ച് വിങ്ങി; വേദനയോടെ സീമ ജി നായർ
January 16, 2023അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍. അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക്...
featured
ചാരിറ്റി എന്ന് കേൾക്കുമ്പോൾ പേടിയാണ്! സീമ ജി നായർ
January 12, 2023ചാരിറ്റി എന്ന് കേൾക്കുമ്പോൾ പേടിയാണ്! സീമ ജി നായർ കുടുംബ പ്രേക്ഷകരുടെയും ബിഗ്സ്ക്രീൻ പ്രേക്ഷകരുടെയും പ്രീയപ്പെട്ട നടിയാണ് സീമ ജി നായർ...
Uncategorized
തുടക്കത്തിൽ ഫണ്ട് വരാത്തതിനാൽ സ്വന്തം സ്വർണ്ണം ചേച്ചി പണയം വെച്ചിട്ടാണ് ഈ വീടിന്റെ പണി തുടങ്ങിയത്, ഇപ്പോഴും ആ സ്വർണം ചേച്ചി തിരിച്ചെടുത്തിട്ടില്ല; സീമയെ കുറിച്ച് മായാ
December 14, 2022മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. സിനിമാ സീരിയൽ രംഗത്ത് സജീവമാണ് സീമ ജി നായർ. അതേസമയം, ക്യാൻസർ രോഗികൾക്കായുള്ള...
News
സിനിമാ നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ഈശ്വരാ ഇതെന്തു പരീക്ഷണം… മരണം വിശ്വസിക്കാനാവുന്നില്ലെന്ന് നടി സീമ ജി നായര്‍
December 6, 2022സിനിമാ നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്.ജെ ക്രിയേഷൻസ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയാണ് ജെയ്സണ്‍. 44...
serial news
പേരിന് പിന്നിലെ നായർ കണ്ടും രാഷ്ട്രീയം…; പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്മോ?; നടി സീമ ജി നായർ!
December 2, 2022മലയാള മിനിസ്ക്രീൻ നിരവധി ആരാധകരെ സ്വന്തമാക്കിയ നായികയാണ് സീമ ജി നായർ. നടി എന്നതിലുപരി ഇന്ന് സാമൂഹ്യ പ്രവര്‍ത്തകയായിട്ടും സീമ ജി...