All posts tagged "seema g nair"
Malayalam
എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ കിടക്കുമ്പോഴും ഞാൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടിയിട്ടുണ്ട്; കുറ്റപ്പെടുത്തിയാലും പറ്റുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും; തുറന്ന് പറഞ്ഞ് സീമ ജി നായർ!
By AJILI ANNAJOHNMarch 18, 2022സഹപ്രവർത്തകയായ ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് സീമയെ മലയാളികൾ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികൾക്ക് ചികിത്സയ്ക്ക്...
Malayalam
വേദനകൾ കടിച്ചമർത്തി ഇന്നും മോളെ സ്നേഹിച്ചവർ ജീവിക്കുന്നു! ഈശ്വരൻ ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ…ശരണ്യയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സീമ ജി നായർ
By Noora T Noora TMarch 16, 2022ശരണ്യയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടി സീമ ജി നായർ ഇന്ന് ശരണ്യയുടെ പിറന്നാൾ. അവൾ ദൈവസന്നിധിയിൽ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ...
Malayalam
ശരണ്യയുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി എന്റെ കൈയ്യിലാണെന്നാണ് ചിലര്‍ പറഞ്ഞത്, ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ; നെഞ്ച് കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് തനിക്ക് കിട്ടിയതെന്ന് സീമ ജി നായര്‍
By Vijayasree VijayasreeMarch 9, 2022നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയരിയായി മാറിയ താരമാണ് സീമ ജി നായര്‍. നടി ശരണ്യ ശശിയുടെ ചികിത്സയ്ക്ക് വേണ്ടി...
Malayalam
7 സർജറി വരെ ആരും അറിഞ്ഞില്ല! നന്ദുവിന് സഹായം വേണ്ടായിരുന്നു ! എന്നാൽ ശരണ്യയ്ക്ക് … സീമയുടെ ചങ്കുപിടയുന്ന വാക്കുകൾ!
By AJILI ANNAJOHNMarch 9, 2022അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍. അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക്...
Malayalam
സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യന്..,’വിധി ‘ എപ്പോളും അങ്ങനെ ആണല്ലോ; പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി സീമ ജി നായര്‍
By Vijayasree VijayasreeFebruary 17, 2022നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമായിരുന്നു കോട്ടയം പ്രദീപ്. ഇന്ന് പുലര്‍ച്ചെയായിരുന്നു ,താരത്തിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നിരവധി...
Malayalam
ഇന്നലെമുതൽ എനിക്ക് ഫോൺകോളുകൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരും ചോദിച്ച് വിളിക്കുന്നുണ്ടെന്ന് സീമ ജി നായർ ചിങ്ങുഡു സീമയുടെ മകനോ? സത്യാവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് നടി
By Noora T Noora TDecember 30, 2021നടി സീമ ജി നായരുടെ ഇളയമകന്റെ കല്യാണ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്റെ ഇളയമകന്റെ വിവാഹം, ചിങ്കിഡു വിവാഹിതനാവുന്നു,...
Malayalam
സീമാ ജി നായരുടെ മകന് കല്യാണം, അമ്മ ഷൂട്ടിന് പോയതിനാല്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല, വിവാഹത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ആരോമൽ
By Noora T Noora TDecember 29, 2021നടി സീമ ജി നായരെ മലയാളികൾക്ക് പരിചയപ്പെടുത്തണ്ട ആവിശ്യമില്ല. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്ക്കുന്ന താരം സാമൂഹ്യ...
Malayalam
ഇപ്പോളും നേരിട്ട് കാണുമ്പോള്‍ മുട്ടിടിക്കും.. അത് വല്യേട്ടനോടുള്ള ബഹുമാനം കൊണ്ടുള്ള പേടിയാണ്; ‘അമ്മ’ സംഘടന ലാലേട്ടന്റെ കൈകളില്‍ സുരക്ഷിതമാണ്, ഇനിയും കുറേ വര്‍ഷങ്ങള്‍ ഈ കുടുംബത്തെ നയിക്കാന്‍ ലാലേട്ടന് കഴിയട്ടെ; പോസ്റ്റുമായി സീമ ജി നായര്‍
By Vijayasree VijayasreeDecember 24, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് സീമ ജി നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
നടന് മണി മായമ്പള്ളിയ്ക്ക് വേണ്ടി ഒരു സ്നേഹ സീമ കൂടി; തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാനൊരുങ്ങി സീമ ജി നായര്‍. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് നടന്റെ ഭാര്യ
By Vijayasree VijayasreeDecember 18, 2021മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സീമ ജി നായര്‍. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്ക്കുന്ന താരം...
Malayalam
തൊഴില്‍ ചെയ്തു വരുമാനമുണ്ടെങ്കില്‍ മാത്രമല്ലേ നമുക്ക് ജീവിക്കാന്‍ സാധിക്കൂ, എനിക്ക് അഭിനയിച്ചേ പറ്റൂ, അങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റു, ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാല്‍ പിന്നെ അത് പരിഹരിക്കുന്നതുവരെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല; ചിലര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് സീമ
By Vijayasree VijayasreeDecember 14, 2021മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സീമ ജി നായര്‍. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്ക്കുന്ന താരം...
Malayalam
ഇരുപതിനായിരവും പതിനായിരവും അയ്യായിരവുമൊക്കെയാണ് പല വീഡിയോയുടേയും കാഴ്ചക്കാര്‍, ഇങ്ങനെയാണെങ്കില്‍ നമുക്കെന്തിനാണ്, നമുക്കത് നിര്‍ത്താമെന്നായിരുന്നു അമ്മ പറഞ്ഞത്; സീമ ജി നായരുടെ മകന് പറയുന്നു
By Vijayasree VijayasreeDecember 12, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച്...
Malayalam
‘പറയുന്നവർ എന്തും പറഞ്ഞോട്ടെ, എന്റെ മോളുടെ പ്രാർഥന സീമയോടൊപ്പമുണ്ടാകും; മകളുടെ വേർപാട് ഉൾകൊള്ളാൻ കഴിയാതെ ശരണ്യയുടെ അമ്മ!
By Safana SafuOctober 3, 2021ബ്രെയിൻ ട്യൂമറിനോട് പടപൊരുതി നടി ശരണ്യ ശശി ഈ ലോകത്ത് നിന്നും വിടപറഞ്ഞത് ഇന്നും വേദനയോടെയാണ് മലയാളികൾ ഓർക്കുന്നത്, കാൻസർ ബാധിച്ചതിനെ...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024