All posts tagged "samyuktha menon"
Malayalam
അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗുണങ്ങൾ ഞാൻ മനസിലാക്കുന്നത്; തുറന്ന് പറഞ്ഞ് ബിജുവും സംയുക്തയും!!
By Athira ASeptember 23, 2024സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. വെറും നാല്...
Malayalam
പ്രാണപ്രതിഷ്ഠാ ദിനത്തില്‍ നിലവിളക്ക് തെളിയിച്ചു, രാമന്റെയും സീതയുടെയും ചിത്രം പങ്കുവെച്ച് നടി സംയുക്ത
By Vijayasree VijayasreeJanuary 25, 2024അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പ്രതികരിച്ച് നടി സംയുക്ത. രാമന്റെയും സീതയുടെയും ചിത്രം പങ്കുവെച്ചിരുന്നു. വനവാസ കാലത്തെ ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ്...
Malayalam
ജാതിവാല് വേണ്ടെന്ന് വെച്ചത് ഞാന്‍ എടുത്ത തീരുമാനം; ഷൈന്‍ പറഞ്ഞതില്‍ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളില്‍; നടന് മറുപടിയുമായി സംയുക്ത
By Vijayasree VijayasreeMay 2, 2023പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി സംയുക്ത. ഇപ്പോഴിതാ ജാതിവാലിന്റെ പേരില്‍ നടന് ഷൈന്‍ ടോം ചാക്കോ നടത്തിയ വിമര്ശിനത്തിന് മുറപടിയുമായി എത്തിയിരിക്കുകയാണ് നടി....
News
കേരളത്തില്‍ ഇപ്പോഴും മേനോന് ചേര്‍ത്ത് മാത്രമേ പറയാറുള്ളൂ…, മാറ്റം വരുത്താന്‍ ഒരാള്‍ മാത്രം ശ്രമിച്ചാല്‍ പോര; സംയുക്ത
By Vijayasree VijayasreeMarch 17, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത. പലപ്പോഴും തന്റെ നിലപാടുകള്‍ പരസ്യമായി തന്നെ തുറന്നു പറയാറുണ്ട് താരം....
Malayalam
പേരില്‍ നിന്ന് മേനോന് ഒഴിവാക്കുന്നു; ഇനി സംയുക്ത മാത്രം!
By Vijayasree VijayasreeFebruary 9, 2023മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് സംയുക്ത മേനോന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്....
Malayalam
ആ സമയത്ത് സംയുക്ത എടുത്ത ബുദ്ധിപരമായ തീരുമാനമാണ് അവൾ കുഞ്ഞിനെ നോക്കിക്കോളും ഞാൻ ജോലിക്ക് പോകാമെന്നത്, അല്ലാതെ ഞാൻ അവളോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല; തുറന്ന് പറഞ്ഞ് ബിജു മേനോൻ
By Noora T Noora TJanuary 25, 2023മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും. വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് സംയുക്ത. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്...
Actress
ടോക്സിക്ക് ആയ പ്രണയ ബന്ധമുണ്ടായിരുന്നു, ആ വ്യക്തിയോട് തനിക്ക് നന്ദിയുണ്ടെന്ന് സംയുക്ത മേനോൻ
By Noora T Noora TOctober 24, 2022മലയാളത്തിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയ മുഖമാണ് നടി സംയുക്ത മേനോൻ.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ സംയുക്ത ഫിറ്റ്നസ് വീഡിയോകളും ചിത്രങ്ങളും മറ്റും...
Movies
തെലുങ്കിൽ നടന്മാരോടും നടിമാരോടും ഒരേ ബഹുമാനമാണ് മലയാളത്തിൽ അങ്ങനെയല്ല ; തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ!
By AJILI ANNAJOHNOctober 21, 2022മലയാളികളുടെ പ്രിയ്യപ്പെട്ട നടിയാണ് സംയുക്ത മേനോൻ.വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ടുതന്നെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു . തീവണ്ടി,...
Actress
പുത്തൻ ചിത്രവുമായി സംയുക്ത, ചിത്രം പകർത്തിയത് സൂപ്പർ സ്റ്റാർ, ആളെ കണ്ടോ?
By Noora T Noora TOctober 6, 2022ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’ സിനിമയിലൂടെയാണ് സംയുക്ത മേനോൻ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്,...
Malayalam
ധനുഷ്, പവന് കല്യാണ്‍, പൃഥ്വിരാജ് ഇവര്‍ മൂന്ന് പേരും തമ്മില്‍ ചില സാമ്യതകളുണ്ട്; തുറന്ന് പറഞ്ഞ് സംയുക്ത മേനോന്
By Vijayasree VijayasreeJuly 19, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറി. നടിയാണ് സംയുക്ത മേനോന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ധനുഷ്, പവന്...
News
സമീപകാലത്തുണ്ടായ ഫെമിനിസ്റ്റ് മൂവ്മെന്റുകള്‍ക്ക് ശേഷം അത് സംഭവിച്ചു ; ഇന്നത്തെ സിനിമകളില്‍ അനാദരവോടെ ഒരു സ്ത്രീയെ കാണിക്കാനാവില്ല ; സംയുക്ത മേനോന് വെളിപ്പെടുത്തുന്നു!
By Safana SafuJuly 13, 2022ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറിയിരിക്കുകയാണ് സംയുക്ത മേനോന്. തെലുങ്കിലെ...
Actress
പൃഥ്വിരാജ് അടക്കമുളള താരങ്ങൾ കുട്ടികളുടെ അച്ഛനായി അഭിനയിക്കുമ്പോൾ പ്രശ്നമില്ല, എന്നാൽ സ്ത്രീകൾ അഭിനയിക്കുമ്പോൾ അത് പ്രശ്നമാണ്; തുറന്ന് പറഞ്ഞ് നടി
By Noora T Noora TJuly 10, 2022വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്. പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയാണ്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025