All posts tagged "Salman Khan"
Bollywood
സല്മാന് ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്; പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആ ത്മഹത്യ ചെയ്തു
By Vijayasree VijayasreeMay 1, 2024ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ഏപ്രില്‍ 26...
News
സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു
By Vijayasree VijayasreeApril 27, 2024ബോളിവുഡ് താരം സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പില്‍ പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. പ്രതികളുടെ അന്താരാഷ്ട്ര ബന്ധവും...
News
സല്മാന് ഖാന്റെ വസതിയ്ക്കു നേരെയുണ്ടായ വെടിവെയ്പ്പ്; താപി നദിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി
By Vijayasree VijayasreeApril 23, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബാളിവുഡ് താരം സല്മാന് ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയ്ക്കു നേരെ വെടിവയ്പുണ്ടായത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ രണ്ട്...
News
ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ സല്മാന് ഖാന്റെ വീട്ടില്‍ നിന്ന് കാര്‍ ബുക്ക് ചെയ്തു; 20 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
By Vijayasree VijayasreeApril 21, 2024അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന്റെ വീട്ടില്‍ നിന്ന് കാര്‍ ബുക്ക് ചെയ്ത 20 കാരനെ...
Bollywood
സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍
By Vijayasree VijayasreeApril 19, 2024ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. നേരത്തെ പിടിയിലായ വിക്കി ഗുപ്തയുടെ സഹോദരന്...
News
സല്മാന് ഖാന്റെ വസതിയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പിന് പിന്നാലെ ഷാരൂഖ് ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചു
By Vijayasree VijayasreeApril 19, 2024കഴിഞ്ഞ ദിവസമായിരുന്നു സല്മാന് ഖാന്റെ മുംബൈയിലെ വസതിയ്ക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍...
Bollywood
ഒന്നും പേടിക്കാനില്ല, പതിവ് ഷെഡ്യൂള്‍ അനുസരിച്ചു തന്നെ സല്മാന് കാര്യങ്ങള്‍ ചെയ്യും; സല്മാന് ഖാന്റെ പിതാവ്
By Vijayasree VijayasreeApril 17, 2024ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന് സല്മാന് ഖാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്...
News
സല്മാന് ഖാന്റെ വസതിയിലെ വെടിവെയ്പ്പ്; എല്ലാം പക്കാ പ്ലാനിങ്ങില്‍! പക്ഷേ തിരിച്ചറിയല്‍ രേഖ ചതിച്ചു!!
By Vijayasree VijayasreeApril 17, 2024നടന് സല്മാന് ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായമായത് ബൈക്ക് വാങ്ങാന്‍ ഇവര്‍ ഉപയോഗിച്ച...
News
നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
By Vijayasree VijayasreeApril 16, 2024നടന് സല്മാന് ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ...
News
തമാശയല്ല, ഞങ്ങളെ നിസ്സാരമായി കരുതരുത്, ഇത് അവസാന താക്കീത്; ഇനി വെടിവെയ്പ്പ് വീട്ടിനുള്ളില്‍ നടക്കുമെന്ന് അന്മോല് ബിഷ്ണോയി
By Vijayasree VijayasreeApril 15, 2024കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്രയിലെ സല്മാന് ഖാന്റെ വസതിയായ ഗാലക്സി...
News
സല്മാന് ഖാന്റെ വീട്ടിലേയ്ക്ക് വെടിയുതിര്‍ത്ത സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
By Vijayasree VijayasreeApril 15, 2024ബോളിവുഡ് നടന് സല്മാന് ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് മുംബൈ പൊലീസ്. ബൈക്കില്‍ എത്തി...
Bollywood
നടന് സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്!; സംഭവം ഇന്ന് പുലര്‍ച്ചെ
By Vijayasree VijayasreeApril 14, 2024ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ബാന്ദ്രയിലെ...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025