All posts tagged "Salman Khan"
News
പത്ത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്റെ ഭാരം 10 കിലോയോളം കുറഞ്ഞു. ലോക്കപ്പില്‍ തനിക്ക് പച്ചവെള്ളം മാത്രമായിരുന്നു ആഹാരം; ബോളിവുഡ് മാഫിയ തന്നെ വേട്ടയാടുന്നു, ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും രംഗത്തെത്തി കമാല്‍ ആര് ഖാന്
September 15, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പായിരുന്നു നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര് ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പത്ത് ദിവസത്തെ...
News
സല്മാന് ഖാനെ കൊലപ്പെടുത്താന്‍ സംഘം ദിവസങ്ങളോളം മുംബൈയിലെ നടന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു, വധിക്കാന്‍ പദ്ധതിയിട്ടത് അറസ്റ്റിലായ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ നിര്‍ദേശപ്രകാരം; പഞ്ചാബ് ഡിജിപി ഗൗരവ് യാദവ്
September 12, 2022പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ് വാലെയുടെ കൊലയാളികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെയും കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തെന്ന് പഞ്ചാബ്...
News
ബിഗ്ബോസ് സീസണ് 16 ല്‍ സല്മാന് ഖാന് വാങ്ങുന്ന പ്രതിഫലം 1050 കോടി രൂപ; ഭീമന് തുകയ്ക്ക് പരിപാടിയുടെ നിര്‍മാതാക്കള്‍ സമ്മതിച്ചുവെന്നും വാര്‍ത്തകള്‍
August 27, 2022നിരവധി കാണികളുടെ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള ഷോയുടെ ഹിന്ദി പതിപ്പ് പതിനാറാം സീസണില്‍ എത്തി നില്‍ക്കുകയാണ്....
Malayalam
ആമിറിന്റെ കരിയര്‍ തകര്‍ത്തതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കാണ്, ഷാരൂഖ് ഖാനും സല്മാന് ഖാനും മുന്നറിയിപ്പ് നല്കി കമാല്‍ ആര് ഖാന്
August 15, 2022ആമിര്‍ ഖാന്റെ കരിയര്‍ നശിപ്പിച്ചത് താനാണെന്ന് സംവിധായകന് കമാല്‍ ആര് ഖാന്. ലാല്‍ സിങ് ഛദ്ദ തിയേറ്ററില്‍ എത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ...
News
ഷാരൂഖ് ഖാനെ സല്മാന് ഖാന്റെ ‘ടൈഗര്‍ 3’യില്‍ നിന്നും മാറ്റണം; ആവശ്യവുമായി സല്മാന് ആരാധകര്‍
August 14, 2022സല്മാന് ഖാന് നായകനായി എത്തുന്ന പുതിയ ചിത്രം ‘ടൈഗര്‍ 3’യില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ്...
Malayalam
വധഭീഷണിയ്ക്ക് പിന്നാലെ സല്മാന് ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്കി മുംബൈ പൊലീസ്
August 1, 2022ബോളിവുഡ് നടന് സല്മാന് ഖാന് സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്കി മുംബൈ പൊലീസ്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള...
News
വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ വീണ്ടും സുരക്ഷ വര്‍ധിപ്പിച്ച് സല്മാന് ഖാന്; തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയതിന് പിന്നാലെ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി നടന്
July 30, 2022തോക്കിനുള്ള ലൈസന്‍സിന് അപേക്ഷ നല്കി ദിവസങ്ങള്‍ക്ക് ശേഷം പുതിയ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി ബോളിവുഡ് താരം സല്മാന് ഖാന്. താരത്തിന്റെ വീട്ടില്‍...
Bollywood
വധഭീഷണി; തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് നടൻ സല്മാന് ഖാന്
July 23, 2022വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിൽ തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് നടൻ സല്മാന് ഖാന്. തോക്ക് ലൈസന്‍സ് നേടുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുംബൈ...
Malayalam
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ്; നായകനാകുന്നത് സല്മാന് ഖാന്
July 20, 2022സല്മാന് ഖാന് നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ്...
News
16ാമത് ഹിന്ദി ബിഗ്ബോസ് ആരംഭിക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി സല്മാന് ഖാന്റെ പ്രതിഫലം; താരം വാങ്ങുന്നത് 1050 കോടി രൂപ
July 16, 2022ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും ആദ്യം ഹിന്ദി ബിഗ്ബോസ് ആണ് ആരംഭിക്കുന്നത്. ഇപ്പോള്‍ 15 സീസണുകളാണ് ഇതിനകം...
Bollywood
രാഹുവിന്റെ സ്ഥാനം അനുകൂലമല്ല ; വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്ക് നോക്കണ്ട ,സീൻ ഫുൾ കോൺട്രാ ;സല്മാന് ഖാന്റെ ഭാവി പ്രവചിച്ച് ജ്യോത്സ്യന്!
June 22, 2022ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സല്മാന് ഖാന്. താരത്തിന്റെ സിനിമകള്‍ക്കായി എന്നും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഓണ്‍...
News
സല്മാന് ഖാന് ഭീഷണി കത്തയച്ചയാളെ കണ്ടെത്തി പോലീസ്; ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ!
June 10, 2022ബോളിവുഡിലെ സൂപ്പര്‍താരമായ സല്മാന് ഖാനും പിതാവിനും കഴിഞ്ഞ ദിവസമായിരുന്നു ഭീഷണി കത്ത് ലഭിച്ചത്. സല്മാന് ഖാനെ ലക്ഷ്യംവെച്ച് നടന്റെ പിതാവ് സലീം...