All posts tagged "risabava"
Malayalam
ഞാന്‍ മനസ്സാവാചാ അറിയാത്ത കാര്യമാണ് അതൊക്കെ, ഇത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് എനിക്ക് അറിയില്ലെന്ന് കലാഭവന്‍ അന്‍സാര്‍
By Vijayasree VijayasreeSeptember 16, 2021കഴിഞ്ഞ ദിവസമാണ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന് റിസബാവയുടെ മരണ വാര്‍ത്ത എത്തുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം തന്നെ ലക്ഷ്യമിട്ട് ചിലര്‍...
Malayalam
റിസ ബാവയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി
By Vijayasree VijayasreeSeptember 13, 2021ആരാധകരെയും സഹപ്രവര്‍ത്തകരെയും വേദനിപ്പിച്ചുകൊണ്ടായിരുന്നു ചലച്ചിത്രതാരം റിസബാവയുടെ മരണവാര്‍ത്ത എത്തിയത്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു എന്നുള്ള...
Malayalam
‘ഇന്നലെയാണ് എന്റെ ഓപറേഷന് കഴിഞ്ഞത്, സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ഷൂസ് ഇടാന്‍ പറ്റുന്നില്ല, ബ്ലീഡിംഗ് വരും’ എന്നിട്ടും ജോലിയോടുള്ള ആത്മാര്‍ത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം സെറ്റില്‍ ഓടിയെത്തി; തുറന്ന് പറഞ്ഞ് ഷാജി കൈലാസ്
By Vijayasree VijayasreeSeptember 13, 2021സിനിമാ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടന് റിസബാവയുടെ മരണം എത്തിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില...
Malayalam
നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരന്; റിസബാവയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
By Vijayasree VijayasreeSeptember 13, 2021സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഏറെ വിഷാദത്തിലാക്കിയാണ് നടന് റിസബാവ അന്തരിച്ചത്. താരത്തിന്റെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. ഇപ്പോഴിതാ അനുശോചനം...
Malayalam
ചെക്ക് കേസ്; നടൻ റിസബാവ കീഴടങ്ങി
By Noora T Noora TAugust 20, 2020വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കീഴടങ്ങി. കഴിഞ്ഞ ദിവസമായിരുന്നു ചെക്ക് മടങ്ങിയ കേസില്‍ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് . എറണാകുളം...
Malayalam Breaking News
നടൻ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി
By Sruthi SOctober 5, 2018നടൻ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി ചെക്ക് കേസില്‍ നടന് റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ്...
Latest News
- സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോ; ഹൃദയപൂർവ്വം ചിത്രീകരണം പൂനയിൽ April 23, 2025
- ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകം, പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയിൽ മോഹൻലാൽ; നടനെതിരെ കടുത്ത സൈബർ ആക്രമണം April 23, 2025
- മകളെ ചൊല്ലിയോ, സ്വത്തിനെയോ, ഭാവിയെയോ, ഒന്നിനെ ചൊല്ലിയും അവർ ഒരിടത്തും വിഴുപ്പലക്കിയില്ല; വൈറലായി കുറിപ്പ് April 23, 2025
- കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; വൈറലായി വീഡിയോ April 23, 2025
- സ്കൂൾ ഗ്രൗണ്ടിൽ വിവാഹപന്തൽ, ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും പ്രവേശനം, 1 ലക്ഷം പേർക്ക് സദ്യ; വീണ്ടും വൈറലായി നവ്യ നായരുടെ വിവാഹം April 23, 2025
- ‘സിന്ദൂരം ഇഷ്ടം’; സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി അനുശ്രീ; ആരാധകരെ അമ്പരപ്പിച്ച് നടി April 23, 2025
- ദിലീപിനെ പോലെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ഒരാളോട് എങ്ങനെയാണ് ഉയർത്തെഴുന്നേൽക്കാനൊക്കെ ആശംസിക്കുക; രമ്യാ ഹരിദാസിന് വിമർശനം April 23, 2025
- ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും; ദിലീപ് April 23, 2025
- പിങ്കിയുടെ ഒളിയമ്പ് ഏറ്റില്ല; സച്ചിയ്ക്ക് നട്ടെല്ല് ഇല്ലേ …. എന്തുവാടെ ഇത്…. April 23, 2025
- അപർണയുടെ ചീട്ട് കീറി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; ജാനകിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 23, 2025