Connect with us

നടൻ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി

Malayalam Breaking News

നടൻ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി

നടൻ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി

നടൻ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി

ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം.

2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തില്‍ റിസബാവ 11 ലക്ഷം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണയും അവധി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് കേസ്.

cheque case against actor risabava

Continue Reading
You may also like...

More in Malayalam Breaking News

Trending