All posts tagged "Ramesh Pisharody"
Malayalam
‘ക്യാപ്ഷന്‍ സിംഹമേ നമിച്ചു….’ വെറൈറ്റി ക്യാപ്ഷനും വെറൈറ്റി കമന്റുകളുമായി പിഷാരടിയുടെ പോസ്റ്റ്
By Noora T Noora TDecember 11, 2020രസകരമായ നര്‍മ്മത്തിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് രമേശ് പിഷാരടി. എന്ത് പറഞ്ഞാലും അതില്‍ നര്‍മ്മം കലര്‍ത്തുക എന്നത് താരത്തിന്റെ രീതിയാണ്....
Malayalam
കൗണ്ടർ കിങ്ങിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി
By Noora T Noora TNovember 18, 2020മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ജനപ്രിയ താരമാണ് രമേഷ് പിഷാരടി. എന്ത് പറയുമ്പോഴും അതിൽ നർമ്മം ഇടകലർത്താൻ പിഷാരടി...
Malayalam
‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല’ കാത്തിരിപ്പിന് ഇനിയൊരു അറുതിയുണ്ടാകുമോ? മകനൊപ്പം രമേഷ് പിഷാരടി
By Noora T Noora TNovember 11, 2020എന്തും പറയുമ്പോൾ നർമ്മം കലര്‍ത്താന്‍ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകള്‍ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. പോസ്റ്റുകള്‍ക്ക് നല്കുന്ന...
Malayalam
അന്യന്റെ മസില് ആഗ്രഹിക്കരുത്; പുത്തൻ ചിത്രവുമായി രമേഷ് പിഷാരടി
By Noora T Noora TOctober 12, 2020രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി. ജിമ്മില്‍...
Malayalam
‘നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണെന്നാണ് വിചാരിച്ചത്; ഒരു വാക്കു പറയാമായിരുന്നു… കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു.. ഫോണില്‍ കരയുകയായിരുന്നു
By Noora T Noora TSeptember 8, 2020വിവാഹ വേഷത്തില്‍ രജിത് കുമാറും കൃഷ്ണപ്രഭയും ഒരുമിച്ച് നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും...
Malayalam
പെണ്‍വേഷം കെട്ടി നില്ക്കുമ്പോള് എന്നോട് പറയുന്ന കമന്റുകള്‍ കേട്ടാല്‍ സഹിക്കില്ല
By Noora T Noora TSeptember 6, 2020സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ വിമെന്‍ ഇന്‍ കളക്റ്റീവിനെതിരെ മിനിസ്ക്രീന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായി മാറിയ രമേഷ് പിഷാരടി...
Malayalam
‘ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല,’ പഴയൊരു സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി!
By Vyshnavi Raj RajJuly 29, 2020മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മുന്നേറുന്ന താരമാണ് രമേശ് പിഷാരടി. നടനായും അവതാരകനായും സംവിധായകനായും സിനിമയിൽ ചുവടുറപ്പിച്ചു. ഇപ്പോള്‍ താരം...
Malayalam
‘ഇതൊരു ഫാമിലി എന്റര്ടെയ്നര് ചിത്രം’ അഞ്ചുപേരും ഒന്നിച്ചൊരു ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി!
By Vyshnavi Raj RajJuly 15, 2020തന്റെ കുടുംബചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. ഭാര്യയും മക്കളുമായി ചിരിയോടെ നില്ക്കുന്ന ഫോട്ടോയെ ‘ഇതൊരു ഫാമിലി എന്റര്ടെയ്നര് ചിത്രം’ എന്നാണ്...
Social Media
അങ്ങനെ താനും ഒരു ‘കടക്കാരനായി’ ; ചിത്രങ്ങൾ പങ്കുവെച്ച് രമേശ് പിഷാരടി
By Noora T Noora TJune 7, 2020ലോക്ക് ഡൗണിൽ മീൻകച്ചവടക്കാരനായി രമേശ് പിഷാരടി. അങ്ങനെ താനും ഒരു ‘കടക്കാരനായി’ എന്നാണു തന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. ചിത്രം...
Malayalam
ഇത് വെറും മാസ്ക് അല്ല; ഉള്ളിലെ സർപ്രൈസ് കാണിച്ച് പിഷാരടി
By Noora T Noora TMay 19, 2020രമേശ് പിഷാരടിയുടെ വെറൈറ്റി മാസ്ക് ആണ് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചാവിഷയം. സ്വന്തം മുഖത്തിനോട് സാദൃശ്യം തോന്നുന്ന മാസ്കുമായി ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് താരം. മാസ്ക്...
Malayalam
ലോഹിതദാസ് സർ കാണുന്നുണ്ട് എന്നു ഉറപ്പു വരുത്തിയ ശേഷം 10 രൂപ കാണിക്ക ഇട്ടു; ഒടുവിൽ സംഭവിച്ചതോ; രസകരമായ അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി
By Noora T Noora TMay 9, 2020ലോഹിതദാസിൻ്റെ അവസാന സിനിമയായ നിവേദ്യം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ച് രമേഷ് പിഷാരടി ഏഷ്യാനെറ്റിലെ ‘...
Malayalam
സിനിമാക്കാര് കഴിക്കുന്ന ‘പോഷക ബിസ്ക്കറ്റ് കഴിച്ചു; ഒടുവിൽ പിഷാരടിയ്ക്ക് സംഭവിച്ചത്!
By Noora T Noora TMay 4, 2020മലയാളികളുടെ പ്രിയ താരമാണ് അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരടി. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ ഒരു സിനിമാഗ്രൂപ്പില്‍ പിഷാരടി പങ്കുവെച്ച ഒരു...
Latest News
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025
- ഞാൻ ആ സിനിമയേ പ്രൊമോട്ട് ചെയ്യുന്നില്ല, ചിലപ്പോൾ നായികയെയും നായകനെയും ഒരുമിച്ച് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടാകാം; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സാമന്ത June 18, 2025
- ചാന്തുപൊട്ട് കണ്ട ശേഷം തോന്നിയത് ഒറ്റകാര്യം; അത് കണ്ടത് മുതൽ അങ്ങനെ ഒരു ആഗ്രഹമുണ്ട് ; ദിലീപെയ്നെ കുറിച്ച് ഷക്കീല പറയുന്നു June 18, 2025
- കരൾ കിട്ടിയതോടെ എല്ലാം മാറി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; ഇപ്പോഴത്തെ ജീവിതം ഇങ്ങനെ; തുറന്നുപറഞ്ഞ് ദേവയാനി!! June 18, 2025
- ഏത് വലിയ നടനാണെങ്കിലും കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാൻ കഴിയില്ല, ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് ലാൽ June 18, 2025
- ആ രാജാവ് ഒരിടത്തും ഒളിച്ചിരുന്നില്ല; സനൽ നോർമലല്ല അദ്ദേഹത്തിന് ഭ്രാന്ത് ആണ്; സനൽ കുമാർ ശശിധരൻ്റെ കുറിപ്പിന് വിമർശനം June 18, 2025