Connect with us

അന്യന്റെ മസില്‍ ആഗ്രഹിക്കരുത്; പുത്തൻ ചിത്രവുമായി രമേഷ് പിഷാരടി

Malayalam

അന്യന്റെ മസില്‍ ആഗ്രഹിക്കരുത്; പുത്തൻ ചിത്രവുമായി രമേഷ് പിഷാരടി

അന്യന്റെ മസില്‍ ആഗ്രഹിക്കരുത്; പുത്തൻ ചിത്രവുമായി രമേഷ് പിഷാരടി

രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി.

ജിമ്മില്‍ നിന്നുള്ള വര്‍ക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് രമേശ് പിഷാരടി എത്തിയത് “അന്യന്റെ മസില്‍ ആഗ്രഹിക്കരുത്,” എന്നാണ് ചിത്രത്തിന് പിഷാരടി നല്‍കിയ ക്യാപ്ഷന്‍. ചിത്രവും ക്യാപ്ഷനും ഇതിഒനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്

2018 ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധര്‍വ്വന്‍’ ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം

More in Malayalam

Trending