All posts tagged "Ramesh Pisharody"
Malayalam
‘പിഷാരടിയുടെ കാല് എവിടെ പോയി’; രമേശ് പിഷാരടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
April 14, 2021മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. അവതാരകനായും നടനായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
Malayalam
പ്രചാരണത്തിനെത്തിയ പിഷാരടിയെ കെഎസ്യു ജില്ലാനേതാവ് ‘വഴിതെറ്റിച്ചു’!
March 25, 2021വലിയ നായകനായി തിളങ്ങിയിട്ടില്ലങ്കിലും മറ്റു നായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായി തന്റേതായ ഇടം സിനിമാ ടെലിവിഷൻ രംഗങ്ങളിൽ സൃഷ്ടിച്ചെടുത്ത അതുല്യ പ്രതിഭയാണ് രമേശ്...
Malayalam
പൊങ്കാലയും തെറിവിളിയും ഉറപ്പാണ്; ജാതിവാല് ഉള്ളത് കൊണ്ട് ചില അവസരങ്ങളില്‍ വളരെയേറെ ശ്രദ്ധ വേണമെന്ന് രമേഷ് പിഷാരടി
March 22, 2021നടനായും അവതാകരനായും മിമിക്രി താരമായു പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് രമേഷ് പിഷാരടി. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നിറഞ്ഞ് നില്‍ക്കുകയാണ് താരം. അടുത്തിടെ...
Malayalam
അപൂര്‍വ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി; റിമി ടോമിയെ ട്രോളി പിഷാരടി
March 21, 2021ഗായികയായും അവതാരകയായും നടിയായും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി ടോമി തന്റെ...
Malayalam
ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന് ഈ കല്യാണം ഉറപ്പിച്ചു; അതിനൊരു രസകരമായ കാരണമുണ്ടെന്ന് രമേഷ് പിഷാരടി
March 19, 2021നടനായും അവാരകനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. അടുത്തിടെ കോണ്‍?ഗ്രസിന്റെ അംഗത്വം സ്വീകരിച്ച താരം പ്രചരണ പരിപാടികളില്‍...
Actor
ചാക്കോച്ചനോട് അടക്കാൻ പറ്റാത്ത അസൂയ, പണികൊടുക്കാൻ അവസരം ലഭിച്ചപ്പോൾ അത് സംഭവിച്ചു; രമേഷ് പിഷാരടി
March 19, 2021അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന് അഭിനേതാവായെത്തിയത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമാണ്. ചുരുങ്ങിയ...
Malayalam
മനസില്‍ പതിഞ്ഞ മുഖമാണ്; പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല
March 17, 2021തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ പോസ്റ്റര്‍ പോലും ആവശ്യമില്ലെന്ന് നടന് രമേഷ് പിഷാരടി. ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
Malayalam
യുവാവിന്റെ ഫോട്ടോ വൈറലാകുന്നു’; ചാക്കോച്ചനെ ട്രോളി ട്രോൾ നായകൻ!
March 11, 2021മലയാളത്തിന്റെ ചോക്ലേറ്റ് പയ്യനാണ് ഇന്നും കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ ചാക്കോച്ചൻ തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ...
Actor
ധർമജനെ കാണാൻ രമേഷ് പിഷാരടി പോയിരുന്നു; സംഭവം ഇങ്ങനെ
March 7, 2021നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലാണ്. ബാലുശ്ശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന് ധര്മ്മജന് ബോള്‍ഗാട്ടി എത്തിയേക്കുമെന്നാണ് വിവരം. ഇപ്പോള്‍ ധര്മ്മജന്...
Malayalam
രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
February 17, 2021നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ താരം ഇന്ന് പങ്കെടുക്കും....
Actor
പിഷാരടിയെ പറ്റി പൃഥ്വിരാജ് എന്നോട് ഒരു കാര്യം പറഞ്ഞു, മണിയൻപിളള രാജു.
February 9, 2021ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. മിനിസ്ക്രീന്‍ പിന്നാലെയാണ് നടന് സിനിമകളിലും സജീവമായത്. രമേഷ് പിഷാരടിയുടെ ആദ്യ...
Malayalam
‘മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുന്നു’; രമേഷ് പിഷാരടിയ്ക്കെതിരെ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി
February 5, 2021നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്ക്കെതിരെ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. നടന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് നല്കിയ അടിക്കുറിപ്പാണ് അബ്ദുള്ളക്കുട്ടിയെ...