All posts tagged "rahana fathima"
Malayalam
അമ്മ ഡയാലിസിസ് പേഷ്യന്റ്, ആരും വീട് തരുന്നില്ല, തല ചായ്ക്കാനിടമില്ലാതെ പൊട്ടിക്കരഞ്ഞ് രഹ്ന ഫാത്തിമ പെരുവഴിലേക്ക്…..
By Noora T Noora TSeptember 14, 2020പുതിയ വീട് ലഭിക്കുന്നതിനായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥനയുമായി ആക്ടിവിസ്റ്റും മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭ്യർത്ഥനയുമായി എത്തിയത്. എറണാകുളം...
Malayalam
രഹ്നയെ പിടി കൂടാൻ തണ്ടർബോൾട്ട് സേന വരെ; ഒളിച്ചിരുന്നത്പൊലീസിന്റെ മൂക്കിനു താഴെ!
By Noora T Noora TAugust 9, 2020തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന്റെ തൊട്ടു പിന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നാണ് രഹ്നയുടെ വെളിപ്പെടുത്തല്‍. അതായത് രഹ്ന ഫാത്തിമയെ...
Malayalam
മക്കൾക്ക് ചിത്രംവരയ്ക്കാന്‍ അര്‍ധ നഗ്നശരീരം നൽകി; രഹ്ന ഫാത്തിമ കീഴടങ്ങി
By Noora T Noora TAugust 9, 2020മക്കൾക്ക് ചിത്രംവരയ്ക്കാന്‍ ശരീരം വിട്ടുനല്‍കിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ കീഴടങ്ങി. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രഹ്ന കീഴടങ്ങിയത്. എറണാകുളം...
Malayalam
നിങ്ങള്‍ ആക്ടിവിസ്റ്റ് ആയിരിക്കാം, പക്ഷേ എന്തിനിത് ചെയ്തു,, അശ്ലീലവും അസംബന്ധവുമാണിത് രഹ്നയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി
By Noora T Noora TAugust 7, 2020നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. നേരത്തെ ഹൈക്കോടതിയും...
Malayalam
ഗോൾ എന്റെ കോർട്ടിൽ തന്നെ; രക്ഷകപ്പെടാനൊരുങ്ങി രഹ്ന.. ലക്ഷ്യം സുപ്രീം കോടതി
By Noora T Noora TJuly 28, 2020സ്വന്തം നഗ്നശരീരത്തില് മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തിലിട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി...
Malayalam
രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
By Noora T Noora TJuly 24, 2020കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍...
Malayalam
രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍Ȁ ഹൈക്കോടതിയില്‍!
By Noora T Noora TJuly 2, 2020നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ രഹ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ...
Malayalam
അവളെ അടിച്ചോടിക്കണം ചാട്ടവാർ അടി കിട്ടാത്തതിന്റെ കേട് വലിച്ച് കീറി ദയ! കണ്ടം വഴി ഓടി രഹന ഫാത്തിമ
By Noora T Noora TJune 28, 2020സ്വന്തം കുട്ടികളെ കൊണ്ട് അർദ്ധ നഗ്ന ശരീരത്തില്‍ പടം വരപ്പിച്ചതിന് രഹ്നയ്ക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ ഇതിനോടകം തന്നെ രംഗത്ത് എത്തിയിരുന്നു...
Malayalam
പെണ്ണിന്റെ മാറ് കണ്ടാൽ ലൈംഗീകത! ആണിന്റെ മാറും ലൈംഗീകതയല്ലേ? രഹന ഫാത്തിമയെ വലിച്ച് കീറുന്നവരുടെ വായടപ്പിച്ച് ജോമോൾ ജോസഫ്
By Noora T Noora TJune 27, 2020നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവം വീണ്ടും കൊഴുക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളും...
Malayalam
കേസിനിറങ്ങിയത് സ്ത്രീയെ മാംസക്കഷ്ണമായി കാണുന്നവര്‍; പോലീസും ജയിലും പുല്ലുവില! രഹന ഫാത്തിമയുടെ പ്രതികരണം
By Noora T Noora TJune 26, 2020കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ച വിഷയം. ചിത്രം വരയ്ക്കുന്നതിന്റെ...
Malayalam
ഒളിവിൽ പോയ രഹ്ന ഫാത്തിമ പോലീസിന്റെ കണ്ണു വെട്ടിച്ച് സ്വകാര്യ ചാനല്‍ ലൈവില്‍
By Noora T Noora TJune 26, 2020സ്വന്തം അർധ നഗ്ന മേനിയിൽ കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയ രഹ്ന ഫാത്തിമയാണ് മാധ്യമങ്ങളിലടക്കം ചർച്ച വിഷയം. ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോയാണ്...
Malayalam
ഫെമിനിസ്റ്റുകളുടെ തലൈവിയാകാൻ രഹനയുടെ അടുത്ത നീക്കം! ആ ചിത്ര പ്രദർശനം?
By Noora T Noora TJune 25, 2020ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്ക്കുന്ന സമയത്ത് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ നിറഞ്ഞ മോഡൽ രഹന...
Latest News
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025
- വിവാഹക്കാര്യം ഞാൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു, നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു; ഉണ്ണി പിഎസ് June 23, 2025
- സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു; ആലപ്പി അഷ്റഫ് June 23, 2025
- മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്; രംഗത്തെത്തി അയൽവാസി June 23, 2025
- അമ്മയാകുമ്പോഴും ക്ഷമ വേണ്ടി വരും. പൊതുവെ ക്ഷമ കുറവുള്ളയാളാണ് ഞാൻ. പക്ഷെ അറിയില്ല. ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല; പ്രിയാമണി June 23, 2025
- ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ June 23, 2025