All posts tagged "Prithviraj Sukumaran"
Malayalam
അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങള്‍ പ്രതികരിക്കും..
By Vyshnavi Raj RajJune 23, 2020ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം വാരിയംകുന്നന് എന്ന സിനിമയ്ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി രംഗത്ത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ...
Malayalam
പൃഥ്വിരാജിനെ സൈബർ ബുള്ളി ചെയ്യുന്നവരോട് ഒരു വാക്ക്..അതൊന്നും അയാളുടെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ല!
By Vyshnavi Raj RajJune 23, 2020ചരിത്രപുരുഷനായ വാരിയംകുന്നനെ കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും വന്നു കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന വാരിയംകുന്നന് എന്ന ആഷിഖ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസോട്...
Malayalam
മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്!
By Vyshnavi Raj RajJune 23, 2020പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ‘വാരിയംകുന്നന്’ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വലിയ വിമർശനമാണ്.ഇപ്പോളിതാ പൃഥ്വിരാജിന്റെ രൂപം വച്ച്...
Malayalam
‘സുകുമാരൻ എന്ന മഹാനായ നടൻ്റെ മകനാണോ താങ്കൾ?’ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം!
By Vyshnavi Raj RajJune 23, 2020സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന...
Malayalam
പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം;അച്ഛന്റെ മകള്‍ തന്നെയാണിതെന്ന് ആരാധകർ!
By Vyshnavi Raj RajJune 22, 2020പൃഥ്വിരാജിന് മകള്‍ ആലി എന്ന് വിളിക്കുന്ന അലംകൃത ഒരുക്കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഫാദേഴ്സ് ഡേ യില്‍ അച്ഛന്...
Malayalam
പ്രിഥ്വിരാജിന്റെ പുതിയ സിനിമക്കുള്ള മാസ് ഡയലോഗ് കെ.മാധവൻ നായരുടെ മലബാർ കലാപം എന്ന പുസ്തകത്തിൽ നിന്നാവട്ടെ; സന്ദീപ് ജി വാരിയർ
By Noora T Noora TJune 22, 2020മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നതിന് പിന്നെ പ്രതികരണവുമായി സന്ദീപ് ജി വാരിയർ. പ്രിഥ്വിരാജിന്റെ...
Malayalam
ആ ‘ചന്ദനത്തടി’ കഥയുടെ ക്ലൈമാക്സ് നിങ്ങളെനിക്ക് പറഞ്ഞു തന്നില്ല…’ ആരും കരയും പൃഥ്വിയുടെ ഈ കുറിപ്പ് വായിച്ചാൽ
By Vyshnavi Raj RajJune 20, 2020സച്ചിയുടെ മരണം ഇപ്പോഴും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സൗഹൃദബന്ധങ്ങള്‍ സൂക്ഷിച്ചയാളാണ് സച്ചി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ...
Malayalam Breaking News
ആടുജീവിതം ടീമിലെ ഒരാൾക്ക് കൂടി കോവിഡ്
By Noora T Noora TJune 9, 2020ആടുജീവിതം ടീമിലെ ഒരാൾക്ക് കൂടി കോവിഡ്. കാട്ടകാമ്പാൽ സ്വദേശിക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ജോർദാനിൽ കുടുങ്ങിയ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22...
Malayalam
ഒരു ഹായ് കിട്ടാൻ വല്ല ചാൻസും ഉണ്ടോയെന്ന് ആരാധകർ..ഞാൻ തന്നാൽ മതിയോയെന്ന് സുപ്രിയ…
By Vyshnavi Raj RajJune 4, 2020പൃഥ്വി അടുത്തില്ലാത്ത ദിവസങ്ങളിൽ ഇരുവരും ഒന്നിച്ചുളള പഴയകാല ഫൊട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് സുപ്രിയ പതിവാക്കിയിട്ടുണ്ട്. 2011 ൽ എടുത്തൊരു ചിത്രമാണ് സുപ്രിയ...
Social Media
പുതിയ മേക്കോവറിൽ പൃഥ്വി; നിങ്ങള്‍ നജീബിനെ അവതരിപ്പിക്കാന്‍ പോയില്ലേയെന്ന് സുപ്രിയ; കിടിലൻ മറുപടിയുമായി താരം
By Noora T Noora TMay 27, 2020ബ്ലെസി സംവിധാനം നിർവഹിക്കുന്ന ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് എടുത്ത മേക്കോവർ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. നജീബായിമാറാൻ ഏറെ...
Malayalam
ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ല പൃഥ്വിയുടെ വർക്ക് ഔട്ട് ദൃശ്യങ്ങൾ …
By Vyshnavi Raj RajMay 26, 2020ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തിയത് വെള്ളിയാഴിച്ചയായിരുന്നു.നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമുള്‍പ്പെടെ 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്.എന്നാൽ മടങ്ങിയെത്തിയ ശേഷം കൊച്ചിയിലെ...
Malayalam
മുറിയിൽ മിനി ജിം ഒരുക്കി പൃഥ്വിരാജ്;തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം!
By Vyshnavi Raj RajMay 24, 2020ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തിയത് വെള്ളിയാഴിച്ചയായിരുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്.നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമുള്‍പ്പെടെ 58 പേരാണ്...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025