All posts tagged "Prithviraj Sukumaran"
Actor
ഇത് ഇരട്ടി മധുരം, മമ്മൂക്കയുമായി മത്സരിച്ചുവെന്ന് പറയുന്നത് കേൾക്കുമ്പോൾ തമാശയാണ് തോന്നുന്നത്, അത് വലിയ കോമഡിയാണ്; പൃഥ്വിരാജ്
By Vijayasree VijayasreeAugust 16, 2024പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുരസ്കാരമായിരുന്നു ഇന്ന് പൃഥ്വിരാജിന് ലഭിച്ചത്. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് പുരസ്കാരം ലഭിക്കുമെന്ന് ഏറെ കുറേ ഉറപ്പായിരുന്നുവെങ്കിലും...
Actor
കൈയ്യിൽ നിന്നിടുന്ന പരിപാടിയൊന്നും പൃഥ്വിയുടെ സിനിമയിൽ ഇല്ല, ചേട്ടാ ഇത് മതി, ഇങ്ങനെയാണ് എനിക്ക് വേണ്ടത് എന്ന് പറയും; ഈ പോക്കാണെങ്കിൽ ഒരു ഹോളിവുഡ് പടം ഡയറക്ട് ചെയ്യുമെന്ന് ബൈജു സന്തോഷ്
By Vijayasree VijayasreeAugust 10, 2024നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം...
Football
പൃഥ്വിരാജിന് പിന്നാലെ ലിസ്റ്റിൻ സ്റ്റീഫനും…തൃശൂർ റോർ എഫ് സിയുടെ ഭൂരിപക്ഷ ഓഹരി ഉടമയാകാൻ നീക്കം!; റിപ്പോർട്ടുകൾ ഇങ്ങനെ
By Vijayasree VijayasreeJuly 25, 2024കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
Actor
‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’, ഫോഴ്സ കൊച്ചിയുടെ ലോഗോ പുറത്തുവിട്ട് പൃഥ്വിരാജ്
By Vijayasree VijayasreeJuly 25, 2024നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
Malayalam
ഇത് പൂർത്തിയാക്കാൻ നിങ്ങളുടെ സഹായം വേണം, കാലാവസ്ഥ ചതിക്കരുത്; പൃഥ്വിരാജ്
By Vijayasree VijayasreeJuly 23, 2024മോഹൻലാൽ ചിത്രങ്ങളിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി ഒരിക്കൽ കൂടി ഒരു ചിത്രം...
Malayalam
കാത്തിരിപ്പിന് വിരാമം; ‘ആടുജീവിതം’ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
By Vijayasree VijayasreeJuly 14, 2024ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘ആടുജീവിതം’. തിയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് എപ്പോഴാണ് എന്ന് പ്രേക്ഷകരിൽ...
Actress
ഈ 15 വർഷത്തെ സിനിമാ അഭിനയത്തിൽ ആദ്യമായി ഒരു സംവിധായകനെ ഭയപ്പെട്ടു, ആ വാക്ക് പഠിച്ചത് പൃഥ്വിരാജിൽ നിന്ന്; മഞ്ജു വാര്യർ
By Vijayasree VijayasreeJuly 12, 2024മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
Malayalam
ചില സമയത്ത് ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുകൾ ചെയ്യിപ്പിച്ചിട്ടുണ്ട്, അതൊന്നും പക്ഷെ ലാലേട്ടന്റെ കുറ്റം കൊണ്ടല്ല; പൃഥ്വിരാജ്
By Vijayasree VijayasreeJuly 9, 2024നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം...
Movies
‘ഗുരുവായൂരമ്പല നടയിൽ’ വർക്ക് ആകില്ലെന്ന് ആദ്യമേ മനസിലായിരുന്നു, ഉച്ചക്ക് ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സിനിമ കാണാൻ ശ്രമിക്കുക, അപ്പോൾ ഇഷ്ടപ്പടും; ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ്
By Vijayasree VijayasreeJuly 4, 2024പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ഗുരുവായരൂരമ്പല നടയിൽ’. തിയേറ്ററുകളിൽ 90 കോടി കളക്ഷനാണ് ചിത്രം നേടിയത്. കുറച്ച്...
Malayalam
രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്, പുതിയ അപ്ഡേറ്റുകള് ഇങ്ങനെ!
By Vijayasree VijayasreeJuly 3, 2024എസ് എസ് രാജമൗലി മഹേഷ് ബാബു കൂട്ടുക്കെട്ടില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിതിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ അപ്ഡേറ്റുകളെല്ലാം വൈറലായി...
Malayalam
‘ഒരു കിടിലൻ പേര് വേണം’, കൊച്ചി എഫ്സിക്ക് നല്ലൊരു പേര് നിര്‍ദ്ദേശിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്
By Vijayasree VijayasreeJuly 3, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പ്രൊഫഷണൽ ടീമായ കൊച്ചി ഫുട്ബാൾ ക്ളബിനെ പൃഥ്വിരാജ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കൊച്ചി എഫ്സിക്ക് നല്ലൊരു പേര് വേണമെന്ന്...
Malayalam
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തും!, തുറന്ന് പറഞ്ഞ് മുരളി ഗോപി
By Vijayasree VijayasreeJune 30, 2024മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. മലയാള സിനിമയുടെ റെക്കോര്‍ഡുകള്‍ ഭേദിച്ചായിരുന്നു ചിത്രത്തിന്റെ പടയോട്ടം. ഇപ്പോള്‍ ലൂസിഫറിന്റെ...
Latest News
- ദിലീപിന് ആരെയും വേണ്ട ആ നാടുപേരാണ് വലുത്; മീനാക്ഷിയും കാവ്യയും വീണ്ടും ചർച്ചയാകുന്നു May 31, 2025
- അഭിയുടെ DNA ടെസ്റ്റ് ഞെട്ടിച്ചു? നയനയുടെ നീക്കത്തിൽ നടുങ്ങി ആദർശ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 31, 2025
- സത്യങ്ങളെല്ലാം പുറത്ത്; ചന്ദ്രയ്ക്ക് നേരെ പൊട്ടിത്തെറിച്ച് രേവതി; പിന്നാലെ വർഷയുടെ വമ്പൻ തിരിച്ചടി!! May 31, 2025
- ഇന്ദ്രൻ തുനിഞ്ഞിറങ്ങി; ആ കൊലയാളി പുറത്തേയ്ക്ക്.. പല്ലവിയ്ക്ക് ആപത്തോ.? May 31, 2025
- പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.? May 31, 2025
- കേറി കിടക്കാൻ ഒരു വീടോ, ഇടാൻ നല്ല വസ്ത്രമോ ഇല്ലാത്ത ഷിയാസ് കരീം ഉണ്ടായിരുന്നു; കണ്ണുനിറഞ്ഞ് താരം May 31, 2025
- ആദ്യ ഭാര്യ കുഞ്ഞുമായി സുധി ചേട്ടനെ കാണാൻ വന്നു; അവർ ആത്മഹത്യ ചെയ്യാൻ കാരണം വെളിപ്പെടുത്തി രേണു May 31, 2025
- പാലക്കാട്ട് ആഘോഷം തുടങ്ങി; കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു May 31, 2025
- മർദിച്ചുവെന്ന മുൻ മാനേജരുടെ പരാതി; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി കോടതി, പിന്നാലെ വാർത്ത സമ്മേളനം വിളിച്ച് നടൻ May 31, 2025
- തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരം; മികച്ച നടി നിവേദ തോമസ്, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാന് May 31, 2025