All posts tagged "Prithviraj Sukumaran"
Malayalam
ഇതുകൊണ്ടാകും ഛായാഗ്രാഹകര്‍ എന്നോടൊപ്പം ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നത്; കാരണം പറഞ്ഞ് പൃഥ്വിരാജ്
By Vijayasree VijayasreeJuly 28, 2021ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയില്‍ പൃഥ്വിരാജും ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....
Malayalam
‘ഇതാ ഞാൻ വരുന്നു’, മോഹൻലാലിനും പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മീന കൊടുത്ത അറിയിപ്പ് ; ആ സിനിമ ദേ എത്തിപ്പോയി എന്ന് ആരാധകരും !
By Safana SafuJuly 21, 2021മോഹൻലാല്‍- മീന ജോഡിയുടെ ഹിറ്റ് സിനിമകള്‍ മലയാളി പ്രേക്ഷകർക്കും ഹിറ്റോർമ്മകളാണ് . ഏറ്റവും ഒടുവില്‍ മോഹൻലാലും മീനയും ഒന്നിച്ച് അഭിനയിച്ച ചിത്രം...
Malayalam
‘രാജൂ എമ്പുരാന് ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ’; രസകരമായി ചിത്രവും കുറിപ്പും പങ്കുവെച്ച് പൃഥ്വിരാജ്
By Vijayasree VijayasreeJuly 18, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയ താരമാണ് പൃഥ്വിരാജ്. സംവിധാന രംഗത്തേയ്ക്ക് കടന്നപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. സോഷ്യല്‍...
Malayalam
ആയോധന കലകള്‍ മുതല്‍ കുതിരയെ ഓടിക്കാന്‍ പഠിക്കുന്നതിന് വരെ, അദ്ദേഹം സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനവും എടുക്കും ; പൃഥ്വിയ്ക്കും ജയസൂര്യയ്ക്കുമൊപ്പം ഹിറ്റ് ചിത്രങ്ങള്‍ ചെയ്തിട്ടുമുണ്ട്; യുവ നായകനെ കുറിച്ച് വിനയന്!
By Safana SafuJuly 17, 2021ചുരുങ്ങിയ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട നായകനായി മാറിയ താരമാണ് സിജു വില്‍സൺ . തിരുവിതാംകൂര്‍ ചരിത്രം പറയുന്ന പുതിയ ചിത്രമായ...
Malayalam
സുപ്രിയയ്ക്ക് ഒപ്പം പൃഥ്വി; ചിത്രം പതിവുപോലെതന്നെ ; പക്ഷെ ആ ഒരു കാര്യത്തിൽ കണ്ണുടക്കി ആരാധകർ !
By Safana SafuJuly 17, 2021നടനായും നിർമ്മാതാവായും സംവിധായകനായും മലയാളികളുടെ ആവേശമായി ജ്വലിക്കുന്ന താരമാണ് പൃഥ്വിരാജ്. ‘ലൂസിഫർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ റോളിൽ...
Malayalam
‘നിങ്ങള്‍ക്ക് ആശംസകള്‍, ഇത് ഒരു ഇതിഹാസമായി മാറും’; ബ്രോ ഡാഡിയ്ക്ക് ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeJuly 15, 2021മലയാള സിനിമാ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന...
Malayalam
പൃഥ്വിക്കൊപ്പം ബൈക്കില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന കല്യാണി ; ബ്രോ ഡാഡി സെറ്റില്‍ നിന്ന് ചിത്രം കണ്ട് കമെന്റുകളുമായി ആരാധകർ !
By Safana SafuJuly 15, 2021മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെങ്ങും നിറയുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനില്‍...
Malayalam
സിനിമയില്‍ അഭിനയിക്കുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതും തമ്മിലുള്ള വ്യത്യാസം അതായിരുന്നു ; പൃഥ്വിരാജിനോട് ഇതുവരെ അത് പറയാന്‍ സാധിച്ചിട്ടില്ലന്ന് ആശ അരവിന്ദ് !
By Safana SafuJuly 14, 2021സിനിമ നടി എന്നതിനപ്പുറം പരസ്യ ചിത്രങ്ങളിലെ നായിക എന്നാണ് ആശ അരവിന്ദ് അറിയപ്പെടുന്നത്. അമിതാഭ് ബച്ചനും ധോണിയ്ക്കും ഒപ്പമൊക്കെ പരസ്യങ്ങളിലൂടെ ഒന്നിച്ചഭിനയിച്ചിട്ടുള്ള...
Malayalam
‘ബ്രോ ഡാഡി’യുടെ നടനും സംവിധായകനും ഒരുമിച്ച് ഒരു ഫ്രെയിമില്‍’; ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്
By Vijayasree VijayasreeJuly 12, 2021സൂപ്പര്‍ഹിറ്റ് ആയി മാറിയ ‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. കേരളത്തില്‍ ഇനിയും...
Malayalam
‘ഡയറക്ടര്‍ സര് ബ്രോ ഡാഡിയുടെ വര്‍ക്കിലാണ്, ചിത്രങ്ങള്‍ പങ്കുവെച്ച് ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്
By Vijayasree VijayasreeJuly 9, 2021നടനായി മാത്രമല്ല, സംവിധായകനായും തനിക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിച്ച താരമാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ്...
Malayalam
‘വലത് വശത്തെ കള്ളന്’; പൃഥ്വിരാജ്- ആഷിക്ക് അബു പുതിയ ചിത്രം ഒരുങ്ങുന്നു
By Vijayasree VijayasreeJuly 9, 2021പൃഥ്വിരാജ് നായകനായി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വലത് വശത്തെ കള്ളന് എന്നാണ് ചിത്രത്തിന്റെ പേര്....
Malayalam
ട്രോളിയതിന് മറുപടിയായി ട്രോൾ പങ്കുവച്ച് സംവിധായകൻ പറഞ്ഞത് കണ്ടാൽ ആരും ചിരിച്ചുപോകും; അമ്മയെ കൂട്ടാൻ വന്ന പൃഥ്വിയെ പോലും വെറുതെവിട്ടില്ലന്ന് ആരാധകർ !
By Safana SafuJuly 8, 2021സോഷ്യൽ മീഡിയയിൽ കുറച്ചുദിവസമായി ചർച്ചനടക്കുന്നത് സാറാസ് എന്ന ജൂഡ് ആന്റണി ചിത്രത്തെ കുറിച്ചാണ്. സമൂഹം ഇതുവരെ ചർച്ചചെയ്യാത്ത വിഷയമായതുകൊണ്ടുതന്നെ ചിത്രത്തിന് എതിർപ്പുകളാണ്...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025