All posts tagged "Prithviraj Sukumaran"
News
ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനോട് ഒന്നും ചോദിച്ചില്ല, വിനായകനോട് എന്തും ആവാം..കാരണം അവന് കറുത്തവനാണ്..ദളിതനാണ്…പൃഥിരാജ്! വെളുത്തവനാണ്.. നായരാണ്..സൂപ്പര്‍സ്റ്റാറാണ്..പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്; ഹരീഷ് പേരടി
By Noora T Noora TApril 4, 2022കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോള്‍ അയാളെ അറിയില്ലെന്നും...
Malayalam
ഒരു വീട്ടില്‍ റെയ്ഡിന് പോയി മയക്കുമരുന്ന് പിടികൂടിയാല്‍ വീടിന്റെ യഥാര്‍ത്ഥ അവകാശിയേയും കേസില്‍ പ്രതിയാക്കുകയാണ് പതിവ്; പൃഥ്വിരാജിന്റെ അത്യാഢംബര വീട്ടിലെ റെയിഡില്‍ കീഴ്വഴക്കളെല്ലാം തെറ്റിച്ച് എക്സൈസ് സംഘം, നടന്റെ വീട്ടിലെ റെയിഡ് ഫോണില്‍ പകര്‍ത്തരുതെന്നും ഉന്നതരുടെ ഓഡര്‍?
By Vijayasree VijayasreeApril 2, 2022കഴിഞ്ഞ ദിവസമായിരുന്നു ഫോറിന് പോസ്റ്റ് ഓഫീസ് വഴി വിദേശത്ത് നിന്നും ലഹരി കടത്തിയ കേസില്‍ പിടിയിലായ കോഴിക്കോട് സ്വദേശി നല്കിയ സൂചനകളുടെ...
Malayalam
ഞാന്‍ ഇതിന് ഉത്തരം പറഞ്ഞാല്‍, നിങ്ങളുടെ ചാനലിന്റെ തമ്പ്നെയിലില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോയും പൃഥ്വിരാജ് തീവ്രവാദത്തെക്കുറിച്ച്, എന്നും പറഞ്ഞായിരിക്കും അതിന്റെ ഡിസ്ക്രിപ്ഷന്‍. ഉറപ്പായിരിക്കും; പൃഥ്വിരാജ്
By Vijayasree VijayasreeApril 1, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ്...
Malayalam
ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെണ്‍കുട്ടി ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് എനിക്ക് തോന്നുന്നില്ല; ലൂസിഫറിൽ സ്ത്രീ വിരുദ്ധത ആഘോഷിച്ചുവെന്ന് ഞാന്‍ സമ്മതിക്കില്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
By AJILI ANNAJOHNApril 1, 2022അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില് ശ്രദ്ധേയനാണ് പൃഥ്വിരാജ്. താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് . അഭിനയത്തിന്...
Malayalam
ലിസ്റ്റിന് സുപ്രിയയെ പേടിയാണ് ; ദേഷ്യം വന്നാല്‍ പുള്ളിക്കാരി ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്ന് പൃഥ്വിരാജ് ; പൃഥ്വിയും സുപ്രിയയും വഴക്കിടുന്നത് ഭയങ്കര സ്റ്റാന്റേര്‍ഡില്‍ ആണ്, അതിനിടയില്‍ നമ്മള് പോയാല്‍ ലോക്കലാണ് എന്ന് ലിസ്റ്റിൻ
By AJILI ANNAJOHNApril 1, 2022അഭിനയിക്കാതെ തന്നെ താരമായി മാറിയ ആളാണ് സുപ്രിയ മേനോൻ . പൃഥ്വിരാജ് സിനിമകളുമായി തിരക്കിലാകുമ്പോൾ പ്രൊഡക്ഷൻ കമ്പനിയുമായി തിരക്കിലാണ് സുപ്രിയ ....
Malayalam
പൃഥ്വിരാജിന്റെ ഫ്ളാറ്റിലെ ലഹരി വേട്ട; സിനിമാക്കാര്‍ക്കടക്കം ലഹരി നല്‍കിയിരുന്നത് നുജൂം സലിംകുട്ടിയാണെന്ന് വിവരം; പ്രതിയ്ക്ക് ഉന്നത സ്വാധീനം, ചിത്രങ്ങള്‍ പോലും പുറത്തെത്തിയില്ല
By Vijayasree VijayasreeMarch 31, 2022കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനും ഗായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്ന് മാരകമയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. കൊക്കെയ്ന്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ്...
Malayalam
അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി താന്‍ മാറി; തനിക്കറിയാവുന്ന സിനിമാലോകത്തുള്ളവര്‍ ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണ്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
By Vijayasree VijayasreeMarch 31, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഭാവന. ഇപ്പോള്‍ മലയാള സിനിമയില്‍ അത്രയും സജീവമല്ലെങ്കിലും ഇപ്പോള്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം....
Malayalam
എന്റെ ആഗ്രഹം ആ എക്സൈസ്, ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ്,’ തുറന്ന് പറഞ്ഞ് പ്രഥ്വിരാജ് !
By AJILI ANNAJOHNMarch 31, 2022ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും പ്രഥ്വിരാജ് പറഞ്ഞു. ഒരു...
Malayalam
പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്നും മാരകമയക്കുമരുന്നുകളുമായി യുവാവ് പിടില്‍; പിടിയിലായത് അര്‍ദ്ധരാത്രിയിലെ റെയിഡില്‍
By Vijayasree VijayasreeMarch 30, 2022നടനായും സംവിധായകനായും ഗായകനായും മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
അന്ന് രാജു ചേട്ടനോട് പറഞ്ഞത് ; രാജു ചേട്ടന് ഒന്നും മറക്കാതെ എനിക്കിട്ട് താങ്ങികൊണ്ടിരിക്കുകയാണ്, അന്ന് പറഞ്ഞ കാര്യം ആലോചിക്കുമ്പോള്‍ ഇപ്പൊ നാണക്കേട് തോന്നുന്നു’;നവ്യ നായര്‍ പറയുന്നു
By AJILI ANNAJOHNMarch 19, 2022മലയാളികളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും നവ്യ നായരും. നന്ദനം, അമ്മക്കിളിക്കൂട്, വെള്ളിത്തിര എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. നന്ദനത്തിലെ ബാലാമണിയേയും...
Malayalam
ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നു; അതിന് ശേഷം തനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി, തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
By Vijayasree VijayasreeMarch 16, 2022മായാനദിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മായാനദിയിലെ...
Malayalam
പൃഥ്വിക്ക് വേണമെങ്കില്‍ പഴയ ഒരു സാധനം തന്റെ തലയില്‍ പിടിപ്പിച്ചതാണെന്ന് ചിന്തിക്കാം, ഈഗോയിസ്റ്റിക് ആയിട്ടുള്ള ആളാണെങ്കില്‍ അങ്ങനെ ചിന്തിക്കാവുന്നതാണ്… അയച്ചു കൊടുത്ത ട്യൂണ്‍ കേട്ട ഉടനെ പുള്ളി തിരിച്ചു വിളിച്ചു; പറഞ്ഞത് ഇങ്ങനെയായിരുന്നു
By Noora T Noora TMarch 15, 2022പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തില്‍ താന്‍ പണ്ട് കംമ്പോസ് ചെയ്ത ട്യൂണ്‍ ഉപയോഗിച്ചതിനെ കുറിച്ച് പറഞ്ഞ് സംഗീത സംവിധായകന്...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025