All posts tagged "Prakash Raj"
News
‘മോദിജി ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന് എന്തിനാണ് വിദേശത്തേക്ക് അയച്ചത്?’ ഇനി വരൂ എന്നെയും അറസ്റ്റ് ചെയ്യൂ’; മോദിയ്ക്കെതിരെ പ്രകാശ് രാജ്
By Vijayasree VijayasreeMay 16, 2021രാജ്യത്തെ വാക്സിന് ക്ഷാമത്തെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ നടന് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്...
News
ഈ ഭീരുക്കൾ ഇത്രത്തോളം അധഃപതിക്കും, ഞാനും ഇത് അനുഭവിച്ചതാണ്… ഞങ്ങൾ കൂടുതൽ ശക്തി പകരാൻ നിങ്ങൾക്കൊപ്പമുണ്ട്; സിദ്ധാര്‍ഥിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്
By Noora T Noora TMay 1, 2021ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന് സിദ്ധാര്‍ഥിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്. ഈ ഭീരുക്കൾ അധഃപതിക്കുമെന്നും അത് തനിക്ക് അറിയാമെന്നും...
News
അഭിനയപ്രതിഭയ്ക്ക് ഇന്ന് 56ാം പിറന്നാള്‍; ആശംസകളുമായി താരങ്ങളും ആരാധകരും
By Vijayasree VijayasreeMarch 26, 2021ഏത് കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ പ്രകാശ് രാജ് എന്ന നടന് അപൂര്‍വ കഴിവാണ്. അഭിനേതാവ്, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്, ആക്ടിവിസ്റ്റ് എന്നിങ്ങനെ...
Bollywood
ഒരു സിനിമയില്‍ അഭിനയിച്ച കങ്കണ താന്‍ റാണി ലക്ഷ്മി ഭായ് ആണെന്നാണോ കരുതുന്നത് !
By Vyshnavi Raj RajSeptember 13, 2020അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നടി കങ്കണയെ പരിഹസിക്കുന്ന മീമുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ ബി.എം.സി....
Tamil
മകനെ നഷ്ട്ടപെട്ടപ്പോൾ ആദ്യ വിവാഹം വേർപ്പെടുത്തി..വീണ്ടുമൊരു വിവാഹം കഴിച്ചു;പ്രകാശ് രാജിന്റെ ജീവിതം ഇങ്ങനെ!
By Vyshnavi Raj RajAugust 14, 2020തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മുന്‍നിര നടന്മാരില് ഒരാളാണ് പ്രകാശ് രാജ്. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്പത്തിയഞ്ചാം വയസിലായിരുന്നു പ്രകാശ്...
Malayalam
ലോക്ക്ഡൗൺ; കുടുങ്ങിയവരെ ലോണെടുത്ത് സഹായിക്കും; പ്രകാശ് രാജ് …
By Noora T Noora TApril 20, 2020ലോക്ക്ഡൌണില്‍ കുടുങ്ങിയവരെ ലോണെടുത്ത് സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്…സമ്പാദ്യത്തില്‍ കാര്യമായ കുറവ് വന്നതോടെയാണ് തീരുമാനം. തനിക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടും സമ്പാദിക്കാന്‍...
Tamil
50 ലക്ഷം രൂപ നല്കി ഒരു മുതിര്‍ന്ന നടനെ ആത്മഹത്യയില്‍ നിന്ന് പ്രകാശ് രാജ് രക്ഷിച്ചു!
By Vyshnavi Raj RajMarch 18, 2020വില്ലൻ കഥാപാത്രങ്ങളിലൂടെ തെന്നിന്ധ്യയിൽ തന്റേതായ ഇടം നേടിയ നടനാണ് പ്രകാശ് രാജ്.ഇപ്പോളിതാ അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണെന്നും ഒരു മുതിര്‍ന്ന നടനെ അദ്ദേഹം...
Malayalam
പ്രകാശ് രാജുമൊത്ത് ചീട്ടുകളിച്ചു, എണ്ണായിരം രൂപ പോക്കറ്റിലാക്കി,ഒടുവില്‍ മൈക്കെടുത്ത് അദ്ദേഹം എല്ലാവരോടുമായി അത് വിളിച്ചു പറഞ്ഞ!
By Vyshnavi Raj RajFebruary 28, 2020പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പാണ്ടിപ്പട.ദിലീപ് ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫ,സലിം കുമാർ തുടങ്ങിയവരുടെ കൂട്ടുകെട്ട് പ്രേക്ഷകരെ കൂടുതൽ ചിത്രത്തിലേക്ക്...
Malayalam Breaking News
ഇരുവറിന് 23 വയസ്;ഇന്ത്യൻ സിനിമയിലെ എന്നത്തേയും ഏറ്റവും മികച്ച ചിത്രമെന്ന് ആരാധകർ!
By Noora T Noora TJanuary 14, 2020മലയാളികൾക്കൊരു കാലത്തും മറക്കാൻ കഴിയാത്ത ഒരു ചിത്രമാണ് ഇരുവർ , മാത്രവുമല്ല ഈ ചിത്രത്തിലെ പ്രത്യകഥകൾ ഏറെയാണ്,ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ...
Malayalam Breaking News
നമ്മുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്; നടന് പ്രകാശ് രാജ്!
By Noora T Noora TDecember 18, 2019മൗനം സമ്മതമാണ്, നമ്മുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനു പിന്തുയുമായി എയ്ത്തിയിരിക്കുകയാണ് നടന് പ്രകാശ്...
Malayalam
ഞാൻ അശോകനുമായി ചീട്ടു കളിച്ച് പൈസ പോയി;ഇനി ആരും അത് ചോദിക്കരുത്!
By Noora T Noora TNovember 9, 2019മലയാള സിനിമയിൽ എന്നും ഹാസ്യതാരമെന്ന കഥാപാത്രത്തിന് വലിയൊരു മുഖമായിരുന്നു ഹരിശ്രീ അശോകൻ.മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ് അശോകൻ.താരത്തിന്റെ ചിത്രങ്ങൾ എല്ലാം കൂടെ...
News
പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? മോദിയെ പരോക്ഷമായി കളിയാക്കി നടൻ പ്രകാശ് രാജ്!
By Sruthi SOctober 13, 2019പ്രഭാത സവാരിക്കിടെ കടൽ തീരം വൃത്തിയാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പ്രധാനമന്ദ്രി നരേന്ദ്ര മോദി തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.വീഡിയോ വളരെ...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025