All posts tagged "Prakash Raj"
Actor
ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ്
By Vijayasree VijayasreeMay 7, 2025ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
Tamil
മഹാകുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുവെന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; സിനിമാ നിർമാതാവിനെതിരെ കേസ്
By Vijayasree VijayasreeFebruary 3, 2025ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്നുവെന്ന തരത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കന്നഡ സിനിമാ നിർമാതാവ് പ്രശാന്ത്...
Actor
തന്നെക്കാൾ അർഹതയുള്ളവർ ഉണ്ട്, കർണാടക നാടക അക്കാദമിയുടെ വാർഷിക പുരസ്കാരം നിരസിച്ച് പ്രകാശ് രാജ്
By Vijayasree VijayasreeAugust 11, 2024ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും ശ്രദ്ധേയനായ താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ കർണാടക നാടക അക്കാദമിയുടെ വാർഷിക...
Movies
കണ്ടന്റുള്ള ജയ് ഭീമിനെ തഴഞ്ഞുകൊണ്ട് കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് കൊടുത്തു; തുറന്ന് പറഞ്ഞ് പ്രകാശ് രാജ്
By Vijayasree VijayasreeMay 11, 2024വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് പ്രകാശ് രാജ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക മെയിന്‍ സ്ട്രീം...
News
ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, വീണ്ടും അദ്ദേഹം തന്നെ ജയിക്കും; പ്രകാശ് രാജ്
By Vijayasree VijayasreeApril 24, 2024കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് നടന് പ്രകാശ് രാജ്. തിരുവനന്തപുരം മണ്ഡലത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ശശി തരൂര്‍....
News
നടന് പ്രകാശ് രാജും ബി.ജെ.പിയിലേയ്ക്ക്?; പ്രതികരണവുമായി നടന്
By Vijayasree VijayasreeApril 5, 2024നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു....
Malayalam
ജനങ്ങൾ തന്നാൽ മാത്രമേ നിങ്ങൾക്ക് ഒരു സീറ്റ് പോലും നേടാനാകൂ.. 420 തവണ വഞ്ചിച്ചവരാണ് വരുന്ന തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്!! ബിജെപിയ്ക്ക് നേരെ പരോക്ഷമായ വിമർശനം ഉന്നയിച്ച് പ്രകാശ് രാജ്!
By Merlin AntonyMarch 18, 2024420 തവണ വഞ്ചിച്ചവരാണ് വരുന്ന തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. ഈ പറഞ്ഞത്...
News
ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദി, രാമായണം പോലും ഒരു കലയാണ്; എന്തുകൊണ്ട് സീതയെ കുറിച്ച് സംസാരിക്കുന്നില്ല; പ്രകാശ് രാജ്
By Vijayasree VijayasreeFebruary 5, 2024തന്റെ നിപവാടുകള് തുറന്ന ്പറയാന്‍ മടി കാണിക്കാത്ത താരമാണ് പ്രകാശ് രാജ്. സമകാലിക വിഷയങ്ങളില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞ് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ...
News
കേരളത്തിലെ രാഷ്ട്രീയത്തില്‍ ദൈവം ഇല്ല, നമ്മുടെ രാജ്യം പകുതി ഹിന്ദു രാഷ്ട്രമായിരിക്കുന്നു, പണ്ട് ഉണ്ടായിരുന്ന ജാതിവ്യസ്ഥയിലേയ്ക്കാണ് രാജ്യത്തിന്റെ പോക്ക്; പ്രകാശ് രാജ്
By Vijayasree VijayasreeJanuary 30, 2024തന്റെ നിലപാടുകള്‍ എപ്പോഴും തുറന്ന് പറയാറുള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും ക്ഷേത്രത്തിലേത് പോലെ പൂജകള്‍ നടന്ന...
News
എന്നെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയര്‍ പ്ലേ ഇല്ലാത്തത്; പ്രകാശ് രാജ്
By Vijayasree VijayasreeDecember 17, 2023ശക്തമായ കഥാപാത്രങ്ങള്‍ക്കപ്പുറത്ത് എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളും രാഷ്ട്രീയവും ഉള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ സിനിമയിലേക്ക് വരുന്ന യുവാക്കള്‍ക്ക് ചില...
Malayalam
പ്രകാശ് രാജ് സാർ ഫാസിസത്തിനെതിരെ സംസാരിക്കാൻ ആൾ ദൈവങ്ങൾ വിളിക്കുമ്പോൾ ഇനിയും ഓടി വരിക! തുറന്നടിച്ച് ഹരീഷ് പേരടി
By Merlin AntonyDecember 16, 2023ഐഎഫ്എഫ്കെ സമാപന വേദിയിലെ നടൻ പ്രകാശ് രാജിന്റെ പ്രസംഗത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയുടെ കുറിപ്പ്...
News
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടന് പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി
By Vijayasree VijayasreeNovember 24, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ നടന് നോട്ടീസ് അയച്ചിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലാണ്...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025