All posts tagged "Poonam Pandey"
Actress
സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പൂനം പാണ്ഡെയെ ബലമായി ചുംബിക്കാൻ ശ്രമിച്ച് യുവാവ്; വൈറലായി വീഡിയോ
By Vijayasree VijayasreeFebruary 22, 2025പലപ്പോഴും വിവാദങ്ങളിൽ ചെന്ന് പെടാറുള്ള നടിയാണ് പൂനം പാണ്ഡെ. ഇപ്പോഴിതാ നടിയെ ബലമായി ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്....
Actress
കാമുകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവം; തനിക്ക് മണം തിരിച്ചറിയാന്‍ കഴില്ലെന്ന് നടി പൂനം പാണ്ഡെ
By Vijayasree VijayasreeMay 18, 2024മുന്‍ കാമുകന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മസ്തിഷ്ക രക്ത സ്രാവമുണ്ടായതോടെ മണം തിരിച്ചറിയാനാകുന്നില്ലെന്ന് നടി പൂനം പാണ്ഡെ. രക്തത്തില്‍ കുതിര്‍ന്നാണ് താന്‍ ആശുപത്രിയില്‍...
Actress
വ്യാജ മരണവാര്‍ത്തയ്ക്ക് പിന്നാലെ ആദ്യമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട് പൂനം പാണ്ഡെ
By Vijayasree VijayasreeFebruary 23, 2024വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടി പൂനം പാണ്ഡെ. ക്ഷേത്ര ദര്‍ശത്തിനായി എത്തിയതാണ് താരമെന്നാണ് വിവരങ്ങള്‍....
Actress
മരണ നാടകത്തിന് പിന്നാലെ ‘സത്യം വൈകാതെ പുറത്തുവരു’മെന്ന് പൂനം പാണ്ഡെ; നിന്റെ സത്യം ഞങ്ങള്‍ക്ക് കേള്‍ക്കെണ്ടെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 19, 2024ബോളിവുഡ് ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് നടി പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പൂനം പാണ്ഡെ...
Actress
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ത്തു; പൂനം പാണ്ഡെയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
By Vijayasree VijayasreeFebruary 15, 2024ഫെബ്രുവരി രണ്ടിനായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നടി പൂനം പാണ്ഡെയുടെ മരണവാര്‍ത്ത പുറത്തെത്തിയത്. നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റിലായിരുന്നു ഗര്‍ഭാശയമുഖ...
Actress
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി പൂനം പാണ്ഡെയെ പരിഗണിക്കില്ല
By Vijayasree VijayasreeFebruary 8, 2024സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി പൂനം പാണ്ഡെയെ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ...
Bollywood
റിലീസിന് മുന്നേ ‘മനീഷ കൊയ്രാള കൊല്ലപ്പെട്ടു’ എന്ന പരസ്യം നല്കിയ നിര്‍മ്മാതാക്കള്‍; പൂനം പാണ്ഡയ്ക്ക് പിന്നാലെ ചര്‍ച്ചയായി മനീഷ കൊയ്രാളെ
By Vijayasree VijayasreeFebruary 6, 2024നടി പൂനം പാണ്ഡേ സ്വന്തം മരണം വ്യാജമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ‘ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്....
Malayalam
‘കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്’; പൂനം പാണ്ഡെയ്ക്കെതിരെ മംമ്ത മോഹന്‍ദാസ്
By Vijayasree VijayasreeFebruary 6, 2024സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് മരണപ്പെട്ടു എന്ന പേരില്‍ നടിയും മോഡലുമായ പൂനം പാണ്ഡെ നടത്തിയ വ്യാജ മരണവാര്ത്തയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് പല...
Bollywood
വിലകുറഞ്ഞ പബ്ലിസിറ്റി പൂനം പാണ്ഡെയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; നടിയ്ക്കെതിരെ പരാതിയുമായി ഓള് ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്
By Vijayasree VijayasreeFebruary 6, 2024നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ നടപടിയുമായി ഓള് ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്. വ്യാജമരണ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടിയ്ക്കെതിരെ കേസെടുക്കണമെന്നാണ് സംഘടനയുടെ...
News
പൂനം പാണ്ഡെയ്ക്കെതിരെ വിമര്‍ശനവുമായി സിനിമാലോകം; പിന്തുണയുമായി രാംഗോപാല്‍ വര്‍മ
By Vijayasree VijayasreeFebruary 5, 2024കഴിഞ്ഞ ദിവസമായിരുന്നു തന്റെ വ്യാജമരണവാര്‍ത്ത പ്രചരിച്ച സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പിന്നാലെ നടിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്....
Bollywood
വ്യാജ മരണവാര്‍ത്ത; നടി പൂനം പാണ്ഡെയ്ക്കെതിരെ മുംബൈ പൊലീസില്‍ പരാതി
By Vijayasree VijayasreeFebruary 4, 2024കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത്. പിന്നാലെ സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് അവബോധം...
Actress
മരിച്ചിട്ടില്ല, ജീവനോടെയുണ്ട്, എല്ലാവര്ക്കും മാപ്പ്; വ്യാജമരണവാര്‍ത്ത പ്രചരിപ്പിച്ചത് ഞാന്‍ തന്നെ, കാരണം!; വീഡിയോയുമായി പൂനം പാണ്ഡെ
By Vijayasree VijayasreeFebruary 3, 2024നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ താന്‍ മരിച്ചിട്ടില്ല എന്നും ജീവനോടെയുണ്ട് എന്നും വ്യക്തമാക്കി പൂനം പാണ്ഡെ തന്നെ രംഗത്ത്....
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025