All posts tagged "padmarajan"
Malayalam
നഷ്ടപ്രണയമോ… പ്രണയത്തിൽ എവിടെയാടോ നഷ്ടം ?ഹിന്ദുസ്ഥാനി രാഗം പോലെ”മേഘമൽഹാർ’; നഷ്ടപ്രണയമല്ല, പ്രണയം മാത്രമേയുള്ളു…!
May 20, 2021പ്രണയം എത്ര തരത്തിൽ വർണ്ണിച്ചാലും ഒരിക്കലും അതിന്റെ മാറ്റ് കുറയില്ല … അതുകൊണ്ടുതന്നെയാണ് പ്രണയം പ്രമേയമാകുന്ന സിനിമകൾ എന്നും പ്രേക്ഷകർ സ്വീകരിക്കുന്നത്....
Malayalam
അച്ഛന് ഇല്ലാതായതോടെ പ്രതിസന്ധികളും തലപൊക്കി, അച്ഛന്റെ സാഹിത്യാഭിരുചിയൊന്നും തനിക്ക് കിട്ടിയില്ലെന്ന് പത്മരാജന്റെ മകള്‍
April 16, 2021മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പി.പത്മരാജന്. ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാള സിനിമ ലോകത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിനായി. ഇപ്പോഴിതാ പത്മരാജന്റെ...
Malayalam
പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രമായ ഭാവം സമ്മാനിച്ച ഗന്ധർവൻ;പത്മരാജൻ ഓർമയായിട്ട് 29 വർഷം!
January 24, 2020ഒരുകാലത്തും മറക്കാനാവാത്ത ഒരുപിടി ഓർമകൾ സമ്മാനിച്ച പത്മരാജൻ വിടവാങ്ങിയിട്ട് 29 വർഷം തികയുന്നു…”വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല…..നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി...
Malayalam Breaking News
പൃഥ്വിരാജ് പത്മരാജനായാലോ?വേറിട്ട ചിന്ത പങ്കുവെച്ച് ഹരീഷ് പേരാടിയുടെ കുറിപ്പ്!
December 26, 2019മലയാള സിനിമയിലെ വിഖ്യാത തിരക്കഥാകൃത്തും സംവിധായകനുമാണ് പത്മരാജന്.അദ്ദേഹത്തെ ഒരിക്കലും ഒരു സിനിമകൊണ്ട് തീർക്കാൻ കഴിയില്ല എന്നതാണ് സത്യം, അങ്ങനെയിരിക്കുമ്പോൾ അദ്ദേഹത്തെ കുറിച്ചൊരു...
Malayalam
കാറുമെടുത്ത് മാര്‍ ഇവാനിയസ് കോളേജിനു മുന്നില്‍ തന്റെ നായകനെ തേടി കറങ്ങി നടന്നു.. മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ അരങ്ങു വാഴുമ്ബോഴായിരുന്നു മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ താരം ഉദയം ചെയ്ത സംഭവം ഇങ്ങനെ…
November 11, 2019മലയാള സിനിമയ്ക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത നടന വൈഭവമാണ് ജയറാം.പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഒട്ടനവധി കഥാപാത്രങ്ങൾ.ഇപ്പോളും ആ അഭിനയ യാത്ര തുറന്നുകൊണ്ടേയിരിക്കുന്നു.മലയാളി പ്രേക്ഷകർ...
Malayalam
നായകന് മോഹന്‍ലാല്‍, വില്ലനായി പദ്മരാജന്,ആ സിനിമ യഥാര്‍ത്ഥ്യമായില്ല; കാരണം വെളിപ്പെടുത്തി ഡെന്നിസ് ജോസഫ്!
September 8, 2019മലയാള സിനിമയുടെ സ്വന്തം ആയിരുന്നു മോഹൻലാലും പത്മരാജനുമൊക്കെ.മലയാള സിനിമയ്ക്കു നല്ല കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ചവർ.മോഹന്‍ലാലിന്റെ കരിയറില്‍ തന്നെ വന്വഴിത്തിരിവായ ചിത്രമാണ് 1986ല്‍...
Social Media
ശാലിൻ സോയയെ കാത്ത് ആ പഴയ ഗന്ധർവ്വൻ ഇപ്പോഴും കാത്തിരിക്കുന്നോ ?
August 25, 2019മലയാളികളുടെ മനം കവർന്ന ചിത്രമാണ് ഞാൻ ഗന്ധർവ്വൻ . അന്ന്വ വരെ മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു പുതിയ ആശയത്തെ ആവിഷ്കരിക്കുകയായിരുന്നു ഞാൻ...
Malayalam
ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു;മോഹൻലാൽ!!!
April 9, 2019മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകനും എഴുത്തുകാരനുമാണ് പത്മരാജൻ. തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സംവിധായൻ തുടങ്ങി നിരവധി മേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ച പത്മരാജൻ ചലച്ചിത്ര...
Articles
പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകൻ – “മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ” !! ആ നടൻ പറഞ്ഞു….
December 29, 2018പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകൻ – “മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ” !! ആ നടൻ പറഞ്ഞു…. പദ്മരാജൻ മലയാള സിനിമയ്ക്ക്...
Malayalam Breaking News
പദ്മരാജന്റെ വ്യാജ ഏകലവ്യന്മാർ !!! പദ്മരാജന്റെ അസ്സിസ്റ്റന്റ്സ് എന്ന പേരിൽ സിനിമ ഇൻഡസ്ട്രിയിൽ തട്ടിപ്പു നടത്തുന്നവരെ കുറിച്ച് മകൻ അനന്തപദ്മനാഭൻ … ആരൊക്കെയാണ് പദ്മരാജന്റെ അസ്സിസ്റ്റന്റ്സ് ഫുൾ ലിസ്റ്റ് !
December 22, 2018പദ്മരാജന്റെ വ്യാജ ഏകലവ്യന്മാർ !!! പദ്മരാജന്റെ അസ്സിസ്റ്റന്റ്സ് എന്ന പേരിൽ സിനിമ ഇൻഡസ്ട്രിയിൽ തട്ടിപ്പു നടത്തുന്നവരെ കുറിച്ച് മകൻ അനന്തപദ്മനാഭൻ … ആരൊക്കെയാണ്...
Malayalam Breaking News
തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ മണ്ണാറത്തൊടി വീട് മുപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടില്ല ; കാരണം ഇതാണ് !!
November 19, 2018തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ മണ്ണാറത്തൊടി വീട് മുപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടില്ല ; കാരണം ഇതാണ് !! പദ്മരാജൻ സിനിമകളോട്...
Malayalam Breaking News
മോഹൻലാലിനെ പോലും പറ്റിച്ചാണ് പദ്മരാജൻ തൂവാനത്തുമ്പികൾ ചെയ്തത് !!!
October 9, 2018മോഹൻലാലിനെ പോലും പറ്റിച്ചാണ് പദ്മരാജൻ തൂവാനത്തുമ്പികൾ ചെയ്തത് !!! മലയാള സിനിമയുടെ കാവ്യ സിനിമയായ ‘തൂവാനത്തുമ്പികള്‍’ ജനിക്കുന്നതും , മോഹന്‍ലിന്റെയും സുമലതയുടെയും...