Connect with us

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ മണ്ണാറത്തൊടി വീട് മുപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടില്ല ; കാരണം ഇതാണ് !!

Malayalam Breaking News

പദ്മരാജൻ സിനിമകളോട് മലയാളികൾക്ക് എന്നും അടങ്ങാത്ത പ്രണയമാണ്. കലാമൂല്യം അത്രയധികം ഉൾകൊള്ളുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രമേത് എന്ന ചോദ്യത്തിന് മറുപടി തൂവാനത്തുമ്പികൾ എന്നായിരിക്കും. കാരണം ജയകൃഷ്ണനും , ക്ലാറെയുമൊക്കെ അത്രയധികം ആളുകൾ നെഞ്ചേറ്റിയിട്ടുണ്ട്.

ജയകൃഷ്ണനും ക്ലാരയും മാത്രമല്ല , ജയകൃഷ്ണന്റെ വീടായ മണ്ണാറത്തൊടിയും ആ സിനിമയിലൂടെ മനസ് കീഴടക്കി. ഗ്രാമീണതയുടെയും തറവാടിത്തത്തിന്റെയും ആഢ്യത്തവും പേറി നിന്ന മണ്ണാറത്തൊടി പക്ഷെ പിന്നെ മറ്റു ചിത്രങ്ങളിൽ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ആ വീട് ഇന്നും ആളുകൾക്ക് ജയകൃഷ്ണന്റെ മാത്രം മണ്ണാറത്തൊടിയാണ് .

ഒറ്റപ്പാലം ടൗണിൽ നിന്നും കുറച്ചു അകലെ ആയി വള്ളുവനാടൻ ഹോസ്പിറ്റലിന്റെ അടുത്തുള്ള മാനവനിലയം ആണ് മണ്ണാറത്തൊടി ആയി ഷൂട്ട്‌ ചെയ്തത്. മറ്റു ചിത്രങ്ങളിൽ ആ വീട് പ്രത്യക്ഷപെടാത്തതിനുള്ള കാരണമിതാണ് .
ഷൂട്ടിംഗ് മൂലം വീട്ടിലെ സാധങ്ങൾ നശിക്കുന്നത് കൊണ്ടു ഇപ്പോൾ ഒരു സിനിമ ഷൂട്ടിങ്ങിനും കൊടുക്കാറില്ല.

മുപ്പതു വര്ഷങ്ങള്ക്കു ശേഷവും മാനവനിലയം അതേപടി നിലനിൽക്കുകയാണ് . നാടിനും ചുറ്റുപാടിനും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടും ജയകൃഷണറെ മണ്ണാറത്തൊടി അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്.

കടപ്പാട് ; shuaib thavalengal \

about location of thoovanathumbikal movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top