All posts tagged "news"
News
പള്‍സർ സുനി ജയിലില്‍ കിടക്കുമ്പോള്‍ എട്ടാം പ്രതിയുമായി ബന്ധപ്പെടാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നു ദിലീപും പള്‍സർ സുനിയും ഒരു ഷൂട്ടിങ് സ്ഥലത്ത് വെച്ച് ഒരുമിച്ച് സംസാരിക്കുന്നത് ആ സാക്ഷി കണ്ടു; ജോർജ് ജോസഫ്
By Noora T Noora TMarch 8, 2023നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിട്ട. എസ്പി ജോർജ് ജോസഫ് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നു വീഡിയോ കാണാം
Actor
അദ്ദേഹം സംസാരിക്കുന്നുണ്ട്, കുഴപ്പമൊന്നുമില്ല! പുള്ളി ആക്ടീവാണ്…ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്; അനൂപ് പന്തളം
By Noora T Noora TMarch 7, 2023കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാൻ സിനിമാ രംഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു...
News
ആ പേരു കേട്ട സംഗീതസംവിധായകന് വിട്ടു വീഴ്ച ചെയ്യണമെന്നാവശ്യപ്പെട്ടു; ഇങ്ങനെ ചില കടമ്പകള്‍ കൂടി കടന്നാലേ ഗായികയാകൂ എങ്കില്‍ എനിക്ക് ആ അവസരം വേണ്ടായിരുന്നു; മഞ്ജുവാണി
By Vijayasree VijayasreeMarch 7, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജുവാണി. നടി എന്നതിനേക്കാളുപരി ഒരു ഗായിക കൂടിയാണ് മഞ്ജു. സോഷ്യല്‍ മീഡിയയില്‍...
general
ഷൂട്ടിംഗിന് പോകാതാരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചു, എന്റെ മേലെ കയറി ഇരുന്ന് എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു; കാമുകനെതിരെ രംഗത്തെത്തി നടി അനിഖ വിക്രമന്
By Vijayasree VijayasreeMarch 6, 2023മുന്‍ കാമുകന് തന്നെ ക്രൂ രമായി മ ര്‍ദ്ദിച്ച് കൊ ലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി നടി അനിഖ വിക്രമന്. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെയും...
Actress
എട്ടാമത്തെ വയസിൽ അച്ഛൻ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു, 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്; നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്താൽ
By Noora T Noora TMarch 6, 2023തനിക്ക് സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനം വെളിപ്പെടുത്തി നടി ഖുഷ്ബു. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം...
Cricket
തുടര്‍ച്ചയായ മൂന്നാം പരാജയം; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് കേരള സ്െ്രെടക്കേഴ്സ് പുറത്ത്
By Vijayasree VijayasreeMarch 6, 2023കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്െ്രെടക്കേഴ്സിനെതിരേ മുംബൈ ഹീറോസിന് ഏഴ് റണ്‍സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നാം...
Cricket
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി കര്‍ണാടക ബുള്ഡോസേഴ്സ്
By Vijayasree VijayasreeMarch 5, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി കര്‍ണാടക ബുള്ഡോസേഴ്സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സീസണിലെ രണ്ടാം വിജയം...
Cricket
ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്; കേരള സ്െ്രെടക്കേഴ്സ് ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeMarch 4, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നാളെ ഏറ്റവും മികച്ച മത്സരം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്. നാളെ കേരള സ്െ്രെടക്കേഴ്സ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്...
Hollywood
പ്രശസ്ത അമേരിക്കന്‍ നടന് ടോം സൈസ്മോര്‍ അന്തരിച്ചു
By Vijayasree VijayasreeMarch 4, 2023പ്രശസ്ത അമേരിക്കന്‍ നടന് ടോം സൈസ്മോര്‍ (61) അന്തരിച്ചു. സേവിങ് െ്രെപവറ്റ് റയാന്, ബ്ലാക്ക് ഹോക്ക് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളുലൂടെ പ്രശസ്തനായ...
News
കാലണ കയ്യിലെടുക്കാനില്ലാത്ത ഇല്ലാത്ത പള്‍സർ സുനി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷയുമായി കയറിയിറങ്ങുകയാണ്, ഏതോ അദൃശ്യ കരങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്ന് വ്യക്തം; ബൈജു കൊട്ടാരക്കര
By Noora T Noora TMarch 2, 2023നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനിൽകുമാറിശന്റ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഹെെക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. കേസില്‍ പള്‍സർ സുനിക്ക്...
News
‘1921 പുഴ മുതല്‍ പുഴ വരെ’ കാണാനെത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം, ഇല്ലെങ്കില്‍ തിയേറ്ററില്‍ കയറ്റില്ല; മുന്നറിയിപ്പുമായി ബുക്ക്മൈ ഷോ ആപ്പ്
By Vijayasree VijayasreeMarch 2, 2023രാമസിംഹന് അബൂബക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം കാണാന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി...
general
‘ദി ജംഗിള്‍ ബുക്ക്’ ആനിമേറ്റര്‍ ബേണി മാറ്റിന്‍സണ്‍ അന്തരിച്ചു
By Vijayasree VijayasreeMarch 1, 2023ഡിസ്നി കമ്പനിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ജീവനക്കാരില്‍ ഒരാളായ പ്രമുഖ അനിമേറ്റര്‍ ബേണി മാറ്റിന്‍സണ്‍ അന്തരിച്ചു. 87 വയസായിരുന്നു. ‘സ്ലീപ്പിംഗ്...
Latest News
- സാമ്പത്തിക തട്ടിപ്പ് കേസ്; ദിയയുടെ വീട്ടിലെത്തി മൊഴിയെടുത്ത് പോലീസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും June 12, 2025
- നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി June 12, 2025
- പീഡനക്കേസുകളിൽ തെളിവില്ല; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു June 12, 2025
- തമ്പിയ്ക്ക് മുന്നിൽ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപർണ; അവസാനം പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! June 12, 2025
- അഭിനയം നിർത്തുന്നു; മറുപടി പറഞ്ഞ് ആമിർ ഖാൻ June 12, 2025
- അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസിടിവി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു; ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിക്കണം; ബിന്ദു അമ്മിണി June 12, 2025
- വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല June 12, 2025
- മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ; വൈറലായി പുതിയ വീഡിയോ June 12, 2025
- അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി June 12, 2025
- എന്തുകൊണ്ട് സുധിച്ചേട്ടൻ ഇത്രയും വലിയ പൈസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്; സ്റ്റാർ മാജിക് സംവിധായകൻ അനൂപ് ജോൺ June 12, 2025