All posts tagged "news"
Malayalam
ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി….
By Noora T Noora TDecember 24, 2020വാതില്‍ക്കലില്‍ നിന്ന് കുറുകിയ വെള്ളരിപ്രാവുകളെയും ദിക്റ് മൂളണ തത്തകളെയും അനാഥമാക്കി സൂഫി വിട പറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ‘സൂഫിയും സുജാതയും’ സിനിമയുടെ...
Malayalam Breaking News
വിട സുഗതകുമാരി അന്തരിച്ചു
By Noora T Noora TDecember 23, 2020കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86...
News
സൂഫിയും സുജാതയു’ടെയും സംവിധായകൻ ഷാനവാസ് അന്തരിച്ചു
By Noora T Noora TDecember 23, 2020മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ഗുരുതാരാവസ്ഥയിൽ...
News
ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവർത്തനം തകരാറിൽ സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
By Noora T Noora TDecember 23, 2020കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില കൂടുതൽ വഷളായി. കൊവിഡിൻ്റെ...
Malayalam
ഓരോ ഫ്രെയിമിലും അഭയ തുറിച്ചു നോക്കി; തുടർച്ചയായി പൊട്ടുന്ന ആ ടാങ്ക്.. പേടിപ്പെടുത്തിയ ആ കൗതുകങ്ങൾ, മറച്ച് വെയ്ക്കുന്നില്ല; ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ
By Noora T Noora TDecember 23, 202028 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസം അഭയയ്ക്ക് നീതി ലഭിച്ചിരിക്കുകയാണ്. അഭയ കേസിൽ ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും...
Malayalam
നാഗവല്ലിയെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോയില്ല; ഓർമ്മകളുമായി ശോഭന
By Noora T Noora TDecember 23, 2020മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് ഡിസംബര്‍ 23ന് 27 വര്‍ഷം തികയുകയാണ്. 27വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തിലെ നാഗവല്ലി എന്ന...
News
നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ്
By Noora T Noora TDecember 22, 2020നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. പൊസിറ്റീവായ കാര്യം രാകുല്‍ പ്രീത് സിംഗ് തന്നെയാണ് അറിയിച്ചത്. ആരോഗ്യത്തിന്റെ കാര്യത്തില്‍...
Malayalam
ഇവിടെ കൊറോണ വരില്ലേ? കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ? ചോദ്യവുമായി ഷിബു ജി സുശീലൻ
By Noora T Noora TDecember 22, 2020കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയെയാണ്. കോറോണയുടെയും ലോക്ക് ഡൗണിനെറ്യും പശ്ചാത്തലത്തിൽ ഒമ്പതുമാസത്തോളമായി തീയേറ്ററുുകള്‍ അടഞ്ഞുകിടക്കുകയാണ്. മാര്‍ച്ച് മാസം...
News
നിർണ്ണായക തെളിവുകൾ അവരുടെ കയ്യിൽ നേര് പറഞ്ഞ നാവടക്കം കൊന്നുകളഞ്ഞു തെളിവ് ഇനിയും വേണോ എങ്കിൽ ഇതാ!
By Noora T Noora TDecember 21, 2020മാധ്യമ പ്രവര്‍ത്തകനായ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുകയാണ്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പൊതുസമൂഹവും ആവശ്യപ്പെട്ടിട്ടും...
Malayalam
നാടകീയ അറസ്റ്റ്; വിരുതന്മാരെ തൂക്കിയെടുത്ത് പോലീസ് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്! ക്ലൈമാക്സിൽ നടിയുടെ ട്വിസ്റ്റ്
By Noora T Noora TDecember 21, 2020ലുലുമാളില്‍ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസിലെ വിരുതന്മാരെ തൂക്കിയെടുത്ത് പോലീസ്. അറിയാതെ സംഭവിച്ച പോയെന്ന് യുവാക്കള്‍; അവസാനം ട്വിസ്റ്റുമായി യുവനടി രംഗത്ത്...
News
കൊച്ചിയിൽ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍; പ്രതികൾ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ നീക്കം നടത്തുന്നു
By Noora T Noora TDecember 20, 2020കൊച്ചിയിൽ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍. മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ് ,ആദില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പെരിന്തല്‍മണ്ണയിലെത്തിയ...
Malayalam
നടിയെ കണ്ടു അടുത്ത് പോയി സംസാരിച്ചു; സംഭവിച്ചത് ഇതാണ്! ഞങ്ങളെ ഒന്ന് വിശ്വസിക്കൂ; തുറന്ന് പറച്ചിലുമായി മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ
By Noora T Noora TDecember 20, 2020കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്,...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025