All posts tagged "news"
News
നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
By Vijayasree VijayasreeJune 18, 2025പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ആര്യ. ഇപ്പോഴിതാ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ്...
News
കാണാതായ മോഡലിനെ കഴുത്തറുത്ത നിലയിൽ കനാലിൽ കണ്ടെത്തി!; അന്വേഷണം ആരംഭിച്ച് പോലീസ്
By Vijayasree VijayasreeJune 17, 2025യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
Malayalam
നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!!
By Athira AJune 3, 2025മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
News
സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു
By Vijayasree VijayasreeJune 2, 2025പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള...
Malayalam
റാപ്പർ ഡബ്സിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
By Vijayasree VijayasreeMay 27, 2025പ്രശസ്ത റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും (33) മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല്...
Malayalam
ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
By Vijayasree VijayasreeMay 23, 2025പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
News
കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു
By Vijayasree VijayasreeMay 8, 2025റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
Malayalam
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ; പിടിയിലായത് പുതിയ ചിത്രം റിലീസാവാനിരിക്കെ
By Vijayasree VijayasreeMay 7, 2025മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
Malayalam
ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു
By Vijayasree VijayasreeMay 6, 2025കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
Malayalam
സിനിമ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു; കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു; സങ്കടം സഹിക്കാനാകാതെ മകൾ!!
By Athira AMay 2, 2025പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
Malayalam
കലിതുള്ളി മഞ്ജു, ദിലീപിന്റെ മുഖംമൂടി വലിച്ചുകീറി ഇനി തൂങ്ങും!!
By Athira AApril 30, 2025മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്ക്രീനിലും ഓഫ്...
News
സാമന്തയ്ക്കായി ക്ഷേത്രം പണിഞ്ഞ് ആരാധകൻ, പലരും തനിക്ക് ഭ്രാന്താണെന്ന് പോലും പറഞ്ഞു!
By Vijayasree VijayasreeApril 30, 2025തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തില്‍...
Latest News
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025
- ഞാൻ ആ സിനിമയേ പ്രൊമോട്ട് ചെയ്യുന്നില്ല, ചിലപ്പോൾ നായികയെയും നായകനെയും ഒരുമിച്ച് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടാകാം; രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സാമന്ത June 18, 2025
- ചാന്തുപൊട്ട് കണ്ട ശേഷം തോന്നിയത് ഒറ്റകാര്യം; അത് കണ്ടത് മുതൽ അങ്ങനെ ഒരു ആഗ്രഹമുണ്ട് ; ദിലീപെയ്നെ കുറിച്ച് ഷക്കീല പറയുന്നു June 18, 2025
- കരൾ കിട്ടിയതോടെ എല്ലാം മാറി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; ഇപ്പോഴത്തെ ജീവിതം ഇങ്ങനെ; തുറന്നുപറഞ്ഞ് ദേവയാനി!! June 18, 2025
- ഏത് വലിയ നടനാണെങ്കിലും കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാൻ കഴിയില്ല, ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് ലാൽ June 18, 2025
- ആ രാജാവ് ഒരിടത്തും ഒളിച്ചിരുന്നില്ല; സനൽ നോർമലല്ല അദ്ദേഹത്തിന് ഭ്രാന്ത് ആണ്; സനൽ കുമാർ ശശിധരൻ്റെ കുറിപ്പിന് വിമർശനം June 18, 2025
- റീ റിലീസിൽ റെക്കോർഡ് കളക്ഷൻ നേടി ഛോട്ടാ മുംബൈ June 18, 2025
- ഋതുവിനെ സ്വന്തമാക്കാൻ ഇന്ദ്രന്റെ നാറിയ കളികൾ; ക്രൂരതകൾ പുറത്ത്; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! June 18, 2025
- നടേഷൻ ഇത്ര ലൗഡാകില്ലെന്ന് അൻവർ റഷീദ്; പിന്നാലെ കലാഭവൻ മണി ചെയ്തത്; ഛോട്ടാ മുംബൈയിൽ സംഭവിച്ചതിനെ കുറിച്ച് നടൻ മണിക്കുട്ടൻ June 18, 2025
- പൊട്ടിക്കരഞ്ഞ് രാധാമണിയുടെ ആ വാക്കുകൾ; തമ്പിയ്ക്ക് കുരുക്ക്; നടുങ്ങി വിറച്ച് അളകാപുരി!! June 18, 2025